Kottayi is a gram panchayat in the Palakkad district. Vandazhi Kottayi is one of the oldest village of this area and Kandathar kavu is the most popular temple.
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ കുഴൽമന്ദം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കോട്ടായി ഗ്രാമപഞ്ചായത്ത്. ആലത്തൂർ താലൂക്കിൽ ഉൾപ്പെടുന്ന ഈ ഗ്രാമത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും തൊഴിൽ നെൽകൃഷിയാണ്. കൂടാതെ പച്ചക്കറികളും ചക്കരക്കിഴങ്ങും കൃഷി ചെയ്തു