Activate your premium subscription today
അടുത്തിടെയാണ് പ്രമുഖ ഇന്ത്യന്‍ കമ്പനിയായ ഗുഡ് ഗ്ലാം ഗ്രൂപ്പ് യുഎസിലേക്കുള്ള തങ്ങളുടെ രംഗപ്രവേശം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം 650 കോടി രൂപ വിറ്റുവരവ് നേടിയ പഴ്സണല്‍ കെയര്‍ കമ്പനിയായ ഗുഡ് ഗ്ലാം യുഎസ് വിപണി പിടിക്കാന്‍ കൂട്ടുകൂടിയത് എക്കാലത്തെയും മികച്ച ടെന്നിസ് താരങ്ങളിലൊരാളുമായാണ്, പേര് സെറീന വില്യംസ്. ‘വിന് ബ്യൂട്ടി ബൈ സെറീന വില്ല്യംസ്’ എന്ന ബ്രാന്‍ഡാണ് ടെന്നിസ് താരവും ഗുഡ്ഗ്ലാമും ചേര്‍ന്നുള്ള സഹഉടമസ്ഥതയില് യുഎസില്‍ ലോഞ്ച് ചെയ്തത്.
സെറീന–വീനസ് സഹോദരിമാരുടെ ജീവിത കഥയാണ് 2 വർഷം മുമ്പു പുറത്തുവന്ന കിങ് റിച്ചഡ് സിനിമയുടെ പ്രമേയം. വിൽ സ്മിത്തിന് ഓസ്കർ പുരസ്കാരം ലഭിച്ച ചിത്രം. ജീവിക്കാനും പ്രണയിക്കാനും വിജയിക്കാനും സഹായിക്കുന്ന 10 നിയമങ്ങൾ എന്നൊരു പുസ്തകവും നേരത്തേ സഹോദരിക്കൊപ്പം സെറീന പുറത്തിറക്കിയിരുന്നു. എന്നാൽ, ഇത്തവണ കോർട്ടിൽ നിന്നു മാറി സെറീന ആരാധകരിൽ, കാണികളിൽ ഒരാളാവുകയാണ്. സ്വന്തം ജീവിതത്തെ മാറിനിന്നു വീക്ഷിക്കുകയാണ്. ഒരു കൊച്ചു പെൺകുട്ടിയിൽ നിന്ന് ലോകപ്രശസ്ത താരത്തിലേക്കുള്ള വളർച്ചയുടെ സൂക്ഷ്മാംശങ്ങൾ പോലും വിശകലനം ചെയ്യുകയാണ്.
യുഎസ് ടെന്നിസ് താരം സെറീന വില്യംസ് വീണ്ടും അമ്മയായി. കഴിഞ്ഞ ദിവസം പെൺകുഞ്ഞിന് ജന്മം നൽകിയതായും അഡീറ റിവർ ഒഹാനിയൻ എന്നാണ് കുഞ്ഞിന്റെ പേരെന്നും നാൽപത്തിയൊന്നുകാരിയായ സെറീന ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. 2017ലാണ് സെറീനയ്ക്കും ഭർത്താവ് അലക്സ് ഒഹാനിയനും ആദ്യത്തെ കുഞ്ഞ് ഒളിംപ്യ ജനിക്കുന്നത്.
ടെന്നിസ് താരം സെറീന വില്യംസിനും ഭർത്താവ് അലക്സിസ് ഒഹാനിയനും രണ്ടാമത്തെ കുഞ്ഞു പിറന്നു. പെൺകുഞ്ഞാണ് ജനിച്ചത്. ‘സ്വാഗതം അദിര റിവർ ഒഹാനിയൻ’ എന്ന കുറിപ്പോടെ സെറീന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മകൾക്കൊപ്പമുള്ള ചിത്രവും സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. മക്കൾക്കും ഭാര്യക്കും ഒപ്പമുള്ള ചിത്രങ്ങള്‍
രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് സെറീന വില്യംസ്. ഗർഭകാലത്തെ പല ചിത്രങ്ങളും ആരാധകരുമായി പങ്കിട്ട സെറീന ഇപ്പോഴിതാ ജെൻഡർ റിവീലിങ്ങ് പാർട്ടിയുടെ വിഡിയോയും പങ്കുവച്ചിരിക്കുകയാണ്. സാധാരണ ജെൻഡർ റിവീലിങ്ങ് പോലയല്ല, ഇത്തവണ സെറീന ശരിക്കും പറ്റിക്കപ്പെട്ടു. ഭർത്താവ് അലെക്സിസ് ഒഹാനിയൻ ഭാര്യയെയും
യുഎസ് ടെന്നിസ് താരം സെറീന വില്യംസ് വീണ്ടും അമ്മയാകുന്നു. ഗർഭിണിയാണെന്ന കാര്യം ന്യൂയോർക്കിൽ നടന്ന മെറ്റ് ഗാലയിലാണ് സെറീന വെളിപ്പെടുത്തിയത്. ‘ഞങ്ങൾ 3 പേരാണ് ഇവിടെയെത്തിയത്’
