Activate your premium subscription today
യുദ്ധമില്ലാത്ത ലോകം എന്ന പ്രതീക്ഷയുടെ മോഹപുഷ്പമാണു നൊബേൽ സമാധാന സമ്മാനം. 2017ൽ അതു ലഭിച്ചത് ആണവായുധ നിരോധനത്തിനായി പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ക്യാംപെയ്ൻ ടു അബോളിഷ് ന്യൂക്ലിയർ വെപ്പൺസ് (ഐ ക്യാൻ) എന്ന സംഘടനയ്ക്കാണ്. ഇക്കൊല്ലം സമ്മാനം നേടിയതു ജപ്പാനിലെ, ആണവബോംബിനെ അതിജീവിച്ചവരുടെ കൂട്ടായ്മയായ നിഹോൻ ഹിഡാൻക്യോയ്ക്കാണ്. ആണവായുധമുക്തമായ ലോകം സൃഷ്ടിക്കാനുള്ള പരിശ്രമത്തിനാണ് അംഗീകാരം. ആണവബോംബ് ആക്രമണങ്ങളെ അതിജീവിച്ചവർക്ക് 80 വർഷത്തിനുശേഷം ഒരു നൊബേൽ സമ്മാനം...! 1945 ഓഗസ്റ്റ് 6: അമേരിക്ക ഹിരോഷിമയിൽ ‘ചിന്നപ്പയ്യൻ’ (LITTLE BOY) എന്ന യുറേനിയം ബോംബിട്ടു. ഒരു ലക്ഷത്തിനാൽപതിനായിരത്തിലധികം പേർ ആണവപ്രസരണത്തിൽ വെന്തെരിഞ്ഞു നാമാവശേഷരായി. ഓഗസ്റ്റ് 9: ഹിരോഷിമയ്ക്കു പിന്നാലെ അമേരിക്ക നാഗസാക്കിയിൽ തടിമാടൻ (FAT MAN) എന്ന പ്ലൂട്ടോണിയം ബോംബിട്ടു. മുക്കാൽലക്ഷത്തോളം പേർ കൊല്ലപ്പെട്ടു. രണ്ടു ബോംബുകളുടെയും പേരുകളിലെ ‘ആണത്തം’ നോക്കണേ...! സഹസ്രസൂര്യന്മാരുടെ ശക്തിയുമായി ലോകസമാധാനത്തിനു നേരെ കൊഞ്ഞനം കാട്ടി ആണവായുധയുഗം പിറന്നു. ഹിരോഷിമാവാസികളിൽ 35 ശതമാനവും നാഗസാക്കിവാസികളിൽ 25 ശതമാനവും വെന്തുവെണ്ണീറായി. ദുരന്തഭാരം പേറിയവരിൽ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഫുക്കുഷിമ ആണവ ദുരന്തം. ഈ ദുരന്തത്തിനു ശേഷം ജാപ്പനീസ് സർക്കാർ താമസയോഗ്യമല്ലാത്ത മേഖലയായി പ്രഖ്യാപിച്ച ഇടത്തേക്ക് ചെന്നാൽ ഒരു കാഴ്ച കാണാം. ഉടമസ്ഥരില്ലാതെ ഉപേക്ഷിക്കപ്പെട്ട ആയിരക്കണക്കിന് കാറുകൾ. ഇക്കൂട്ടത്തിൽ വളരെ വിലകൂടിയ പോർഷ്, ഔഡി
ആണവദുരന്തത്തിനു വേദിയായ ജപ്പാനിലെ ഫുക്കുഷിമ റിയാക്ടറിനുള്ളിൽ ഡ്രോണുകളും സ്നേക് റോബട്ടുകളും ഇറങ്ങി. 13 വർഷമായി പൂട്ടിക്കിടക്കുന്ന റിയാക്ടറിലേക്ക് ജപ്പാനിലെ ഊർജകമ്പനിയായ ടെപ്കോയാണ് റോബട്ടുകളെ വിട്ടത്. ആണവദുരന്തത്തിന്റെ പ്രഭവകേന്ദ്രവും ഏറ്റവും ഗുരുതരമായി ബാധിക്കപ്പെട്ടതുമായ ഒന്നാം റിയാക്ടറിലേക്കാണ്
ജലം ഭൂമിയിലെ ഒരു വലിയ സ്രോതസ്സും പലപ്പോഴും തർക്കവസ്തുവുമാണ്. പല രാജ്യങ്ങളിലൂടെയും മറ്റും ഒഴുകുന്ന നദീജലം സംബന്ധിച്ചു വലിയ തർക്കങ്ങളുണ്ടാകുന്നതിനെപ്പറ്റി നാം കേൾക്കാറുണ്ട്. ജലം തടഞ്ഞുവയ്ക്കുന്നതിന്റെ പേരിലാണ് ഇത്തരം തർക്കങ്ങൾ പതിവെങ്കിലും ജപ്പാനും മറ്റു ചില രാജ്യങ്ങളുമായി തർക്കമുണ്ടായത് ജലം ഒഴുക്കുന്നതിന്റെ പേരിലാണ്. ജപ്പാനിലെ ഫുക്കുഷിമ ആണവ റിയാക്ടറി നിന്നു ശേഖരിച്ച ജലമായിരുന്നു തർക്കവസ്തു.
