Activate your premium subscription today
ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ പരുക്കിന്റെ പിടിയിൽ കുഴങ്ങി ടീം ഇന്ത്യ. കെ.എൽ. രാഹുലിനു പിന്നാലെ ശുഭ്മന് ഗില്ലിനും പരുക്കേറ്റതോടെ ഓപ്പണിങ്ങിൽ യശസ്വി ജയ്സ്വാളിനൊപ്പം ആര് ഇറങ്ങുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. ക്യാപ്റ്റൻ രോഹിത് ശർമ
ബെംഗളൂരു∙ ദുലീപ് ട്രോഫി അരങ്ങേറ്റത്തിൽ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. കടുത്ത വിമർശനങ്ങൾക്കും പരാതികൾക്കുമൊടുവിൽ ദുലീപ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യ ഡി ടീമിൽ അവസരം ലഭിച്ച സഞ്ജു, ഒന്നാം ഇന്നിങ്സിൽ അഞ്ച് റൺസെടുത്ത് പുറത്തായി. ആറു പന്തിൽ ഒരു ഫോർ സഹിതമാണ് സഞ്ജു അഞ്ച് റൺസെടുത്തത്. സഞ്ജു സാംസൺ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ (0) എന്നിവരെല്ലാം നിരാശപ്പെടുത്തിയതോടെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഡി ബാറ്റിങ് തകർച്ച നേരിടുകയാണ്.
അനന്തപുർ∙ ദുലീപ് ട്രോഫി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ സിയ്ക്കെതിരെ ഇന്ത്യ ഡി മൂന്നാം ദിനം തന്നെ തോൽവി വഴങ്ങിയതിനു പിന്നാലെ, ആദ്യ മത്സരത്തിൽ പുറത്തിരുന്ന ഇന്ത്യ ഡിയുടെ മലയാളി താരം സഞ്ജു സാംസൺ നെറ്റ്സിൽ പരിശീലനം നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ‘സഞ്ജു സാംസൺ ഫാൻസ് പേജി’ലാണ് വിഡിയോ
അനന്തപുർ∙ ദുലീപ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യ സിയും ഇന്ത്യ ഡിയും തമ്മിലുള്ള മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ബോളർമാർ പൊതുവെ ആധിപത്യം പുലർത്തുന്ന മത്സരത്തിന്റെ രണ്ടാം ദിനം കളിനിർത്തുമ്പോൾ ഇന്ത്യ ഡി രണ്ടാം ഇന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് എന്ന നിലയിലാണ്. രണ്ടു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യ ഡിയ്ക്ക് ഇപ്പോൾ 202 റൺസിന്റെ ലീഡുണ്ട്. ഒന്നാം ഇന്നിങ്സിലെ ടോപ് സ്കോറർ അക്ഷർ പട്ടേൽ 11 റൺസോടെയും ഹർഷിത് റാണ റണ്ണൊന്നുമെടുക്കാതെയും ക്രീസിൽ.
ഒട്ടും പ്രതീക്ഷിക്കാത്ത നേരത്തു പടിക്കൽ വന്ന ആഹ്ലാദത്തിന്റെ പകപ്പിലാണ് ബെംഗളൂരുവിലെ വീട്ടിൽ ദേവ്ദത്ത് പടിക്കലിന്റെ അച്ഛൻ ബാബുനു കുന്നത്ത്. ‘ഇന്നലെ രാത്രി വിളിച്ചപ്പോഴും ദേവ് ടെസ്റ്റ് ടീമിൽ അരങ്ങേറ്റം നടത്തുമോയെന്നു പറഞ്ഞിരുന്നില്ല. രജത് പാട്ടിദാറിന് ഒരു അവസരംകൂടി ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ധരംശാലയിൽ കളികാണാൻ പോയ പരിചയക്കാരിലൊരാൾ രാവിലെ അഭിനന്ദന സന്ദേശം അയച്ചപ്പോൾ പറ്റിക്കുകയാണെന്നാണ് കരുതിയത്. ടിവി വച്ചപ്പോൾ കാണുന്നത് ദേവ്ദത്തിന് ടെസ്റ്റ് ക്യാപ് സമ്മാനിക്കുന്നതാണ്’– ബാബുനു ‘മനോരമ’യോടു പറഞ്ഞു.
രാജ്കോട്ട് ∙ പരുക്ക് പൂർണമായും ഭേദമാകാത്തതിനാൽ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ.രാഹുലിന് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റും നഷ്ടമാകും. പരുക്കിനെത്തുടർന്ന് രണ്ടാം ടെസ്റ്റിൽ നിന്നു വിട്ടുനിന്ന രാഹുലിനെയും രവീന്ദ്ര ജഡേജയെയും അടുത്ത 3 മത്സരങ്ങൾക്കുള്ള ടീമിൽ
ന്യൂഡൽഹി ∙ സഞ്ജു സാംസണിനൊപ്പം മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കലും ദക്ഷിണാഫ്രിക്കയിലേക്ക്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിലാണ് ദേവ്ദത്ത് ഇടം പിടിച്ചത്. ഇന്ത്യ എ ടീം രണ്ട് ചതുർദിന മത്സരങ്ങളാണ് കളിക്കുന്നത്. രണ്ടു
അഹമ്മദാബാദ്∙ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ. ചണ്ഡീഗഡിനെതിരായ മത്സരത്തിലും താരം സെഞ്ചറി നേടി. 103 പന്തുകൾ നേരിട്ട പടിക്കൽ 114 റൺസെടുത്താണു പുറത്തായത്.
ഐപിഎൽ സീസണിനു മുൻപ് താരക്കൈമാറ്റം. ദേവ്ദത്ത് പടിക്കലിനെ രാജസ്ഥാൻ റോയൽസിൽ നിന്ന് ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിപ്പോൾ ലക്നൗവിൽനിന്നു പേസർ ആവേശ് ഖാൻ രാജസ്ഥാനിലെത്തി.
കൊൽക്കത്ത∙ ഐപിഎല്ലിൽ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നിർണായക പോരാട്ടത്തിന് ഒരുങ്ങുമ്പോഴും ആരാധകർക്കായി റാപിഡ് ഫയർ ഷോയുമായി രാജസ്ഥാൻ റോയൽസിന്റെ മലയാളി താരങ്ങൾ. രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ, കെ.എം. ആസിഫ് എന്നിവരാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച വിഡിയോയിലുള്ളത്. ദേവ്ദത്ത് പടിക്കലാണ് ടീമിന്റെ അവതാരകൻ.
Results 1-10 of 50