Activate your premium subscription today
Friday, Apr 18, 2025
ഖത്തറിൽ നിയമ ലംഘനത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത 90 കുട്ടികളെയും 65 മുതിർന്നവരെയും ആഭ്യന്തര മന്ത്രാലയം അറസ്റ്റു ചെയ്തു. 600 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ഖത്തർ ദേശീയ ദിനാഘോഷത്തിനിടെ നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്യുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തത്.
ദോഹ ∙ ഇന്ന് ദേശീയ ദിനം ആഘോഷിക്കുന്ന ഖത്തറിന് ആശംസകൾ നേർന്ന് ഇന്ത്യൻ ഭരണാധികാരികൾ. പ്രസിഡന്റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്കും സർക്കാരിനും ഖത്തറിലെ ജനങ്ങൾക്കും ആശംസകൾ അറിയിച്ചു. ഭാവിയിലും ഇന്ത്യ-ഖത്തർ ബന്ധം കൂടുതൽ ദൃഢമാകും. ഖത്തറിലെ ഏറ്റവും
ഖത്തർ ദേശീയ ദിനത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രാജ്യത്തെ പൗരന്മാർക്കും നിവാസികൾക്കും ദേശീയ ദിനാശംസകൾ നേർന്നു. നന്മയും സന്തോഷവും ലഭിക്കാനും ഖത്തറിനും അതിലെ ജനങ്ങൾക്കും സമാധാനവും സന്തോഷവും സമൃദ്ധിയും നൽകുന്നത് തുടരാനും ദൈവത്തോട് പ്രാർഥിക്കുന്നതായും അമീർ ദേശീയ സന്ദേശത്തിൽ പറഞ്ഞു.
ദേശീയ ദിന അവധി ദിനങ്ങളായ 18, 19 തീയതികളിലെ രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന ഷെഡ്യൂൾ പ്രാഥമികാരോഗ്യ കോർപ്പറേഷൻ (പിഎച്ച്സിസി) പ്രഖ്യാപിച്ചു.
ഖത്തർ സെൻട്രൽ ബാങ്ക് ആണ് അവധി പ്രഖ്യാപിച്ചത്. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് അവധി ബാധകമാണ്. വെളളി, ശനി വാരാന്ത്യ അവധിയ്ക്ക് ശേഷം 22 മുതൽ പ്രവർത്തനം പുനരാരംഭിക്കും.
ഖത്തർ ദേശീയ ദിനം പ്രമാണിച്ച് രണ്ട് ദിവസം അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു.
ഖത്തർ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിവരാറുള്ള പരേഡ് ഈ വർഷം റദ്ദാക്കിയതായി ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ദിനാഘോഷ സംഘാടക സമിതി അറിയിച്ചു.
ഖത്തർ ദേശീയ ദിനം പ്രമാണിച്ച് ജനന രജിസ്ട്രേഷൻ ഓഫിസുകൾ ഡിസംബർ 18, 19 തീയതികളിൽ അവധിയായിരിക്കും. പൊതുജനാരോഗ്യ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.
ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ ഖത്തർ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
ദോഹ ∙ ഖത്തർ ദേശീയ ദിനത്തിലേക്ക് ഇനി 5 നാൾ. സാംസ്കാരിക പൈതൃക പെരുമയിൽ രാജ്യം. ദേശീയ ദിനം ആഘോഷമാക്കാൻ സ്വദേശി–പ്രവാസി സമൂഹവും.
Results 1-10 of 41
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.