Cherpulassery is a town and municipality in the Palakkad district, of Kerala. The Al Madeena Cherpulassery Football Club Is Famous All India Sevens Football Club From Cherpulassery. Cherpulassery Ayyanppankavu is considered the Sabarimala Temple of Malabar.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ പെരിന്തൽമണ്ണ, ഒറ്റപ്പാലം, ഷൊർണൂർ,പട്ടാമ്പി എന്നീ സ്ഥലങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരസഭയാണ് ചെർപ്പുളശ്ശേരി. പഴയ ബ്രിട്ടീഷ്മലബാറിന്റെ തെക്കൻ പ്രദേശങ്ങളിലെ ഒരു ഭരണകേന്ദ്രമായിരുന്നു ഇവിടം.