Activate your premium subscription today
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ രോഹിത് ശർമ മുംബൈ ഇന്ത്യൻസിൽ കളിച്ചേക്കില്ല. രോഹിത്തിനെ ഒഴിവാക്കാനാണ് മുംബൈ ഇന്ത്യൻസിന്റെ തീരുമാനമെന്നാണു വിവരം. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീം രോഹിത് ശർമയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ സീസണിൽ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഐപിഎൽ മത്സരത്തിൽ തനിക്കു ലഭിച്ച പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം പേസർ യഷ് ദയാലിനു കൂടി അവകാശപ്പെട്ടതാണെന്ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി. ‘ഈ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം ഞാൻ യഷ് ദയാലിന് സമർപ്പിക്കുന്നു. മഴ പെയ്തതോടെ പിച്ചിന്റെ സ്വഭാവം മാറിയെന്നും സ്ലോ ബോളുകൾ എറിയുന്നതായിരിക്കും നല്ലതെന്നും ഞാൻ യഷിനോട് പറഞ്ഞിരുന്നു. ആ പ്ലാൻ യഷ് വളരെ മനോഹരമായി നടപ്പാക്കി’– ഡുപ്ലെസി പറഞ്ഞു. അവസാന ലീഗ് മത്സരത്തിൽ ചെന്നൈയെ 27 റൺസിന് തോൽപിച്ച ബെംഗളൂരു പ്ലേഓഫിൽ കടന്നു.
ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ കളിച്ച ഏഴു മത്സരങ്ങളിൽ ആറും തോറ്റെങ്കിലും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് ഇനിയും പ്ലേ ഓഫിൽ കടക്കാം. ആര്‍സിബിക്ക് ഇനി ഏഴു കളികൾ ബാക്കിയുണ്ട്. ഇതെല്ലാം ജയിച്ചാൽ ഫാഫ് ഡുപ്ലേസി നയിക്കുന്ന
മുംബൈ∙ ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസ്– റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിന്റെ ടോസ് അട്ടിമറിച്ചതായി ആരോപണം. ടോസ് മുംബൈ ഇന്ത്യൻസിനു ലഭിക്കാൻ മാച്ച് റഫറിയും മുൻ ഇന്ത്യൻ താരവുമായ ജവഗൽ ശ്രീനാഥ് കൃത്രിമം കാണിച്ചെന്നാണ് ഒരു വിഭാഗം ആരാധകര്‍ എക്സ് പ്ലാറ്റ്ഫോമിൽ
ബെംഗളൂരു∙ തന്നെ കിങ് കോലിയെന്നു വിളിക്കരുതെന്ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലി. ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിനു മുന്നോടിയായി ആർസിബി അൺബോക്സ് പരിപാടിയിലാണ് വിരാട് കോലി നിലപാടു വ്യക്തമാക്കിയത്. പരിപാടിയിലെ അവതാരകനായ ഡാനിഷ് സെയ്തിനോടും ആരാധകരോടുമാണു കോലി തന്റെ ആവശ്യം ഉന്നയിച്ചത്.
ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് കളിക്കുന്നതിന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് അർഹതയില്ലായിരുന്നെന്ന് ആര്‍സിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തോൽവി വഴങ്ങിയ ശേഷം ആർസിബി ടീം മീറ്റിങ്ങിന്റെ വിഡിയോയിലാണ് ഫാഫ് നിലപാടു വ്യക്തമാക്കിയത്. തോൽവിക്കുശേഷം
ജയ്പൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെ വലിയ മാർജിനിൽ കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. ജയ്പൂരിലെ സവായ്മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 112 റൺസിനാണു ആർസിബിയുടെ വിജയം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ആർസിബി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണു
മുംബൈ∙ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ ബാറ്റിങ്ങിനിടെ, ഡെത്ത് ഓവറുകളിൽ റിട്ടയേഡ് ഔട്ടായി ദിനേഷ് കാർത്തികിനെ Royal Challengers Banglore, Sunrisers Hyderabad, Faf du Plesis, Dinesh Karthik, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
ഗോൾഡൻ വർക്കുകളുള്ള പച്ച ഷീർ സാരിയായിരുന്നു ഇമാരിയുടേത്. പ്ലെയിൻ സിൽക് ബ്ലൗസ് ആണ് പെയർ ചെയ്തത്...
മുംബൈ∙ ബാംഗ്ലൂർ ബോളർമാർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല! ഐപിഎലിൽ ഈ സീസണിലെ ഏറ്റവും ചെറിയ സ്കോറിനും ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ അഞ്ചാമത്തെ സ്കോറിനും പുറത്തായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ
Results 1-10 of 29