Pavaratty is a Village in Mullassery Block in Thrissur District of Kerala State, India. It belongs to Central Kerala Division . It is located 20 KM towards west from District head quarters Thrissur. 4 KM from Mullassery. 293 KM from State capital Thiruvananthapuram. Kunnamkulam , Thrissur , Ponnani , Guruvayoor are the near by Cities to Pavaratty. It is near to arabian sea.
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലുള്ള ഒരു ചെറുപട്ടണമാണ് പാവറട്ടി. കിഴക്ക് എളവള്ളിയും പടിഞ്ഞാറ് കായലും വടക്ക് ബ്രഹ്മക്കുളവും തെക്ക് മുല്ലശ്ശേരിയും അതിരിടുന്നു.ഇത്, സ്പെഷൽ ഗ്രേഡ് പഞ്ചായത്തുകളിലൊന്നായ പാവറട്ടി ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്. ഇവിടുത്തെ സെൻ്റ് ജോസഫ് പള്ളി പ്രമുഖ തീർത്ഥാടന കേന്ദ്രം കൂടിയാണ്.