Activate your premium subscription today
കോട്ടയ്ക്കൽ ∙ മുസ്ലിംകൾ റമസാനിൽ വ്രതനിഷ്ഠ പിന്തുടരുമ്പോൾ സ്വന്തം ജീവിതത്തിലും അത് യാഥാർഥ്യമാക്കണമെന്ന ആഗ്രഹത്താലാണ് കോട്ടയ്ക്കൽ ബാലകൃഷ്ണൻ നോമ്പനുഷ്ഠിക്കാൻ തുടങ്ങിയത്. ‘കോട്ടയ്ക്കൽ ഗാന്ധി’ എന്നറിയപ്പെടുന്ന ഗാന്ധിയനായ കോട്ടയ്ക്കൽ ബാലകൃഷ്ണൻ (75), 19–ാം വർഷവും റമസാൻ വ്രതമനുഷ്ഠിക്കാനുള്ള
വണ്ടൂർ ∙ നോമ്പു തുറക്കാൻ സമയമായെന്നറിയിച്ച് ആദ്യം കതിന വെടി മുഴക്കം. പിന്നാലെ നഗാര മുട്ട്. തുടർന്ന് ബാങ്ക്. പഴമയുടെ നോമ്പുതുറത്തിളക്കം ഇന്നും കാത്തു സൂക്ഷിക്കുന്നൊരു പള്ളിയുണ്ട് വണ്ടൂരിൽ. പള്ളിക്കുന്ന് വലിയ ജുമാഅത്ത് പള്ളി. 2 നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പള്ളിയിൽ ഇന്നു വരെ മൈക്ക് ഉപയോഗിച്ചിട്ടില്ല
കോഴിക്കോട് ∙ പുണ്യങ്ങൾ പെയ്തിറങ്ങുന്ന റമസാനെ വരവേൽക്കാനായി പള്ളികളും മുസ്ലിം ഭവനങ്ങളും ഒരുങ്ങി. വ്രതാരംഭത്തിനു മുന്നോടിയായി വീടുകളും പള്ളികളുമെല്ലാം വൃത്തിയാക്കുന്ന തിരക്കിലാണ് വിശ്വാസികൾ. പള്ളികൾ, ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ച് സമൂഹ നോമ്പുതുറയ്ക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.
27ാം രാവ് കഴിഞ്ഞാൽ പിന്നെയങ്ങോട്ട് പെരുന്നാളിന്റെ തിരക്കാണ്. പുതുവസ്ത്രമെടുക്കണം, പലഹാരങ്ങളുണ്ടാക്കണം, മൈലാഞ്ചിയിടണം... അങ്ങനെയങ്ങനെ ഒത്തിരി ആലോചനകളുടെ തിരക്ക്. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോഴൊന്നും സാധനങ്ങൾ വാങ്ങാനെന്ന പേരിൽ കടകൾ കയറിയിറങ്ങാൻ അവൾക്ക് സാധിക്കുമായിരുന്നില്ല. Nombukadha, Rmaadan, Manorama News
വലിയ ഇഫ്താർ സംഗമങ്ങൾക്കു ശേഷം ബാക്കി വരുന്ന ഭക്ഷണം നിങ്ങളെന്തു ചെയ്യും? ഫ്രിജിൽ സൂക്ഷിച്ചുവച്ച് പിറ്റേന്ന് ചൂടാക്കി കഴിക്കുമോ? അതോ വലിയ കുഴിയെടുത്ത് കുഴിച്ചുമൂടുമോ? അവളുടെ വീട്ടിലും ഇതൊക്കെത്തന്നെയായിരുന്നു പതിവ്. ആ ദിവസത്തിനു മുൻപു വരെ. ഒരു കല്യാണത്തിനു വേണ്ടത്രയും Nombukadha, Ramadan, Manorama News
