Activate your premium subscription today
ബര്‍ലിന്‍ ∙ ഒക്ടോബര്‍ഫെസ്റ്റ് എന്നറിയപ്പെടുന്ന ബിയര്മേളയ്ക്ക് ജര്‍മനിയിലെ മ്യൂണിക്കിലെ വീസനില് കൊടിയിറങ്ങി. ഫെസ്ററിന്റെ കണക്കുകളുടെ ബാക്കി പത്രം പുറത്തുവരുമ്പോള്‍ ഏഴ് ദശലക്ഷം ലീറ്റര്‍ ജര്‍മന്‍ ബിയറാണ് വിറ്റത്.
സ്വാദിഷ്ടമായ വൈനുകൾ ഉണ്ടാക്കുന്നതു നമ്മിൽ പലർക്കും പരിചിതമാണ്. അതുപോലെ എളുപ്പവുമല്ല, നിയമപരമായി നിയന്ത്രിതവുമാണ് ബീയർ ഉണ്ടാക്കൽ. ആ പണിക്കു പ്രത്യേകം ആളുകളുണ്ട്. അവരാണു ബ്രൂമാസ്റ്റർമാർ. ബീയർ ഉണ്ടാക്കുന്ന ജോലിക്കാർക്കുള്ള പേരതാണ്. വൈൻ ഉണ്ടാക്കുന്നതു പോലെ അത്രയെളുപ്പമല്ല പല സ്വാദുകളിലുള്ള ബീയറുകൾ
സ്വപ്നം പോലെയായിരുന്നു ആ പ്രഖ്യാപനം, മദ്യപർ ആഗ്രഹിച്ചു കാത്തിരുന്നൊരു പ്രഖ്യാപനം. ചെന്നൈയിൽനിന്നു പുതുച്ചേരിയിലേക്ക് അവർക്കായി ഒരു ബസ് ഓടിത്തുടങ്ങുന്നു. രാവിലെ 9ന് ചെന്നൈയിൽനിന്നു പുറപ്പെട്ട് പുതുച്ചേരിയിൽ 3 മണിക്കൂറിലേറെ ചെലവഴിച്ച് വീണ്ടും വൈകിട്ടോടെ ചെന്നൈയിൽ തിരിച്ചെത്തുന്ന ബസ്. ബീയർ ബസ് എന്നു പേരിട്ട ബസിൽ ഒരു യാത്രക്കാരനു ടിക്കറ്റ് നിരക്ക് അടക്കം 3000 രൂപ.
മനുഷ്യന് ആദ്യമായി ഉപയോഗിച്ചു തുടങ്ങിയ മദ്യങ്ങളുടെ കൂട്ടത്തില്‍ ബിയറുണ്ട്. ബി.സി 4300 വരെ പുറകിലേക്കു നീണ്ടു കിടക്കുന്ന ചരിത്രം ബിയറിനുണ്ടെങ്കിലും ആദ്യത്തെ അന്താരാഷ്ട്ര ബിയര്‍ ഡേ ആഘോഷിക്കാന്‍ 2007 വരെ കാത്തിരിക്കേണ്ടി വന്നു. കലിഫോര്‍ണിയയിലെ സാന്റ ക്രൂസിലാണ് ആദ്യരാജ്യാന്തര ബിയര്‍ ഡേ ആചരിച്ചത്.
കോവിഡ് മഹാമാരി കാരണം രണ്ടുവര്‍ഷമായി മുടങ്ങിക്കിടന്ന ലോകപ്രസിദ്ധമായ ബീയര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ഫെസ്റ്റ് ഒരിക്കല്‍ക്കൂടി മ്യൂണിക്കില്‍ ആരംഭിച്ചിരിക്കുകയാണ്. 1810 ഒക്ടോബര്‍ പന്ത്രണ്ടിനാണ് ആദ്യമായി ജര്‍മനിയില്‍ ഒക്ടോബര്‍ ഫെസ്റ്റ് ആഘോഷിച്ചത്. അന്നത്തെ രാജാവായിരുന്ന ലുഡ്വിക് ഒന്നാമന്റെ രാജകീയ
Results 1-5