Activate your premium subscription today
സന്ധിവാതത്തെ തുടര്‍ന്ന് മുട്ടിനുണ്ടായ വേദന മൂലം കളിക്കളം വിടാനൊരുങ്ങി ബാഡ്മിന്റണ്‍ താരം സൈന നെഹ് വാള്. മുട്ട് വേദന മൂലം എട്ടും ഒന്‍പതും മണിക്കൂര്‍ പരിശീലനം ചെയ്യുന്നത് ഇപ്പോള്‍ ബുദ്ധിമുട്ടാണെന്ന് ഹൗസ് ഓഫ് ഗ്ലോറി പോഡ്കാസ്റ്റിനു വേണ്ടി നല്കിയ അഭിമുഖത്തിനിടെ സൈന പറഞ്ഞു. രണ്ട് മണിക്കൂര്‍
ന്യൂഡൽഹി∙ ‘കായികരംഗത്തെ കങ്കണ റനൗട്ട്’ എന്ന് വിളിച്ച് പരിഹസിച്ചവർക്ക് മറുപടിയുമായി ഇന്ത്യൻ ബാഡ്മിന്റൻ താരം സൈന നെഹ്വാൾ രംഗത്ത്. സുന്ദരിയായ കങ്കണയുമായുള്ള താരതമ്യം ഒരു അംഗീകാരമായാണ് കാണുന്നതെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ സൈന വ്യക്തമാക്കി. 2020ലെ ടോക്കിയോ ഒളിംപിക്സിൽ നീരജ് ചോപ്ര
ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സിൽ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഫൈനലിൽ കടന്ന് മെഡൽ ഉറപ്പാക്കിയെങ്കിലും, പിന്നീട് ഭാരപരിശോധനയിൽ പരാജയപ്പെട്ട് മെഡൽ നഷ്ടമായ സംഭവത്തിൽ വിനേഷ് ഫോഗട്ടിനും ഉത്തരവാദിത്തമുണ്ടെന്ന് ബാഡ്മിന്റൻ താരം സൈന നെഹ്വാൾ. ഇത് വിനേഷ് ഫോഗട്ടിന്റെ ആദ്യ ഒളിംപിക്സ് അല്ലെന്ന് സൈന നെഹ്വാൾ
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയുമായുള്ള കൂടിക്കഴ്ചയിലുണ്ടായ അവിസ്മരണിയ മുഹൂർത്തം ഓർത്തെടുത്ത് ബാഡ്മിന്റൻ താരം പി.കശ്യപ്. കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവായ കശ്യപ്, മുൻ ലോക ഒന്നാം നമ്പർ ബാഡ്മിന്റൻ താരമാണ് സൈന നെഹ്വാളിന്റെ ഭർത്താവാണ്. ഒരു വിവാഹവേദിയിൽ, ധോണിയുമായുള്ള
കണ്ണെത്താദൂരം വരെ പരന്നു കാഴ്ചകൾക്ക് വെളുപ്പിന്റെ മായിക നിറം നൽകുന്ന മഞ്ഞ് എത്ര കണ്ടാലാണ് മതിവരുക? അത്തരമൊരു മായിക കാഴ്ച്ചയിൽ മതിമറന്നു നിൽക്കുകയാണ് ഇന്ത്യയുടെ പ്രിയപ്പെട്ട ബാഡ്മിന്റൺ താരം സൈന നെഹ്വാൾ. മണാലി യാത്രയിലെ രസകരമായ വിഡിയോ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഒരു കുഞ്ഞിന്റെ
ഇന്ന് ആരംഭിക്കുന്ന ഇന്തൊനീഷ്യൻ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾ മലയാളി താരം എച്ച്.എസ്. പ്രണോയിയിൽ. കഴിഞ്ഞ മാസം നടന്ന മലേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 300 ജേതാവായ പ്രണോയി അതേ ഫോം തുടരുമെന്നാണ് ഇന്ത്യൻ ക്യാംപിലെ പ്രതീക്ഷ.
ഇന്ത്യൻ താരങ്ങളായ പി.വി.സിന്ധുവും എച്ച്.എസ്.പ്രണോയിയും സൈന നെഹ്വാളും സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റന്റെ ആദ്യ റൗണ്ടിൽ പുറത്ത്. പ്രണോയ് ലോക നാലാം റാങ്കുകാരനായ ജപ്പാന്റെ കൊഡായി നരോകയോടാണ് (15-21, 19-21) പരാജയപ്പെട്ടത്. ജപ്പാന്റെ അകാനെ യമഗുച്ചി സിന്ധുവിനെ തോൽപിച്ചപ്പോൾ (21-18, 19-21, 17-21). സൈന തായ്ലൻഡിന്റെ റാച്ചനോക് ഇന്റനോണിനോട് (13-21, 15-21) പരാജയപ്പെട്ടു.
പാലക്കാട് ∙ ഏറ്റവും ഇഷ്ടമുള്ള കാര്യമേതെന്ന ചോദ്യത്തിന് ആലോചന പോലുമില്ലാതെ സൈന നെഹ്വാളിന്റെ മറുപടി വന്നു– ബാഡ്മിന്റൻ. വയസ്സ് 33 ആയി. എതിരാളിയുടെ അപ്രതീക്ഷിത ഡ്രോപ് ഷോട്ട് പോലെ വില്ലനായി പരുക്ക് കൂടെയുണ്ട്.പക്ഷേ, ഇന്ത്യൻ ബാഡ്മിന്റനിലെ ലേഡി സൂപ്പർ സ്റ്റാറിന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് പുതിയ
ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റനിലെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു. പുരുഷ സിംഗിൾസിൽ നിലവിലെ ചാംപ്യൻ ലക്ഷ്യ സെൻ, വനിതാ സിംഗിൾസിൽ സൈന നെഹ്വാൾ എന്നിവർ തോറ്റു പുറത്തായി. ഡെന്മാർക്കിന്റെ റാസ്മസ് ഗെംകെയോടാണ് ലക്ഷ്യ കഷ്ടിച്ചു തോൽവി വഴങ്ങിയത്. സ്കോർ: 21-16,15-21,18-21.
മലേഷ്യ ഓപ്പൺ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ ആദ്യദിനം തന്നെ ഇന്ത്യയ്ക്കു കനത്ത നഷ്ടം. സീസണിലെ ആദ്യ ചാംപ്യൻഷിപ്പിൽ, ഇന്ത്യൻ സൂപ്പർ താരങ്ങളായ സൈന നെഹ്വാളും കിഡംബി ശ്രീകാന്തും ആദ്യ റൗണ്ടിൽ തോറ്റു പുറത്തായി.
Results 1-10 of 34