കുട്ടിക്കാലത്ത് ചിലപ്പോഴൊക്കെ ടെന്നിസ് കോർട്ടിൽ അവൾക്ക് തോറ്റ് പിന്മാറേണ്ടി വന്നിരുന്നു. പക്ഷേ അപ്പോഴൊന്നും അവൾ കരഞ്ഞില്ല, പകരം അവളുടെ അമ്മ വാങ്ങിക്കൊടുത്ത ഐസ്ക്രീമും കഴിച്ച് ചിരിതൂകി നിന്നു. ഇതുകണ്ട മറ്റ് കുട്ടികളുടെ അമ്മമാർ അദ്ഭുതം കൂറി. അവരുടെ മക്കളും മത്സരിക്കാനുണ്ടായിരുന്നു. അവരെല്ലാം തോറ്റു തിരികെ വരുമ്പോഴാകട്ടെ കണ്ണീർ നിലയ്ക്കുന്നുണ്ടായിരുന്നില്ല. തോറ്റിട്ടും ഒരു കൂസലുമില്ലാതെ ഈ കുട്ടിക്ക് മാത്രം എങ്ങനെ ചിരിതൂകി നിൽക്കാനാകുന്നു എന്ന് പലരും ചോദിച്ചിട്ടു പോലുമുണ്ട്– അവരോടെല്ലാം ആ കൊച്ചുപെൺകുട്ടി പറഞ്ഞു: ‘എല്ലാം നഷ്ടപ്പെട്ടെന്നു വിലപിക്കാൻ എന്റെ ജീവിതമൊന്നുമല്ല ടെന്നിസ്. അതെന്റെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. പിന്നെ ഞാനെന്തിനു കരയണം!’. സാനിയ മിർസയെന്നായിരുന്നു ആ പെൺകുട്ടിയുടെ പേര്. പക്ഷേ അവളന്നു പറഞ്ഞതു പോലെയായിരുന്നില്ല കാര്യങ്ങൾ. ടെന്നിസ് അവളുടെ ജീവിതം തന്നെയായി മാറി. അവളുടെ മാത്രമല്ല കോടിക്കണക്കിന് ഇന്ത്യക്കാരുടെയും ജീവിതത്തിന്റെ ഭാഗമാക്കി ടെന്നിസിനെ മാറ്റിയാണ് സാനിയ മിർസ കോർട്ടിൽനിന്നു കളമൊഴിയുന്നത്. സംഭവബഹുലമായ ആ ജീവിതത്തിൽ ഇന്ത്യയെ കോരിത്തരിപ്പിച്ച വിജയങ്ങളേറെയുണ്ടായി, ഒപ്പം വിവാദങ്ങളും. എന്നാൽ വിവാദങ്ങളിലും വിജയങ്ങളിലും രാജ്യം അവൾക്കൊപ്പം നിന്നു. ചിലർ മാത്രം അസഹിഷ്ണുതയോടെ മുഖംതിരിച്ചു. പക്ഷേ രണ്ടു പതിറ്റാണ്ടു കാലത്തെ കരിയറിനൊടുവിൽ ടെന്നിസ് കോർട്ടിനോടു വിട പറയുമ്പോൾ സാനിയ പറയുന്നു– ‘സ്വപ്നം കണ്ടതിലേറെയും നേട്ടങ്ങൾ ഞാൻ സ്വന്തമാക്കിക്കഴിഞ്ഞു.’ ആ നേട്ടങ്ങളുടെ കഥയാണിനി, ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ ടെന്നിസ് താരത്തിന്റെ, സാനിയയെന്ന സ്റ്റാറിന്റെ കഥ... വിശദമായി കാണാം വിഡിയോ സ്റ്റോറിയിലൂടെ...
ലൊസാഞ്ചലസ് ∙ ടെന്നിസിൽനിന്നു വിരമിച്ചിട്ടില്ലെന്നും കോർട്ടിലേക്കു തിരിച്ചുവരവിനു സാധ്യത കൂടുതലാണെന്നും ഇതിഹാസതാരം സെറീന വില്യംസ്. കഴിഞ്ഞ ഓഗസ്റ്റിൽ യുഎസ് ഓപ്പണിൽ മൂന്നാം റൗണ്ടിൽ പുറത്തായ നാൽപത്തിരണ്ടുകാരി ഇനി മത്സരരംഗത്ത് ഉണ്ടാകില്ലെന്നായിരുന്നു സൂചനകൾ. 23 ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയ സെറീനയ്ക്ക്
ടെന്നീസിൽ ലോകത്തിലെ ഒന്നാംനിര താരങ്ങളായിരുന്ന സെറീന വില്യംസിന്റെയും വീനസ് വില്യംസിന്റെയും ജീവിതത്തിൽ അവരുടെ കുടുംബവീടിന് വലിയ പ്രാധാന്യമാണുള്ളത്. ഫ്ലോറിഡയിലെ പാം ബീച്ച് ഗാർഡൻസിൽ സ്ഥിതി ചെയ്യുന്ന ഈ വീട്ടിൽ വച്ചാണ് പിതാവായ റിച്ചാർഡ് വില്യംസ് ഇരുവർക്കും
ന്യൂയോർക്ക് ∙ സെറീന വില്യംസിന്റെ നേട്ടങ്ങളെ ടെന്നിസ് ലോകം പുകഴ്ത്തുമ്പോൾ അതിന്റെ പകുതി അംഗീകാരം പോലും തനിക്കു ലഭിച്ചിട്ടില്ലെന്ന് ഓസ്ട്രേലിയൻ ഇതിഹാസ താരം മാർഗരറ്റ് കോർട്ട്. ഡെയ്ലി ടെലഗ്രാഫ് പത്രത്തിലെ അഭിമുഖത്തിലാണ് കോർട്ട് Serena Williams, Margaret Court, Tennis, Manorama News
Results 1-10 of 40