Activate your premium subscription today
Wednesday, Mar 26, 2025
ഓണ്‍ലൈന്‍ പഠനം മെച്ചപ്പെടുത്താനുള്ള ആശയങ്ങൾ തേടിയുള്ള മനോരമ ഒാൺലൈൻ – ജെയിൻ ഒാൺലൈൻ തോട്ട് ലീഡര്‍ ഫെലോഷിപ് മൽസരത്തിൽ അണ്ടർ ഗ്രാജ്വേറ്റ് വിഭാഗത്തിൽ പി. അഹ്ബാനും ഗ്രാജ്വേറ്റ് വിഭാഗത്തിൽ എക്ത സന്ധ്യയും ടീച്ചേഴ്സ് വിഭാഗത്തിൽ നിജോയ് പി. ജോസും ഒന്നാം സമ്മാനം നേടി...Techspectations Educate, TLF Awards, Online Education 2021
സാക്ഷരതയില്‍ മുന്‍പന്തിയിലുള്ള കേരളത്തിലെ ഒരു സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ആയിരിക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. അമിത പ്രതീക്ഷയോടെ കുട്ടികളെ സ്കൂളിലേക്കു വിടുന്ന മാതാപിതാക്കളുടെ ആശയ്ക്കൊത്തുയരുക എന്നത് ചെറിയ കാര്യമല്ല...
ഇന്ത്യന്‍ വിദ്യാഭ്യാസ മേഖല മുമ്പൊരിക്കലും ഇല്ലാത്ത രീതിയിലുള്ള മാറ്റങ്ങള്‍ക്ക് സാക്ഷിയാകുകയാണ്. ഈ രംഗത്ത് നിശബ്ദരായി, സ്തുത്യര്‍ഹമായ സേവനം നല്‍കിവന്ന ചിലരുടെ പ്രാധാന്യം രാജ്യം അറിഞ്ഞു തുടങ്ങുന്നതേയുള്ളു എന്നതാണ് സത്യം. അത്തരത്തിലൊരാളാണ് ഗുരുഗ്രാമിലെ അന്‍സാല്‍ അടക്കം പല യൂണിവേഴ്സിറ്റികളുടെയും
മികച്ച മാറ്റങ്ങളാണ് വിദ്യാഭ്യാസ മേഖലയിൽ സംഭവിക്കുന്നതെന്ന് ഇന്റർനാഷനൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ തെരേസ ജേക്കബ്സ്. എആർ/വിആർ ആൻഡ് ന്യൂ ഏജ് ടെക്നോളജി എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തെരേസ. നെഗറ്റീവ് വശങ്ങൾ ഉണ്ടെങ്കിലും പോസിറ്റിവ്
അടുത്ത പത്തു വർഷത്തിനുള്ളിൽ വിദ്യാഭ്യാസ സാങ്കേതിക (എജ്യുടെക്) സ്റ്റാർട്ടപ്പുകളിലേക്ക് ഒഴുകിയെത്താൻ പോകുന്നത് 2,25,000 കോടി രൂപയായിരിക്കുമെന്ന് ബിസിനസ് ബ്ലോഗിങ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ കിറുബ ശങ്കർ. മനോരമ ഓൺലൈൻ സംഘടിപ്പിച്ച ടെക്സ്പെക്ടേഷൻസ് എജ്യൂക്കേറ്റ് 2021 ഓൺലൈൻ ഡിജിറ്റൽ ഉച്ചകോടിയിലാണ് കിറുബ
കോവിഡ് മഹാമാരിക്കാലം വിദ്യാഭ്യാസ മേഖലയ്ക്കു മുന്നിൽ തുറന്നിട്ടത് സാങ്കേതിക വിദ്യയുടെ വിശാലമായ സാധ്യതകളെന്ന് മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു. മനോരമ ഓൺലൈൻ സംഘടിപ്പിച്ച ടെക്സ്പെക്ടേഷൻസ് എജ്യൂക്കേറ്റ് 2021 ഓൺലൈൻ ഡിജിറ്റൽ ഉച്ചകോടിയിൽ നടത്തിയ സ്വാഗത പ്രസംഗത്തിലാണ് പുതിയ കാലത്തിന്റെ സാധ്യതകളെ
വരുന്ന മൂന്നു വർഷത്തിനുള്ളിൽ രാജ്യത്തെ ഓൺലൈൻ വിദ്യാഭ്യാസ ഉപയോക്താക്കളുടെ എണ്ണം എട്ടിരട്ടി വർധിക്കുമെന്ന് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ്. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ എടുത്തു നോക്കിയാൽ അതിൽ 15.7 ലക്ഷത്തിൽനിന്ന് 95 ലക്ഷത്തിലേക്കുള്ള കുതിപ്പാണ് കണ്ടത്. രാജ്യത്തെ
കോട്ടയം∙ ഡിജിറ്റൽ വേർതിരിവ് ഒഴിവാക്കിയാൽ മാത്രമേ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രയോജനം എല്ലാ വിദ്യാർഥികൾക്കും ഒരുപോലെ ഉറപ്പാക്കാനാകൂവെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ് 2021 ഡിജിറ്റൽ ഉച്ചകോടിയിൽ 'ദേശീയ വിദ്യാഭ്യാസ നയം: സമീപനം, അവസരങ്ങൾ,
ദേശീയ വിദ്യാഭ്യാസ നയം ജനങ്ങൾ സ്വീകരിച്ചാൽ ഇന്ത്യയെ നോളജ് സൂപ്പർ പവർ ആക്കി മാറ്റാമെന്ന് കർണാടക ഉന്നത വിദ്യാഭ്യാസ–ഐടി മന്ത്രി ഡോ. സി.എൻ. അശ്വഥ് നാരായൺ. ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി ആൾബലമാണ്. അത് നമ്മൾ നേട്ടമാക്കി മാറ്റണം. അങ്ങനെ നേട്ടമുണ്ടാക്കാൻ വിദ്യാഭ്യാസമല്ലാതെ മറ്റൊരു മാർഗമില്ല. എല്ലാവർക്കും
വിദ്യാഭ്യാസം ഓൺലൈനായതോടെ ചെലവ് ഗണ്യമായി കുറയുകയാണെന്നും പാവപ്പെട്ട വിദ്യാർഥികൾക്ക് 100 രൂപയ്ക്കു മുതൽ 300 രൂപയ്ക്കുവരെ പഠിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ്. മൂന്നു വർഷത്തിനുള്ളിൽ ഒരു കോടി കുട്ടികൾക്ക് 100 രൂപ മുതൽ 300 രൂപ വരെ മുടക്കിൽ
Results 1-10 of 39
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.