ജപ്പാനിൽ പുതുവത്സരദിനത്തിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരിക്കുകയാണ്. ഇതേത്തുടർന്ന് ഒരു മീറ്റർ ഉയരത്തിൽ തിരകൾ ഉയർന്നുപൊങ്ങി.
വിവാഹമോചനം പലവിധമുണ്ട്; ജാപ്പനീസ് സ്ത്രീകളെ തുറിച്ചുനോക്കി കൊഞ്ഞനംകാട്ടുന്ന ആണവ വിവാഹമോചനം (Genpatsu rikon - ഗെൻപാച്ച് റിക്കോൺ) ശാസ്ത്രലോകത്തെ വാർത്തയാണ്. ആണവം എന്ന വാക്കു കേട്ടാൽ പലർക്കും പ്രഹരം കിട്ടിയ പ്രതീതിയാണ്. അണുകുടുംബം, ആണവദാമ്പത്യം, ആണവ വിവാഹമോചനം എന്നീ മൂന്നു കാര്യങ്ങളാണ് ഓർമയിലെത്തുന്നത്.
ന്യൂഡൽഹി∙ ഫുക്കുഷിമയിലെ തകർന്ന ആണവകേന്ദ്രത്തിൽനിന്ന് റേഡിയോആക്ടീവ് മാലിന്യം നിറഞ്ഞ വെള്ളം കടലിലേക്ക് ഒഴുക്കാനുള്ള ജപ്പാന്റെ തീരുമാനം ഇന്ത്യയിലുള്പ്പെടെ വൻ ആശങ്കയുയർത്തുന്നു... Fukushima Nuclear Plant, Radioactive Contaminated Water, Japan, Malayala Manorama, Manorama Online, Manorama News
അടുത്തകാലത്ത് ഫുക്കുഷിമ വീണ്ടും ലോകശ്രദ്ധ നേടി. ഒരു പതിറ്റാണ്ടിലേറെയായി ഫുക്കുഷിമ ആണവ റിയാക്ടറിൽ നിന്നു ശേഖരിച്ചുവയ്ക്കുന്ന ജലം, പസിഫിക് സമുദ്രത്തിലേക്ക് ഒഴുക്കാനുള്ള ജപ്പാൻ പദ്ധതി തുടങ്ങിയതോടെയാണ് ഇത്. വലിയ വിമർശനം ലോകത്തിന്റെ പല കോണുകളിൽ നിന്ന് ഉയർന്നെങ്കിലും
ടോക്കിയോ∙ ചൈനയിലെ ജപ്പാൻ എംബസിക്കും സ്കൂളുകൾക്കും നേരെ കല്ലേറുണ്ടായതിനെതിരെ ജപ്പാൻ പ്രധാനമന്ത്രി ഫുമിയൊ കിഷിഡ. ഫുകുഷിമ ആണവ നിലയത്തിലെ മലിനജലം ജപ്പാൻ കടലിൽ ഒഴുക്കിയതിനു പിന്നാലെയാണ് ചൈനയിൽ അക്രമമുണ്ടായത്. ആണവനിലയം തണുപ്പിക്കാൻ
സുനാമി ദുരന്തത്തിൽ സാരമായ കേടുപാടുകളുണ്ടായ ഫുക്കുഷിമ ആണവനിലയത്തിലെ മലിനജലം പസിഫിക് സമുദ്രത്തിലൊഴുക്കാനുള്ള പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമിടാൻ ജപ്പാൻ, 13.4 ലക്ഷം ടൺ വെള്ളമാണ് ഇപ്രകാരം നിലയത്തിലുള്ളത്. 500 നീന്തൽക്കുളങ്ങളിൽ നിറയ്ക്കാനുള്ള
Results 1-10 of 19