Activate your premium subscription today
ടേസ്റ്റി ചിക്കൻ കറി
മലയാളിയുടെ തീൻമേശയിലെ പ്രധാനതാരങ്ങളിലൊന്ന് ചിക്കനും ചപ്പാത്തിയും, വറത്തും പൊരിച്ചും കറിവച്ചും ചിക്കൻ തയാറാക്കുന്നത് ഒരു കലതന്നെയാണ്. ഇതാ നല്ല ഒന്നാന്തരം ചിക്കൻ കറി രുചിക്കൂട്ടുകൾ...
തിരുവനന്തപുരം∙ കുടുംബശ്രീ ‘കേരള ചിക്കൻ പദ്ധതിയിലൂടെ’ ശീതീകരിച്ച മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തി. ‘കുടുംബശ്രീ കേരള ചിക്കൻ’ എന്ന ബ്രാൻഡിൽ ‘ചിക്കൻ ഡ്രം സ്റ്റിക്സ്’, ‘ബോൺലെസ് ബ്രസ്റ്റ്’, ‘ചിക്കൻ ബിരിയാണി കട്ട്’, ‘ചിക്കൻ കറി കട്ട്’,‘ഫുൾ ചിക്കൻ’ എന്നിവ മന്ത്രി എം.ബി.രാജേഷ് പുറത്തിറക്കി. വനിതാ
അധികം മസാലകള്‍ ഒന്നും ചേര്‍ക്കാതെ വളരെ സിമ്പിളായി ഒരു ചിക്കന്‍ കറി ഉണ്ടാക്കിയാലോ? തമിഴ്നാട്ടുകാരുടെ സ്വന്തം ചിക്കന്‍ ചിന്താമണി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചപ്പാത്തിക്കും പൊറോട്ടയ്ക്കും ചോറിനുമെല്ലാമൊപ്പം കഴിക്കാന്‍ പറ്റുന്ന ഈ വിഭവം തയ്യാറാക്കാന്‍ അധിക സമയമോ ഒരുപാട് സാധനങ്ങളോ വേണ്ട. വേണ്ട
ചിക്കന്‍ കറി വച്ച് കഴിക്കുന്നതാണോ അതോ ഫ്രൈ ചെയ്ത് കഴിക്കുന്നതാണോ ഇഷ്ടം എന്ന് ചോദിച്ചാല്‍, ഫ്രൈ എന്നായിരിക്കും മിക്കവരുടെയും ഉത്തരം. എന്നാല്‍ ഇങ്ങനെ കഴിക്കുന്നത് ആരോഗ്യകരമല്ല. അപ്പോള്‍ എണ്ണയില്‍ മുക്കിപ്പൊരിക്കാതെ രുചികരമായ ചിക്കന്‍ മസാല തയാറാക്കാം. ചേരുവകൾ ചിക്കന്‍ - അര കിലോ മസാല മഞ്ഞള്‍പ്പൊടി -
തിരുവനന്തപുരം ∙ കോഴിയിറച്ചിയുടെ വിപണി വില പിടിച്ചു നിർത്താനായി സർക്കാർ കൊണ്ടുവന്ന ‘ കേരള ചിക്കന്‍ ’ പൊതു വിപണിയിലേതിനെക്കാൾ വിലയായി. ഇന്നലെ ഒരു കിലോ കേരള ചിക്കന്റെ തിരുവനന്തപുരത്തെ വില 106 രൂപയും പുറത്ത് വിപണിയിലെ ചിക്കൻ വില 102 രൂപയുമായിരുന്നു. വില ഉയർന്നതും തൂക്കം കുറഞ്ഞ കോഴി ലഭിക്കുന്നതും കേരള
ബ്രസീലിൽ നിന്നുള്ള കോഴി ഇറക്കുമതിക്കും കോഴി ഉൽപന്നങ്ങൾക്കും സൗദി അറേബ്യ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയെങ്കിലും ഇത് സൗദി വിപണിയെ ബാധിക്കില്ലെന്ന് സൗദി ചേംബർ ഫെഡറേഷൻ കമ്മിറ്റി അറിയിച്ചു.
രുചികരമായ ഭക്ഷണം വിളമ്പുന്ന നിരവധി റസ്റ്ററന്റുകൾ നമുക്ക് ചുറ്റിലുമുണ്ട്. എന്നാൽ അത്തരം രുചിശാലകൾക്കു പോലും അപമാനമാകുന്ന തരത്തിലാണ് ചില റസ്റ്ററന്റുകൾ ആഹാരം തയാറാക്കി നൽകുന്നത്. ഭക്ഷണം കഴിക്കാനെത്തുന്നവർക്കു പഴകിയ വിഭവങ്ങൾ വിളമ്പുന്നതും ആരോഗ്യത്തിനു ഹാനികരമായ നിറങ്ങൾ ചേർക്കുന്നതും ചില ഉദാഹരണങ്ങൾ
അടിമാലി ∙ വന്യജീവി ആക്രമണത്തിൽ വീട്ടമ്മയുടെ 75 കോഴികൾ ചത്തു. ചാറ്റുപാറ മൂകാംബിക നഗർ ചെറിയേലിൽ കമല ദാമോദരന്റെ കോഴികളെയാണ് ഞായറാഴ്ച രാത്രി വന്യജീവി കൊന്നത്. പൂച്ചപ്പുലിയാകാം ഇതിനു പിന്നിലെന്നാണ് സംശയം. ഒന്നു മുതൽ രണ്ടര കിലോഗ്രാം വരെ തൂക്കമുള്ള കോഴികളാണു ചത്തതെന്ന് കമല പറഞ്ഞു. ഇതുസംബന്ധിച്ച് വനം
നാദാപുരം∙ ചത്ത കോഴികളെ വിൽപന നടത്തുന്നു എന്ന പരാതിയെ തുടർന്ന് ആവോലത്തെ സിപിആർ ചിക്കൻ സ്റ്റാൾ തൂണേരി പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പൂട്ടിച്ചു. സ്റ്റാളിൽ ചത്ത കോഴികളെ കണ്ടെത്തിയതിനെ തുടർന്നാണു നടപടി. ജീവനുള്ള കോഴികൾക്ക് ഇടയിൽ തന്നെയായിരുന്നു ചത്ത കോഴികളും. പുതിയങ്ങാടി
വികാരങ്ങൾ അതിന്റെ ഏറ്റവും കൃത്യമായ രൂപത്തിൽ പ്രകടിപ്പിക്കാനുള്ള കഴിവാണ് മനുഷ്യനെ മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്നത്. സന്തോഷമായാലും സങ്കടമായാലും അത് വ്യത്യസ്ത ഭാവങ്ങളിലൂടെ കൃത്യമായി പ്രകടിപ്പിക്കാൻ മനുഷ്യന് സാധിക്കും.
പനമരം ∙ ജില്ലയിലെ കനത്ത ചൂടിൽ ഇറച്ചിക്കോഴി വളർത്തു കേന്ദ്രങ്ങളിലെ കോഴികളും കുളങ്ങളിലെ വളർത്തു മീനുകളും ചത്തൊടുങ്ങുന്നു. അതികഠിനമായ ചൂടിൽ പനമരം പഞ്ചായത്തിലെ നടവയൽ ചേരവയൽ ജോബിയുടെ മുന്നൂറോളം ഇറച്ചിക്കോഴികളാണു കഴിഞ്ഞ 2 ദിവസങ്ങളിലായി ചത്തുവീണത്. ഒട്ടേറെ കോഴിഫാമുകളുള്ള നടവയൽ മേഖലയിൽ കനത്ത ചൂടിൽ
Results 1-10 of 409