Activate your premium subscription today
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമെന്നു ചൈന അവകാശപ്പെട്ടിരുന്ന യുന്തായ് വെള്ളച്ചാട്ടത്തിന്റെ കള്ളി വെളിച്ചത്തായത് അടുത്തിടെയാണ്. ഈ വെള്ളച്ചാട്ടത്തിലേക്ക് പൈപ്പ് വഴി വെള്ളമെത്തിക്കുന്നുവെന്ന വാർത്ത പുറംലോകത്തെ അറിയിച്ചത് ഒരു വിനോദ സഞ്ചാരിയാണ്. കഴിഞ്ഞ വര്ഷം എഴുപതു ലക്ഷത്തോളം പേരാണ് വേനലിലും
‘‘നിങ്ങൾ സ്നേഹിക്കാത്ത ഒരാളുമായി, നിങ്ങൾക്ക് യാതൊരു ഇഷ്ടവും തോന്നാത്ത ഒരാളുമായി, ഒരിക്കലും യാത്ര പോകരുത്’’: ഏണസ്റ്റ് ഹെമിങ് വെ (അമേരിക്കൻ സാഹിത്യകാരൻ). ഓരോ യാത്രയും ജീവിതത്തിലേക്കു നിറയ്ക്കുന്നത് സ്നേഹവും ശക്തിയുമാണ്. കാരണം, യാത്ര ഒരു വ്യക്തിയുടെ ഹൃദയം തുറക്കുന്നു. കാഴ്ചപ്പാടുകൾ വിശാലമാക്കുന്നു.
ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും ശരീരത്തെയും മനസ്സിനെയും കുളിർപ്പിക്കുവാനായി തണുപ്പുള്ള ഇടത്തേക്ക് സഞ്ചാരികളുടെ തിക്കുംതിരക്കുമാണ്. ഇക്കഴിഞ്ഞ ആഴ്ച കോഴിക്കോട് കോടഞ്ചേരിയിലെ തുഷാരഗിരി വെള്ളച്ചാട്ടത്തിന്റെ കാഴ്ച ആസ്വദിക്കുവാനായി സന്ദർശകരുടെ തിരക്കായിരുന്നു. അവധിയായതോടെ കുടംബവുമൊത്തും അല്ലാതെയും
‘ങ്ങള് പൂവാറൻതോട്ടിൽ പോയിണ്ടോ?’, വൈറ്റില ബസ് സ്റ്റാൻഡിൽ നിന്നും കണ്ടുമുട്ടിയ ഒരു വിദ്വാനോട് വീട് കോഴിക്കോടാണെന്ന് പറഞ്ഞപ്പോൾ ആദ്യം വന്ന ചോദ്യം.. ‘ഓഹോ..അങ്ങനെ ഒരു നാടോ.. ന്താ ആടെയുള്ളത്?’ ‘ആടെ മഴയുണ്ട്, ബല്യ മലകളുണ്ട്, റോഡിലൊക്കെ വെള്ളച്ചാട്ടം ഇണ്ട്.’ ‘മഴയൊക്കെ ഈടെയില്ലേ?’ .... അല്ലല്ല, ആടെ കൊറേ
'പാറകളിൽ തട്ടി പതഞ്ഞൊഴുകി എത്തുന്ന വെള്ളത്തിന്റെ കാഴ്ച.’ സഞ്ചാരികളെ ആകർഷിക്കുന്നു. മഴയിൽ വെള്ളം ഉയർന്നതോടെ കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തിലെ 'മീൻമുട്ടി വെള്ളച്ചാട്ടം' ആണ് കാണികള്ക്ക് കൗതുകമാകുന്നത്. കൊല്ലം തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയിലെ വെള്ളച്ചാട്ടം കാണാൻ ഏറെപ്പേർ എത്തുന്നുണ്ട്. ഇവിടെ
കോഴിക്കോട് എന്നു കേൾക്കുമ്പോൾ മനസ്സിൽ നിറയുന്നത് രുചി വൈവിധ്യങ്ങൾ തീർക്കുന്ന വിഭവങ്ങളാണ്. നാവിനെ ത്രസിപ്പിക്കുന്ന ഭക്ഷണങ്ങവ് മാത്രമല്ല കണ്ണിനു കുളിരേകുന്ന കാഴ്ചകളും ഇൗ നാടിന് സ്വന്തമാണ്. കോഴിക്കോടിന്റ കൗതുക കാഴ്ചകളില് തീർച്ചയായും കണ്ടിരിേക്കണ്ട സ്ഥലങ്ങളുണ്ട്. വയലട,തുഷാരഗിരി
തുഷാരഗിരി ∙ ടൂറിസ്റ്റ് കേന്ദ്രത്തിൽ പെട്ടെന്നു മലവെള്ളപ്പാച്ചിൽ, വിനോദ സഞ്ചാരികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിലെ ഒന്നാം വെള്ളച്ചാട്ടമായ ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിലാണു പെട്ടെന്നു മലവെള്ളപ്പാച്ചിലിൽ ഉണ്ടായത്. അതുകണ്ടു വിനോദ സഞ്ചാരികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
കോഴിക്കോട്∙ തുഷാരഗിരിയിൽ പൊടുന്നനെ പാഞ്ഞെത്തിയ മലവെള്ളപ്പാച്ചിലിൽ പകച്ച് വിനോദസഞ്ചാരികൾ. ബുധനാഴ്ച അവധി ദിനമായിരുന്നതിനാൽ സഞ്ചാരികളുടെ വൻ തിരക്കായിരുന്നു തുഷാരഗിരിയിൽ. 200ൽ അധികം സഞ്ചാരികൾ ഒന്നാം വെള്ളച്ചാട്ടത്തിനു താഴെ പുഴയിലുണ്ടായിരുന്നു. പലരും വെള്ളച്ചാട്ടത്തിലുള്ള തടാകത്തിൽ
കോഴിക്കോട്∙ തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാടി(22)ന്റെ മൃതദേഹമാണ് ചെക്ക് ഡാമിന് 100 മീറ്റർ താഴെ പാറക്കെട്ടിനിടയിൽനിന്നു കണ്ടെത്തിയത്. കോഴിക്കോട് നിന്നും വന്ന...Dead body Found | Kozhikode | Manorama News
‘മലനിരകളെയല്ല നമ്മൾ നടന്നുകയറി കീഴടക്കുന്നത്, ഓരോ മലകയറ്റത്തിനുമൊടുവിൽ നമ്മൾ നമ്മളെത്തന്നെയാണ് കീഴടക്കുന്നതെ’ന്നാണ് എഡ്മണ്ട് ഹിലാരി പറഞ്ഞത്. അതു പൂർണമായും ശരിയാണെന്ന് മലകയറുന്നവർ തിരിച്ചറിയുന്നു. മലമുകളിലെത്തിയാൽ ചുറ്റുമുള്ള ലോകം നിങ്ങളെ കാണുന്നില്ല. എന്നാൽ നിങ്ങൾ ഈ ലോകത്തെ പൂർണമായും
Results 1-10 of 11