Activate your premium subscription today
ആഗോളതലത്തിൽ മികച്ച സ്വീകാര്യതയുള്ള ട്വിറ്ററിന്റെ (ഇപ്പോൾ എക്സ്) ഇന്ത്യൻ ബദലെന്ന വിശേഷണവുമായി ഉപയോക്താക്കളിലേക്ക് എത്തിയ കൂ (Koo) 'അകാലത്തിൽ' പ്രവർത്തനം അവസാനിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധി കടുത്ത പശ്ചാത്തലത്തിലാണിത്. 2020ലായിരുന്നു കൂ പ്രവർത്തനം ആരംഭിച്ചത്. അപ്രമേയ രാധാകൃഷ്ണ, മായങ്ക് ബിദവത്ക
ട്വിറ്ററിന്റെ (ഇന്നത്തെ എക്സ്) എതിരാളിയെന്ന നിലയിൽ സൃഷ്ടിക്കപ്പെട്ട ഇന്ത്യൻ ആപ്പായ 'കൂ' ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായാണ് റിപ്പോർട്ടുകൾ. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനി നേരിടുന്നത്. ജീവനക്കാരുടെ ശമ്പളവും മുടങ്ങി. ഏതെങ്കിലും കമ്പനികൾ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി, എങ്കിലേ
ന്യൂഡൽഹി∙ കൂ ആപ്പിൽ അക്കൗണ്ട് തുടങ്ങി ബിജെപിയുടെ രാജ്യസഭാംഗവും ഒളിംപിക് മെഡൽ ജേതാവുമായ രാജ്യവർധൻ സിങ് റാത്തോഡ്. രാവിലെ ട്വിറ്ററിൽ കൂ ആപ്പിന്റെ ഔദ്യോഗിക പേജായ @Kooindia നൽകിയ ട്വീറ്റിലായിരുന്നു റാത്തോഡിന്റെ രംഗപ്രവേശത്തിന് വഴിമരുന്നിട്ടത്.
കഴിഞ്ഞ വർഷം വാർത്തകളിൽ ഏറ്റവുമധികം നിറഞ്ഞു നിന്ന വാക്കുകളിലൊന്ന് ട്വിറ്റർ എന്നതായിരിക്കും. ലോകരാഷ്ട്രീയത്തിലെ സംഭവവികാസങ്ങളാണ് ഇതിനു.. Koo, social media, twitter, microblogging sites, what is koo app, Manorama Online
ന്യൂഡൽഹി ∙ ട്വിറ്ററിനു പകരമായി ഇന്ത്യയുടെ മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോം എന്ന വിശേഷണത്തോടെ എത്തിയ ‘കൂ’വിൽ അക്കൗണ്ട് തുറന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറും. നിരവധി മന്ത്രിമാർ നേരത്തെതന്നെ കൂവിൽ എത്തിയിരുന്നു. കൂ പ്രവേശം തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണു | Prakash Javadekar | Indigenous Twitter | Koo | Manorama News
വാഷിങ്ടൻ ∙ പണം കൊടുത്തു വാങ്ങിയ ട്വിറ്ററിൽ ‘കുട്ടിക്കളികൾ’ തുടർന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക്. ട്വിറ്ററിനു ബദലായി ഇന്ത്യയിൽ രൂപംകൊണ്ട ‘കൂ’ എന്ന സമൂഹമാധ്യമത്തിന്റെ ട്വിറ്ററിലെ അക്കൗണ്ടുകളിലൊന്ന് മസ്ക് റദ്ദാക്കി. @kooeminence എന്ന ഹാൻഡിലാണു സസ്പെൻഡ് ചെയ്തത്.
ട്വിറ്ററിന്റെ എതിരാളിയായ ഇന്ത്യൻ കമ്പനി ‘കൂ’വിന്റെ അക്കൗണ്ടും ഇലോൺ മസ്ക് പൂട്ടിച്ചു. ട്വിറ്ററിന്റെ ഈ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം പ്രതിഷേധിച്ചു. ട്വിറ്റർ പ്രതിസന്ധിയിലായിരുന്ന സമയത്ത് വൻ മുന്നേറ്റം നടത്തിയ മൈക്രോബ്രോഗിങ് വെബ്സൈറ്റാണ് കൂ. @kooeminence എന്ന ട്വിറ്റർ അക്കൗണ്ടാണ്
ടെക് ലോകത്തെ മുൻനിര കമ്പനികളെല്ലാം ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടൽ തുടരുകയാണ്. എന്നാൽ, ഇന്ത്യയുടെ സ്വന്തം മൈക്രോബ്ലോഗിങ് കമ്പനിയായ കൂ മറ്റു കമ്പനികൾ പിരിച്ചുവിട്ടവർക്ക് ജോലി നൽകുമെന്ന് അറിയിച്ചു. ഇലോൺ മസ്ക് പിരിച്ചുവിട്ട ട്വിറ്റർ ജീവനക്കാർക്ക് അവസരം നൽകുമെന്നാണ് കൂ മേധാവി
ട്വിറ്റർ വരുതിക്കു വരുന്നില്ലെങ്കിൽ കേന്ദ്രം എങ്ങോട്ടു നീങ്ങുമെന്നതിന്റെ സൂചന കൂടിയായിരുന്നു ആ നീക്കം. പുതിയ ഐടി ചട്ടങ്ങൾ പാലിക്കാൻ വമ്പൻ സമൂഹമാധ്യമ കമ്പനികൾ തയാറാകാതിരുന്നപ്പോഴും അതു പാലിച്ചുവെന്ന് ആദ്യം റിപ്പോർട്ട് നൽകിയതും ‘കൂ’ ആയിരുന്നു. കേന്ദ്രവും സാമൂഹമാധ്യമങ്ങളും തമ്മിലുള്ള...Koo app . Aprameya Radhakrishna
ഇന്ത്യയില്‍ നിന്നുള്ള ഒരു ആപ്പ് രാജ്യാന്തര തലത്തില്‍ പച്ചപിടിച്ചേക്കാമെന്ന പ്രതീക്ഷയുണര്‍ത്തുന്ന റിപ്പോർട്ടുകളാണ് വരുന്നത്. അമേരിക്കയില്‍ നിന്നുള്ള ട്വിറ്ററിന് രാജ്യത്ത് അനിശ്ചിതകാല നിരോധനമേര്‍പ്പെടുത്തി ഒരാഴ്ച തികയുന്നന്നതിനു മുൻപ് നൈജീരിയന്‍ സർക്കാർ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍
Results 1-10 of 11