ADVERTISEMENT

Activate your premium subscription today

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ദുബായിൽ സ്ഥിതി ചെയ്യുന്ന ബുർജ് ഖലീഫ. 160 നിലകളോടു കൂടിയ കെട്ടിടം ഉദ്ഘാടനം ചെയ്തത് 2010 ജനുവരി നാലിനാണ്. മൊത്തം നിർമാണ ചെലവ് ഏകദേശം 1.5 ബില്ല്യൻ യുഎസ് ഡോളർ. അംബരചുംബിയായ ബൂർജ് ഖലീഫയുടെ ഉയരം 829.8 മീറ്റർ ആണ്.

Results 1-10 of 23

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×