Activate your premium subscription today
Vannamada is a small Village/hamlet in Chittur Block in Palakkad District of Kerala State. It comes under Eruthempathy Panchayath.
പാലക്കാട് ജില്ലയിലെ ചിറ്റൂർ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് വണ്ണാമട. എരുത്തേമ്പതി പഞ്ചായത്തിന്റെ കീഴിലാണ് വണ്ണാമട വരുന്നത്.
പാലക്കാട് ∙ നിയമസഭ ഉപതിരഞ്ഞെടുപ്പു ഫലം എന്താകും ? രാഷ്ട്രീയ പാർട്ടികളും മുന്നണികളും വോട്ടർമാരും ആകാംക്ഷയുടെ മുൾമുനയിലാണ്.അതേ അവസ്ഥയിലാണ് പാലക്കാട്ടെ നെൽക്കർഷകരും. നെല്ലിന്റെ സംഭരണവില കൂട്ടുമോ, അതോ നിലവിലെ തുക തുടരമോ ? ഇതാണു കർഷകരുടെ ആകാംക്ഷയ്ക്കു കാരണം. കേന്ദ്രം നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 1.17
വടക്കഞ്ചേരി∙ വടക്കഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ വഴിയോരക്കച്ചവടം നിയന്ത്രിക്കുന്നത് അടക്കം 13 തീരുമാനങ്ങളെടുത്തു ട്രാഫിക് റഗുലേറ്ററി കമ്മിറ്റി. യോഗം പി.പി.സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അധ്യക്ഷ ലിസി സുരേഷ് അധ്യക്ഷയായി. വിവിധ വ്യാപാരി സംഘടനകളും രാഷ്ട്രീയ കക്ഷി നേതാക്കളും
കാഞ്ഞിരപ്പുഴ ∙ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും വിവരങ്ങൾ കൂട്ടിച്ചേർക്കാനും റേഷൻ കടകളിലും അവസരം. ഇതിനായി പൊതുവിതരണ വകുപ്പ് തെളിമ പദ്ധതിയുടെ ഭാഗമായി റേഷൻ കടകളിൽ പ്രത്യേക പെട്ടികൾ ഒരുക്കി അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഓൺലൈനിലെ സാങ്കേതിക പ്രശ്നങ്ങൾ മറികടന്നു ഗുണഭോക്താക്കൾക്ക് വളരെ ലളിതമായി അപേക്ഷകൾ
പത്തിരിപ്പാല ∙ സാമൂഹികനീതി വകുപ്പ് സർക്കാർ മേഖലയിലെ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർക്കു നൽകുന്ന സംസ്ഥാന ഭിന്നശേഷി പുരസ്കാരത്തിന് തേനൂർ സ്വദേശി കെ.എസ്. കൊച്ചുനാരായണി അർഹയായി. മങ്കര പഞ്ചായത്ത് സെക്രട്ടറിയായിരുന്ന വേളയിൽ നടപ്പാക്കിയ മികച്ച പ്രവർത്തനങ്ങളാണ് കൊച്ചുനാരായണിയെ പുരസ്കാരത്തിന് അർഹയാക്കിയത്.
