Activate your premium subscription today
വിമ്പിൾഡൻ ടെന്നിസിന്റെ ആദ്യദിനം സ്പെയിനിന്റെ കാർലോസ് അൽകാരസിനും ജപ്പാന്റെ നവോമി ഒസാക്കയ്ക്കും ജയം. യോഗ്യതാ റൗണ്ട് കടന്നെത്തിയ എസ്റ്റോണിയയുടെ മാർക് ലജാലിനെയാണ് പുരുഷ സിംഗിൾസ് ഒന്നാം റൗണ്ടിൽ നിലവിലെ ചാംപ്യൻ അൽകാരസ് തോൽപിച്ചത് (7–6,7–5,6–2).
ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിലെ സൂപ്പർ പോരാട്ടത്തിൽ ജപ്പാനീസ് താരം നവോമി ഒസാക്കയെ വീഴ്ത്തി പോളണ്ട് താരം ഇഗ സ്യാംതെക്. ലോക ഒന്നാം നമ്പർ താരമായ ഇഗയ്കെതിരെ രണ്ടാം സെറ്റ് നേടിയതിനു ശേഷമാണ് ഇവിടെ സീഡില്ലാതെ എത്തിയ ഒസാക്ക കീഴടങ്ങിയത് (7–6,6–1,7–5). മാച്ച് പോയിന്റിൽ നിന്നു രക്ഷപ്പെട്ടതിനു ശേഷം തുടരെ അഞ്ച് ഗെയിമുകൾ നേടിയായിരുന്നു ഇഗയുടെ രണ്ടാം റൗണ്ട് വിജയം.
ഒരു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവിലെ ആദ്യ മേജർ ചാംപ്യൻഷിപ്പിൽ നവോമി ഒസാക്കയ്ക്കു നിരാശയോടെ മടക്കം. ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ആദ്യറൗണ്ടിൽ ഫ്രഞ്ച് താരം കരോളിൻ ഗാർഷ്യയാണ് ജപ്പാൻ താരം ഒസാക്കയെ വീഴ്ത്തിയത് (4–6,6–7). പ്രസവ അവധിയെടുത്ത് 2022 യുഎസ് ഓപ്പണിനു ശേഷം കോർട്ടിൽനിന്നു വിട്ടുനിൽക്കുന്ന ഒസാക്കയുടെ ഗ്രാൻസ്ലാമിലെ തിരിച്ചുവരവ് മത്സരമായിരുന്നു ഇത്.
അമ്മയായതിനു ശേഷമുള്ള തിരിച്ചുവരവിൽ ആവേശജയവുമായി ജപ്പാൻ ടെന്നിസ് താരം നവോമി ഒസാക്ക. ബ്രിസ്ബെയ്ൻ ഇന്റർനാഷനൽ ചാംപ്യൻഷിപ്പിൽ ജർമൻ താരം തമാര കോർപാഷിനെ മറികടന്നാണ് ഒസാക്ക തിരിച്ചുവരവ് ഗംഭീരമാക്കിയത്. സ്കോർ: 6–3,7–6 (11–9).
ടോക്യോ∙ അമ്മയാകാനൊരുങ്ങുകയാണെന്ന് ആരാധകരെ അറിയിച്ച് ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക. ലോക ഒന്നാം നമ്പർ വനിതാ താരം ഇന്‍സ്റ്റഗ്രാമിൽ അൾട്രാ സൗണ്ട് സ്കാനിന്റെ ചിത്രം പങ്കുവച്ചാണ് താൻ ഗർഭിണിയാണെന്ന് ആരാധകരെ അറിയിച്ചത്. ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കില്ലെന്നു ദിവസങ്ങൾക്കു മുൻപ് ഒസാക അറിയിച്ചിരുന്നു.
16ന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽനിന്നു പ്രമുഖ താരങ്ങളുടെ പിൻമാറ്റം. 2 തവണ വനിതാ ചാംപ്യനായ ജപ്പാന്റെ നവോമി ഒസാകയും മുൻ ലോക ഒന്നാം നമ്പർ പുരുഷ താരം സ്പെയിനിന്റെ കാർലോസ് അൽകാരാസും ഇത്തവണ മത്സരിക്കുന്നില്ല. കാൽക്കുഴയിലെ പരുക്ക് കാരണമാണ് അൽകാരാസ് വിട്ടുനിൽക്കുന്നത്. എന്നാൽ ഓസാകയുടെ പിൻമാറ്റത്തിന്റെ കാരണം വ്യക്തമല്ല.
അട്ടിമറികളാണ് ഇക്കുറി യുഎസ് ഓപ്പൺ ആദ്യ ആഴ്ച ആരാധകർക്കായി കരുതി വച്ചിരുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് 4 തവണ ഗ്രാൻസ്ലാം ചാംപ്യനായിട്ടുള്ള നവോമി ഒസാക്കയുടെ പുറത്താകലായിരുന്നു. അൺ സീഡഡായാണ് ചാംപ്യൻഷിപ്പിലേക്ക് എത്തിയതെങ്കിൽക്കൂടി, രണ്ടു തവണ യുഎസ് ഓപ്പൺ ചാംപ്യനായിട്ടുള്ള ഒസാക്കയ്ക്ക്
ന്യൂയോർക്ക് ∙വനിതാ ടെന്നിസിലെ വൻമരങ്ങൾ ഫ്ലഷിങ് മെഡോസിൽ കടപുഴകി വീണു.വിമ്പിൾഡൻ വനിതാ സിംഗിൾസ് ചാംപ്യൻ എലേന റിബകീന, ജപ്പാൻ താരം നവോമി ഒസാക, നിലവിലെ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് US Open 2022, Naomi Osaka, Emma Raducanu,Venus Williams, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിൽ വനിതാ വിഭാഗം നിലവിലെ ചാംപ്യനായ നവോമി ഒസാക്ക പുറത്തായി. മൂന്നാം റൗണ്ടിലെ പോരാട്ടത്തിൽ അമേരിക്കയുടെ അമാൻഡ അനിസിമോവ ഒസാക്കയെ അട്ടിമറിച്ചു. സ്കോര്‍– 4–6, 6–3, 7–6.... Naomi Osaka, Tennis
ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസിൽ ആദ്യ റൗണ്ടിലെ ആവേശപോരാട്ടത്തിൽ മൂന്നാം സീഡ് സ്റ്റെഫാനസ് സ്റ്റിസിപാസിനു ജയം. മുൻ ലോക ഒന്നാംനമ്പർ താരം ബ്രിട്ടന്റെ ആൻഡി മറയെ 5 മണിക്കൂർ നീണ്ട പോരാട്ടത്തിലാണ്
Results 1-10 of 30