Activate your premium subscription today
ഐപിഎലിൽ നിന്നു പിൻമാറാനുള്ള തീരുമാനം ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കങ്ങൾക്ക് ഗുണം ചെയ്തെന്ന് ഓസ്ട്രേലിയൻ സ്പിന്നർ ആഡം സാംപ. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ 36 റൺസ് ജയത്തിനു പിന്നാലെയായിരുന്നു സാംപയുടെ പ്രതികരണം. ‘ ട്വന്റി20 ലോകകപ്പിനു തയാറെടുക്കാനായി, അവസാന നിമിഷമാണ് ഐപിഎലിൽ നിന്നു പിൻമാറാൻ തീരുമാനിച്ചത്.
മുംബൈ∙ ക്രിക്കറ്റിൽ നോൺ സ്ട്രൈക്കറെ റൺ ഔട്ടാക്കുന്ന രീതിയെക്കുറിച്ചും ബോളർമാരുടെ അവകാശങ്ങളെക്കുറിച്ചും സംസാരിച്ചു മടുത്തെന്ന് ഇന്ത്യൻ താരം ആർ. അശ്വിൻ. മങ്കാദിങ് പോലെ എന്തെങ്കിലും നടക്കുമ്പോൾ ചില ഉപദേശികൾ കൃത്യമായി ഉയർന്നു വരുമെന്നും യുട്യൂബ് വിഡിയോയിൽ അശ്വിൻ പറഞ്ഞു. ബിഗ് ബാഷ് ലീഗില്
മെൽബൺ ∙ ഓസ്ട്രേലിയയിലെ ആഭ്യന്തര ട്വന്റി20 ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിൽ മങ്കാദിങ് വഴി നോൺസ്ട്രൈക്കിങ് ബാറ്ററെ പുറത്താക്കാൻ ശ്രമിച്ച മെൽബൺ സ്റ്റാർസ് ക്യാപ്റ്റൻ ആദം സാംപ പരിഹാസ്യനായി. മെൽബൺ റെനഗെയ്ഡ്സിന്റെ ടോം റോജേഴ്സിനെയാണ്
മെൽബൺ∙ ഓസ്ട്രേലിയൻ സ്പിന്നർ ആദം സാംപയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ആദം സാംപ കളിക്കുന്നില്ല. പകരക്കാരനായി ആഷ്ടൻ ആഗർ ടീമിലെത്തി. സാംപയ്ക്കു ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളതെന്നു
മെൽബൺ∙ ഐപിഎൽ 14–ാം സീസണിനിടെ കോവിഡ് വ്യാപനം ഭയന്ന് സീസൺ പാതിവഴിയിൽ അവസാനിച്ചിപ്പ് നാട്ടിലേക്ക് മടങ്ങിയതിനുള്ള തിരിച്ചടിയെന്ന നിലയിലാകും ഇത്തവണ ഐപിഎൽ താരലേലത്തിൽ ആരും വാങ്ങാതിരുന്നതെന്ന് ഓസ്ട്രേലിയൻ ബോളർ കെയ്ൻ റിച്ചാഡ്സൻ. ഐപിഎൽ താരലേലത്തിൽ ഇത്തവണ ആരും വാങ്ങാതിരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ സീസണിൽ
മെൽബൺ∙ കോവിഡ് ഉയർത്തിയ വെല്ലുവിളികൾ മറികടന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആദം സാംപ വിവാഹിതനായി. കോവിഡ് കാരണം രണ്ടു തവണ മാറ്റിവച്ച വിവാഹം കഴിഞ്ഞ ആഴ്ചയാണു നടന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹാറ്റി ലെ പാൽമറാണ് സാംപയുടെ വധു. ഇരുവരും ഏറെക്കാലമായി
സിഡ്നി∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിനിടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള കരാർ റദ്ദാക്കി നാട്ടിലേക്കു മടങ്ങുന്നതിൽ മനസ്സു തുറന്ന് ഓസ്ട്രേലിയൻ താരം ആദം സാംപ. ഇന്ത്യയിൽ കോവിഡ് വ്യാപനം അതിgരൂക്ഷമായി തുടരുന്നതിനിടെയാണ് ആദം സാംപ ഉൾപ്പെടെയുള്ള ഓസ്ട്രേലിയൻ താരങ്ങൾ ഐപിഎൽ ഉപേക്ഷിച്ച്
മുംബൈ∙ ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 14–ാം സീസണിനിടെ പിൻമാറ്റം പ്രഖ്യാപിച്ച ഓസ്ട്രേലിയൻ താരങ്ങളായ സ്പിന്നർ ആദം സാംപയ്ക്കും പേസ് ബോളർ കെയ്ൻ റിച്ചാർഡ്സനും നാട്ടിലേക്ക് മടങ്ങാനായില്ല. ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് ഓസ്ട്രേലിയൻ ഭരണകൂടം
ന്യൂഡൽഹി ∙ ആഘോഷമായി നടക്കുകയായിരുന്ന ഐപിഎലിനു തിരിച്ചടിയായി കളിക്കാരുടെ പിൻമാറ്റം. രാജ്യത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ടൂർണമെന്റിൽ നിന്നു പിൻമാറുകയാണെന്ന് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, ഓസ്ട്രേലിയൻ താരങ്ങളായ ആൻഡ്രു ടൈ, കെയ്ൻ റിച്ചഡ്സൻ, ആദം സാംപ എന്നിവർ അറിയിച്ചു. ആശങ്കാജനകമായ
സിഡ്നി∙ ഓസീസ് ലെഗ് സ്പിന്നർ ആദം സാംപ കഴിഞ്ഞ വർഷമാണ് ഐപിഎൽ ടീമായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൽ എത്തിയത്. ഈ വർഷം ആകെ മൂന്നു മത്സരത്തിൽ മാത്രമാണ് സാംപയ്ക്ക് അവസരം ലഭിച്ചത്. .... Adam Zampa, Virat Kohli
Results 1-10