വടക്കഞ്ചേരി ∙ ദേശീയപാതയിലെ വാണിയമ്പാറ നീലിപ്പാറയിൽ കഴിഞ്ഞ 14നു കാറും കാറിലെ യാത്രക്കാരായ രണ്ടു യുവാക്കളെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രധാന സൂത്രധാരനെ പൊലീസ് പിടികൂടി. കിഴക്കഞ്ചേരി മൂലങ്കോട് പഴാർന്നി വെപ്പിൽ വീട്ടിൽ ബിബിനെ (32) ആണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ, കേസിൽ ഏഴു പ്രതികളെ
കൊഴിഞ്ഞാമ്പാറ ∙ യുവാവിനെ വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു സംശയിക്കുന്നതായി പൊലീസ്. വടകരപ്പതി കോഴിപ്പാറ തോമ്മയാർകളം വണ്ടാളിക്കാരൻ വീട്ടിൽ മദലമുത്തുവിന്റെ മകൻ മാർട്ടിൻ അന്തോണി സാമിയെ (43) ആണ് കഴിഞ്ഞ 11നു കാലത്ത് എട്ടരയോടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മണ്ണാർക്കാട്∙ അസൗകര്യങ്ങളിൽ വീർപ്പുമുട്ടി മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ. പൊലീസുകാർക്കു വിശ്രമമുറികളില്ല. ഡിവൈഎസ്പി ഓഫിസില്ല. ഡിവൈഎസ്പി ഓഫിസ് പ്രവർത്തിക്കുന്നതു പഴയ സിഐ ഓഫിസ് കെട്ടിടത്തിൽ.കേസുകളുടെ എണ്ണത്തിൽ ജില്ലയിൽ മുൻനിരയിലുള്ള പൊലീസ് സ്റ്റേഷനാണു മണ്ണാർക്കാട്. മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ,
തൃത്താല ∙ പൊതുശുചിമുറിയുടെ അഭാവം മൂലം ബുദ്ധിമുട്ടിയിരുന്ന വെള്ളിയാങ്കല്ലിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ ദുരിതത്തിനു പരിഹാരമായി വഴിയോര വിശ്രമ കേന്ദ്രവും ശുചിമുറിയും ഒരുങ്ങുന്നു. വെള്ളിയാങ്കല്ല് പൈതൃക പാർക്കിനു സമീപം ഇറിഗേഷൻ വകുപ്പ് വിട്ടു നൽകിയ സ്ഥലത്താണ് കെട്ടിടം ഒരുക്കുന്നത്. ‘ടേക് എ ബ്രേക്ക്’
പോൾ ചെയ്യപ്പെട്ട വോട്ട് കണക്കനുസരിച്ച് പാലക്കാട് നഗരസഭയിൽ ബിജെപിയെക്കാൾ മൂവായിരത്തിലധികം വോട്ട് രാഹുൽ മാങ്കൂട്ടത്തിലിനു കിട്ടുമെന്ന വിലയിരുത്തലിൽ യുഡിഎഫ് നേതൃത്വം. മണ്ഡലത്തിൽ യുഡിഎഫ് ഏഴായിരത്തിൽ കുറയാത്ത ഭൂരിപക്ഷത്തിൽ വിജയിക്കും. ഭൂരിപക്ഷം 10,000 കടക്കാമെന്നു വോട്ടിങ്ങ് കണക്കുകൾ നിരത്തി പ്രധാന നേതാക്കൾ അവലോകന യോഗത്തിൽ പറഞ്ഞു.നഗരസഭയിൽ ബിജെപി കേന്ദ്രങ്ങളിലാണ് പോളിങ് കുറവ് കാണുന്നതെന്നു യുഡിഎഫ് നേതാക്കൾ പറയുന്നു. പിരായിരിയിൽ ലീഗ് പോക്കറ്റുകളിൽ മുഴുവൻ വോട്ടുകളും കിട്ടി. പഞ്ചായത്തിൽ നിന്ന് കഴിഞ്ഞ തവണത്തേക്കൾ കൂടുതൽ വോട്ട് യുഡിഎഫിന് ഉറപ്പാണ്. മിക്ക ബൂത്തുകളിലും 60 ശതമാനത്തിലധികം വോട്ടിങ് നടന്നു. മാത്തൂരിൽ 4000 വോട്ട് രാഹുലിന് കൂടുതൽ കിട്ടുമെന്ന് ബൂത്തുകളിലെ വോട്ടിങ് രീതി വിശദീകരിച്ച് നേതാക്കൾ വ്യക്തമാക്കി.
തിരുവനന്തപുരം∙ വയനാട്ടിൽ പ്രിയങ്കാ തരംഗം. വ്യക്തമായ ആധിപത്യം കാഴ്ചവച്ച് വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയുടെ തേരോട്ടം. വോട്ടെണ്ണൽ പുരോഗമിക്കവേ പാലക്കാട് ത്രില്ലടിപ്പിച്ച് ലീഡ് നില മാറിമറിയുകയാണ്. ചേലക്കര ചെങ്കോട്ടയാക്കി എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ് ബഹുദൂരം മുന്നിലാണ്.
Results 1-10 of 10000