Activate your premium subscription today
പ്രകൃതിയുടെ മനോഹാരിതയും സൗന്ദര്യവും ആസ്വദിച്ച് ഒരു ദിവസം ചിലവഴിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. വീശിയടിക്കുന്ന കുളിർമയുള്ള കാറ്റിനൊപ്പം അപ്പപ്പോൾ പിടിച്ചെടുക്കുന്ന മീനും കൂട്ടിയുള്ള ഉൗണും കൂടി ആയാലോ സംഗതി ജോറായി. വിനോദത്തിനും വിഞ്ജാനത്തിനുമുതകുന്ന പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മായാലോകത്തിലേക്ക്
ഹൈദരാബാദിലെ കൊത്വാൾഗുഡ ഇക്കോ പാർക്കില്‍ ലോകത്തെ ഏറ്റവും വലിയ അക്വാ മറൈൻ പാർക്ക് (ടണൽ അക്വേറിയം) വരുന്നു. ഇതിനായി ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റി(HMDA) പ്രോപ്പോസലുകള് ക്ഷണിച്ചു. ഇക്കോ പാർക്കിനുള്ളിൽ 427 ഏക്കറില്‍ വിഭാവനം ചെയ്യുന്ന അക്വാമറൈൻ പാര്‍ക്ക്, രാജ്യത്തെ ഇത്തരത്തിലുള്ള
സന്ധ്യയുടെ ചുവപ്പു പടർന്ന ആകാശം പ്രതിബിംബിക്കുന്ന ജലപ്പരപ്പ്. ദൂരെ, തടാകത്തെ കായലുമായി വേർതിരിക്കുന്ന തിട്ടയിൽ, കറുത്ത പെൻസിൽ കൊണ്ടു വരഞ്ഞതു പോലെ തെങ്ങുകളുടെ നിര. ചേക്കേറാൻ പറന്നുപോകുന്ന നീർക്കാക്കകളും ദേശാടനപ്പക്ഷികളും. അകലെ കരയിലെ വീടുകളിലും വിളക്കുകാലുകളിലും മിന്നാമിന്നികൾ പോലെ ഒന്നൊന്നായി
കുടുംബമയി ഒരു ദിവസത്തെ യാത്രയാണോ പ്ലാൻ ചെയ്യുന്നത്? കുറഞ്ഞ ചെലവിൽ രുചിയൂറും ഭക്ഷണം കഴിച്ച് പ്രകൃതിയുടെ കാഴ്ച ആസ്വദിക്കാനായി പോകാം പാലായ്ക്കരി അക്വാ ടൂറിസം സെന്ററിലേക്ക്. വൈക്കം എറണാകുളം റൂട്ടിൽ ചെമ്പ് വില്ലേജിൽ കാട്ടിക്കുന്നിലുള്ള പാലാക്കരി ഫിഷ് ഫാം. കായൽക്കാറ്റേറ്റ് ഒരു ദിവസം ഉല്ലസിക്കാനുള്ളത്
മീന്കൊതിയന്മാര്ക്ക് കുറഞ്ഞ ചെലവില്‍ രുചികരമായ മത്സ്യവിഭവങ്ങള്‍ ആസ്വദിക്കാനും കൂട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ജലവിനോദങ്ങളില് പങ്കെടുക്കാനുമുള്ള അവസരം ഒരുക്കുകയാണ് മത്സ്യഫെഡ്. ബോട്ടിങ്, ചൂണ്ടയിടീല്, തോണിതുഴയല്‍ മുതലായ വിനോദാനുഭവങ്ങള്ക്കൊപ്പം സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തില്‍
തിരക്കുകളിൽ നിന്നുമൊഴിഞ്ഞു ഒരു ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? അങ്ങനെയുള്ളവരെ കാത്തിരിക്കുകയാണ് പായൽ അക്വാ ലൈഫ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ധാരാളം വിനോദങ്ങൾ ഇവിടെയുണ്ട്, കൂടെ മികച്ച ഭക്ഷണവും. എറണാകുളം ജില്ലയിലെ വൈപ്പിനിലാണ് പായൽ അക്വാ
ചെമ്മീന്കെട്ടുകളും പൊക്കാളിപ്പാടങ്ങളും കണ്ണിനിമ്പമേകുന്ന ഒട്ടനവധി കാഴ്ചകളും നിറഞ്ഞ കടമക്കുടി സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ബഹളങ്ങളില്‍ നിന്നും മാറി അല്‍പ്പസമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രകൃതിയുടെ മടിത്തട്ടിന്റെ കുളിരും ശാന്തതയും അനുഭവിച്ച് സമയം ചിലവഴിക്കാന്‍ ഏറ്റവും മികച്ച
കോട്ടയം ജില്ലയിലെ അതിമനോഹരമായ അക്വാ ടൂറിസം വില്ലേജാണ് കാന്താരി കടവ്. കടുത്തുരുത്തിയിൽ നിന്നു നാലു കിലോമീറ്റർ സഞ്ചരിച്ചാൽ പ്രകൃതി ഏറ്റവും ഭംഗിയായി അണിയിച്ചൊരുക്കിയിരിക്കുന്ന ഇൗ മനോഹരയിടത്ത് എത്തിച്ചേരാം. കുടുംബവുമൊത്ത് ഒരു ദിവസത്തെ സന്തോഷകരമായ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ ഒരിടമാണ് കാന്താരി കടവ്.
Results 1-8