Activate your premium subscription today
ഐഫോൺ 14 പ്രോ മാക്സ് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചുവെന്നും പൊള്ളലുണ്ടായെന്നും യുവതി.ഉറങ്ങുന്നതിന് മുമ്പ് ഫോൺ പ്ലഗ് ഇൻ ചെയ്തശേഷം കിടന്നു ഉറക്കമുണർന്നപ്പോഴാണ് ഉപകരണത്തിനും മുറിയിലും തീപിടിച്ചതായി കണ്ടത്. കാര്യമായ കേടുപാടുകളും പരുക്കുകളും ഉണ്ടായെന്നും കമ്പനി ഇതെല്ലാം പരിഹരിക്കണമെന്നും ഇരയായി
അപ്ഡേറ്റിനുശേഷം സ്ക്രീനിൽ വരവീഴുന്നതിനും ഫോൺ അമിതമായി ചൂടാവുന്നതിനും വിവിധ ഫോണ്‍ കമ്പനികൾക്കെതിരെ റെഡിറ്റിലും ട്വിറ്ററിലും വിമർശനപ്പെരുമഴയാണ്.ചില ഐഫോണ്‍ 14 പ്ലസ് മോഡലുകള്‍ക്ക് ഉണ്ടായിരിക്കുന്ന പിന് ക്യാമറാ പ്രശ്നം സൗജന്യമായി ശരിയാക്കി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിള്‍. പ്രശ്നം
ആപ്പിള്‍ സെപ്റ്റംബര്‍ 12ന് നടത്താനിരിക്കുന്ന ഇവന്റിന് പങ്കെടുക്കണമെന്നറിയിച്ചു ക്ഷണക്കത്തുകള്‍ കൈമാറി തുടങ്ങി. ആപ്പിൾ സീരിസ് 9, ആപ്പിൾ വാച്ച് ആൾട്രാ 2 എന്നിവയ്ക്കൊപ്പം ഐഫോണ്‍ 15 സീരിസും പുറത്തിറക്കുമെന്ന കാര്യം ടെക് ലോകം ഉറപ്പിച്ച മട്ടാണ്. നീലയും, സ്വര്‍ണ്ണ നിറവും ഉള്‍ക്കൊള്ളിച്ച ആപ്പിള്‍ ലോഗോ ഉള്ള ക്ഷണക്കത്തില്‍
ന്യൂഡല്‍ഹി∙ രാജ്യത്തെ സ്മാർട്ഫോൺ കയറ്റുമതിയിൽ റെക്കോർഡ് വർധന. മേയിൽ ഇന്ത്യയിൽനിന്ന് 12,000 കോടി രൂപയുടെ സ്മാർട്ഫോൺ കയറ്റുമതി നടന്നതായാണ് റിപ്പോർട്ടുകൾ. ഇതിൽ 10,000 കോടി രൂപയുടെ ഐഫോണുകളും ഉൾപ്പെടുന്നു. ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക് അസോസിയേഷനാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ സാമ്പത്തിക
ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ ആപ്പിളിന്റെ പുതിയ ഹാൻഡ്സെറ്റുകൾക്ക് വൻ ഇളവുകളാണ് നൽകുന്നത്. ഐഫോൺ 14 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഇത്. ഐഫോൺ 15 ന്റെ ലോഞ്ചിന് മുന്നോടിയായി ഐഫോൺ 14ന് വൻ ഇളവുകൾ നൽകുന്നുണ്ട്. വിവിധ ഇളവുകൾ ലഭിച്ചാൽ ഐഫോൺ 14 കേവലം 39,293 രൂപയ്ക്ക് വാങ്ങാമെന്നാണ്
ആപ്പിൾ ഐഫോൺ 15 ഈ വർഷം അവസാനത്തോടെ അവതരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. പുതിയ സീരീസ് ഐഫോണുകൾ പുറത്തിറങ്ങുന്നതോടെ പഴയ ഐഫോണുകളിൽ ചിലത് ആപ്പിൾ നിർത്തുമെന്നാണ് അറിയുന്നത്. മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും പുതിയ ഫോണുകൾക്കായി കമ്പനി പഴയ മോഡലുകൾ ഉപേക്ഷിച്ചേക്കും. ടോംസ് ഗൈഡ് റിപ്പോർട്ട് അനുസരിച്ച് ഐഫോൺ 14
സിനിമ ഷൂട്ട് ചെയ്യാൻ ഫിലിംസ്കൂളിൽ പഠിക്കേണ്ടതുണ്ടോ? വേണ്ടെന്നാണ് ആപ്പിൾ പറയുന്നത്. കാരണം ഐഫോണുകൾ ഫിലിംസ്കൂളിൽ പോയിട്ടുണ്ട് എന്നാണ് കമ്പനിയുടെ ഒരു ക്യാപ്ഷനുകളിലൊന്ന്. സാങ്കേതിക കാര്യങ്ങൾ പഠിച്ചു സമയം കളയേണ്ടതില്ല, അതിന് ഐഫോണുകൾ മതി എന്നാണ് അർഥം. ഇപ്പോൾ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന വിശാൽ
മോഹിച്ചു വാങ്ങിയ, വിലകൂടിയ ഐഫോണ്‍ 14 മാക്സ് നിശ്ചലമാകുന്നെന്ന പരാതി വ്യാപകം. എന്തോ നിഗൂഢമായ കാരണത്താലാണ് ആപ്പിളിന്റെ ഇപ്പോഴത്തെ ഏറ്റവും വിലകൂടിയ ഐഫോൺ മോഡല്‍ പ്രതികരിക്കാതെയാകുന്നത് എന്നാണ് റിപ്പോർട്ട്. ചിലര്‍ ഹാൻഡ്സെറ്റ് ചാര്‍ജ് ചെയ്തെടുക്കുമ്പോൾ പ്രവര്‍ത്തനം നിലച്ചതായും കണ്ടെത്തി. ചിലര്‍ പഴയ
ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ എൽഇടിവിയുടെ പുതിയ ഹാൻഡ്സെറ്റ് എസ്1 പ്രോ (Letv S1 Pro ) പുറത്തിറങ്ങി. 60Hz റിഫ്രഷ് റേറ്റുള്ള 6.5-ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി സ്ക്രീൻ ഈ ഹാൻഡ്സെറ്റിന്റെ പ്രധാന ഫീച്ചറുകളിലൊന്നാണ്. ഐഫോൺ 14 പ്രോയുടെ ഡിസൈൻ തന്നെയാണ് എൽഇടിവി എസ്1 പ്രോയിലും കാണുന്നത്. എൽഇടിവി എസ്1
ഒരു ഇന്ത്യന്‍ കമ്പനി ഐഫോണ്‍ നിര്‍മിക്കുക എന്ന സ്വപ്നം താമസിയാതെ യാഥാര്‍ഥ്യമായേക്കും. ഐഫോണ്‍ നിര്‍മാതാവായ വിസ്ട്രണ്‍ കമ്പനിയുടെ പ്ലാന്റ് ടാറ്റ ഏറ്റെടുക്കുന്നതോടെ രാജ്യത്തിന് ആഗോള ടെക്നോളജി മേഖലയില്‍ പുതിയൊരു മുഖം തന്നെ ലഭിച്ചേക്കും. ഇരു കമ്പനികളും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും
Results 1-10 of 61