Activate your premium subscription today
മഞ്ഞുപെയ്യുന്ന കശ്മീരിൽ യാത്രയ്ക്കെത്തിയപ്പോൾ കണ്ണിലുടക്കിയത് കെട്ടിടത്തിന് പെയിന്റടിക്കുന്നയാളെ. അപ്പോൾ മനസ്സിൽ തോന്നിയ സംശയമോ, ഇവിടെ പെയിന്റടിക്കുന്നവർക്കുള്ള ദിവസക്കൂലി എത്രയാണെന്നത്! കേരളത്തിൽ നിന്നും കശ്മീരിലെത്തി ഇങ്ങനെ ചോദിക്കുന്നവർ ഉണ്ടാകുമോ? അവിടെയാണ് ശന്തനു സുരേഷ് വ്യത്യസ്തനാകുന്നത്. തായ്ലൻഡിലെ പട്ടായയിലെ മസാജ് ചെയ്യുന്നവരുടെ കൂലി മുതൽ തൊട്ടടുത്ത തമിഴ്നാട്ടിലെ കെട്ടിടപ്പണിക്കാരുടെ ദിവസക്കