Activate your premium subscription today
പെരിന്തൽമണ്ണ∙ അങ്ങാടിപ്പുറത്തെ ചാത്തനനല്ലൂരിൽ ഏഴുകണ്ണിപ്പാലത്തിനു സമീപം റെയിൽവേ അണ്ടർപാസ് നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം ഇ.ടി.മുഹമ്മദ് ബഷീർ എംപി സന്ദർശിച്ചു. കൂടെയുണ്ട് എംപി പഞ്ചായത്ത് സംഗമത്തിനായി അങ്ങാടിപ്പുറത്ത് എത്തിയതായിരുന്നു എംപി. യുഡിഎഫ് നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
മലപ്പുറം ∙ 3 ലക്ഷത്തിലേറെയുള്ള ഭൂരിപക്ഷമെന്നത് കണക്കുകൂട്ടലിനും അപ്പുറത്തുള്ള വിജയമാണെന്ന് മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ നിയുക്ത എംപി ഇ.ടി.മുഹമ്മദ് ബഷീർ. ഏതെങ്കിലും വിഭാഗം പ്രത്യേകമായി വോട്ട് ചെയ്തെന്നോ ചെയ്തില്ലെന്നോ പറയാനില്ല. മണ്ഡലത്തിൽ ദേശീയപ്രാധാന്യമുള്ള മികച്ചൊരു വിദ്യാഭ്യാസ സ്ഥാപനം
മലപ്പുറം ∙ 3,00,118! ഒരു മുസ്ലിം ലീഗ് സ്ഥാനാർഥി കേരള ചരിത്രത്തിൽ നേടിയ ഏറ്റവും വലിയ ഭൂരിപക്ഷവുമായാണു മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ ഇ.ടി.മുഹമ്മദ് ബഷീറിന്റെ വിജയം. കേരളത്തിൽ, ഒരു മലയാളി സ്ഥാനാർഥി നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷവും. രാഹുൽ ഗാന്ധിയുടെ 2 തവണകളിലെയും നേട്ടം കഴിഞ്ഞാൽ സംസ്ഥാന ചരിത്രത്തിലെ
മലപ്പുറം∙ യുഡിഫിന്റെ പൊന്നാപുരം കോട്ടയെന്ന് വിശേഷണമുള്ള മലപ്പുറത്തു കുലുക്കമില്ലാതെ ഇ.ടി. മുഹമ്മദ് ബഷീറിന്റെ സമഗ്രാധിപത്യം. സിറ്റിങ് എംപിയായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ ലീഡ് 11,000 കടന്നു. സിപിഎമ്മിന്റെ യുവമുഖമായ വസീഫിന് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും ലീഡ് ഉയർത്താൻ സാധിച്ചിട്ടില്ല. കൊണ്ടോട്ടി,
കോട്ടയം ∙ പുതിയ അധ്യയന വർഷത്തിൽ കളിചിരികളും കരച്ചിലുമൊക്കെയായി മൂന്നര ലക്ഷത്തോളം കുരുന്നുകളാണ് സംസ്ഥാനത്തെ വിദ്യാലയങ്ങളിലേക്കെത്തുന്നത്. പ്രവേശനോത്സവം നാടെങ്ങും
മക്കയിൽ ഹാജിമാർക്ക് വേണ്ടി രാപകൽ സേവനം ചെയ്യുന്ന കെ.എം.സി.സി ഹജ് സന്നദ്ധ പ്രവർത്തകർ ലോകത്തിനു തന്നെ മാതൃക കാണിക്കുകയാണെന്ന് ഇ ടി മുഹമ്മദ് ബഷീർ എം.പി.
കവണക്കല്ല് റഗുലേറ്റർ അടഞ്ഞുകിടക്കുന്നതിനാൽ വേനലിലും നിറഞ്ഞുകിടക്കുന്ന ചാലിയാർപോലെ ശാന്തമാണ് മലപ്പുറം മണ്ഡലത്തിലെ രാഷ്ട്രീയം. കുത്തിയിളക്കുന്ന ആരോപണങ്ങളില്ല. അതേ ചാലിയാറിന്റെ അയൽക്കരകളിൽനിന്നുള്ളവരാണ് മണ്ഡലത്തിലെ പ്രധാന പോരാളികൾ. മലപ്പുറം കരയിലെ മപ്രത്തുനിന്ന് യുഡിഎഫ് സ്ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീർ, കോഴിക്കോട് കരയിലെ സൗത്ത് കൊടിയത്തൂരിൽനിന്ന് എൽഡിഎഫിന്റെ വി.വസീഫ്. ഇവർക്കെതിരെ കൊല്ലം ചടയമംഗലത്തുകാരനും തിരുവനന്തപുരത്തു താമസക്കാരനുമായ എം.അബ്ദുൽ സലാം എൻഡിഎയുടെ കുപ്പായത്തിൽ.
മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായി അറിയപ്പെടുന്ന മലപ്പുറത്ത് ഇത്തവണ അങ്കം കൊഴിപ്പിക്കാൻ ചടുല നീക്കങ്ങളുമായി ഇടതുമുന്നണിയും എൻഡിഎയും. ലീഗിലെ മുതിർന്ന നേതാവായ ഇ.ടി.മുഹമ്മദ് ബഷീറിനെയാണ് യുഡിഎഫ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. യുവാക്കളുടെ പ്രതിനിധിയായി വി.വസീഫിനെയാണ് എൽഡിഎഫ്
പുറത്ത് മീനച്ചൂട് കനത്തു വരുന്നു. തിരഞ്ഞെടുപ്പ് മാപിനിയിലും താപനില ഉയർന്നു തന്നെ. നാട്ടിടവഴിയുടെ കുളിർമയുള്ള ഓർമകൾ ചേർത്ത് ഇ.ടി.മുഹമ്മദ് ബഷീർ, വി.വസീഫിനു നേരെ സൗഹൃദത്തിന്റെ പാസ് നീട്ടി.‘വസീഫിന്റെ നാടായ സൗത്ത് കൊടിയത്തൂരാണ് എന്റെ ഉമ്മയുടെയും ഭാര്യയുടെയും വീട്. ഞങ്ങൾ ഒരേ നാട്ടുകാരാണ്’. മുക്കം
മലപ്പുറം ∙ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെയും ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസല്യാരെയും സന്ദർശിച്ച് യുഡിഎഫ് സ്ഥാനാർഥികളായ ഇ.ടി.മുഹമ്മദ് ബഷീറും (മലപ്പുറം) എം.പി.അബ്ദുസ്സമദ് സമദാനിയും (പൊന്നാനി). ടി.കെ.ഹംസയെ സന്ദർശിച്ച് മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാർഥി വി.വസീഫ്. ഇ.ശ്രീധരന്റെ
Results 1-10 of 27