സുഹൃത്തുക്കളുടെ പിറന്നാൾ, വീട്ടുമുറ്റത്തെ മാവ് കായ്ക്കൽ, വീടിനടുത്തെ പെട്ടിക്കടയിൽ പുതിയ മിഠായി കൊണ്ടുവന്നുവയ്ക്കൽ.. അങ്ങനെയങ്ങനെ കൊതിപ്പിക്കുന്ന എല്ലാ സന്തോഷങ്ങളും നോമ്പുകാലത്തിനു വേണ്ടി കാത്തു നിൽക്കുകയാണെന്നു പലപ്പോഴും അവൾക്ക് തോന്നാറുണ്ട്. Nombukadha, Ramadan special, Iftar, Fasting, Manorama News
തിരൂർ ∙ റമസാൻ മാസത്തിൽ ഇന്ത്യ ചുറ്റാനിറങ്ങി 11 സംസ്ഥാനങ്ങളിലെ നോമ്പുതുറകളിൽ പങ്കെടുത്ത് യുവാക്കൾ. റമസാൻ 1ന് സ്കൂട്ടറിലാണ് സുഹൃത്തുക്കളായ കോട്ടയ്ക്കൽ പുതുപ്പറമ്പ് സ്വദേശി സഫ്വാനും പാണക്കാട് സ്വദേശി മുആദും രാജ്യം ചുറ്റിക്കാണാൻ ഇറങ്ങിയത്. 16 ദിവസം കൊണ്ട് കശ്മീരിൽ എത്തി. ഇതിനിടെ 11 സംസ്ഥാനങ്ങളിലെ
നോമ്പുകാല രാത്രികളിൽ ഏറ്റവും കൗതുകമുള്ള കാഴ്ചയായി അവൾക്ക് തോന്നിയിട്ടുള്ളത് അവരുടെ വരവാണ്. ഒരുകൂട്ടം പെണ്ണുങ്ങളുടെ വരവ്. നമസ്കാര പായയുമായി അവർ തറാവീഹ് നമസ്കരിക്കാനായി വീട്ടിലേക്ക് വരും. ഉമ്മൂമയാണ് തറാവീഹിന് നേതൃത്വം നൽകുന്നത്. വീടിന്റെ നീളൻ വരാന്ത മുഴുവൻ നിറയുന്നത്ര ആളുകളുണ്ടാകും. Ramadan, Nombukatha, Manorama News
ഉപ്പൂപ്പയുടെ അത്താഴം കഴിക്കൽ (പുലർച്ചെയുള്ള ഭക്ഷണം) കണ്ടിരിക്കാൻ തന്നെ നല്ല ചന്തമാണ്. അവളടക്കമുള്ള വീട്ടിലെ ന്യൂജെൻ പിള്ളേർക്ക് അതത്ര സുഖകരമല്ല. രുചിയില്ലെങ്കിൽ കൂടിയും ആസ്വദിച്ചുള്ള അദ്ദേഹത്തിന്റെ കഴിക്കൽ കാണാൻ തന്നെ നല്ല രസമാണ്. അത്താഴത്തിന് ചോറു തന്നെ വേണമെന്ന് ഉപ്പൂപ്പയ്ക്ക് നിർബന്ധമാണ്. നല്ല തൂവെള്ള ചോറ് അത്യാവശ്യം നന്നായിത്തന്നെ Ramadan, Fating, festival| Ramadan food, Manorama News
നോമ്പിന് അത്താഴത്തിന് (പുലർച്ചെ ഭക്ഷണം കഴിക്കൽ) എഴുന്നേൽക്കുന്നതും നിയ്യത്ത് (നാളെ നോമ്പെടുക്കാമെന്നു കരുതുന്നത്–വായ കൊണ്ടു പറയുന്നത് കൂടിയാണ് നല്ലതെന്നാണ് വിശ്വാസം) വയ്ക്കുന്നതും വലിയ കൗതുകമുള്ള കാര്യമാണ് കുട്ടികൾക്ക്. അവളുടെ അനിയത്തി പാത്തുവിനും ആ കൗതുകമുണ്ടായിരുന്നു. കുറച്ചു കൂടി ചെറുപ്പത്തിൽ
Results 1-10