Activate your premium subscription today
Friday, Mar 28, 2025
ജിയോ ഉപഭോക്താവാണെങ്കിൽ ജിയോ റെയിൽ ആപ്പിലൂടെ ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്യാം. ടിക്കറ്റ് ബുക്കിംഗിന് പുറമെ, PNR സ്റ്റാറ്റസ് പരിശോധിക്കാനും ജിയോ റെയിൽ ആപ്പിലൂടെ സാധിക്കും. ടിക്കറ്റ് ബുക്ക് ചെയ്യാൻ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ജിയോ മണി, യുപിഐ എന്നിവ വഴി ഓൺലൈൻ പേയ്മെന്റുകൾ നടത്താം. റെയിൽവേ
ദോഹ ∙ ദോഹ മെട്രോയുടെ ട്രാവൽ കാർഡുകൾ ഇനി മെട്രോ ലിങ്ക് ബസ് യാത്രകളിലും ഉപയോഗിക്കാമെന്ന് ഖത്തർ റെയിൽ. മെട്രോ യാത്രക്കാർക്കുള്ള ഫീഡർ ബസുകളായ മെട്രോ ലിങ്കുകളിലെ യാത്ര കൂടുതൽ എളുപ്പമാക്കുകയാണ് ലക്ഷ്യം.ബസുകളിൽ പ്രവേശിക്കുമ്പോൾ തന്നെ സ്റ്റാൻഡേഡ്, ഗോൾഡ് ക്ലബ് കാർഡ് ഉടമകൾക്ക് ബസിലെ റീഡറിൽ കാർഡ് ടാപ്പ്
ഗൂഡല്ലൂർ ജംക്ഷനിലെത്തുമ്പോൾ ബോർഡിൽ ഇടത് ഭാഗത്തേക്ക് മൈസൂരുവെന്നും വലതു ഭാഗത്തേക്ക് ഊട്ടി എന്നും കാണാം. രണ്ടു വഴി പോയാലും കാനന ഭംഗിയുംകാട്ടുമൃഗങ്ങളും തേയിലത്തോട്ടങ്ങളുംകോടമഞ്ഞും നിറഞ്ഞ യാത്ര ആസ്വദിക്കാം...... എത്ര യാത്ര ചെയ്താലും മതിവരാത്ത റൂട്ടാണ് നാടുകാണി ചുരം കയറി നീലഗിരിയിലേക്കുള്ള യാത്ര. ഈ
മൂവാറ്റുപുഴ∙ ബസിൽ 5 രൂപ കൊടുത്തു 2 രൂപയുടെ കൺസഷൻ ടിക്കറ്റ് എടുത്താൽ ബാക്കി തുക നൽകില്ല. വീട്ടിലേക്കു തിരിച്ചു പോകാൻ ഒന്നുകിൽ കടം വാങ്ങണം. അല്ലെങ്കിൽ നടന്നു പോകണം. സീറ്റിലിരിക്കാൻ അനുവദിക്കാതിരിക്കുക, സ്റ്റോപ്പിൽ വിദ്യാർഥിനികളെ കണ്ടാൽ ഡബിൾ ബെല്ലടിക്കുക, ബസിൽ കയറ്റാതിരിക്കുക തുടങ്ങി ഒട്ടേറെ
വിദേശരാജ്യങ്ങളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളോട് കിടപിടിക്കുന്ന ഒട്ടേറെ ഇടങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അവയില്‍ ഒന്നാണ് ഊട്ടി. എത്ര തവണ പോയിക്കണ്ടാലും മതിവരാത്തത്ര മനോഹാരിതയാണ് ഊട്ടിയുടെ മുഖമുദ്ര. നിരവധി കാഴ്ചകള്‍ ഉണ്ടെങ്കിലും ഊട്ടിയിലെ ടോയ് ട്രെയിന്‍ യാത്രയെ കവച്ചുവെക്കാന്‍ മറ്റൊരു അനുഭവത്തിനും
കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടും നിയന്ത്രണങ്ങൾ പാലിക്കാതെയാണ് മിക്കവരും യാത്ര ചെയ്യുന്നത്. കോവിഡ് ഭീതിയെ തുടർന്ന് പല സ്ഥലങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുമുണ്ട്. ഇപ്പോള്‍ ഹിമാചൽപ്രദേശിലേക്കുള്ള യാത്രയ്ക്ക് ഓൺലൈൻ റജിസ്ട്രേഷൻ നിർബന്ധമാക്കിയിരിക്കുകയാണ്. ഇവിടേക്ക് യാത്ര
ഇനി യാത്രകൾ ഇതുവരെയുള്ള പോലെയായിരിക്കില്ല. മറ്റെല്ലാ രേഖകൾക്കും പുറമേ അതിർത്തി കടക്കുന്നതിനു മുൻപ് 3 ചോദ്യങ്ങൾ കൂടി യാത്രക്കാരോട് ഉന്നയിക്കപ്പെട്ടേക്കാം.– വാക്സീനെടുത്തോ, കോവിഡ് പരിശോധന നടത്തിയോ, ക്വാറന്റീന് തയാറാണോ? ഈ ചോദ്യങ്ങൾക്കെല്ലാം ഒരൊറ്റ ഉത്തരമായി ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട്
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.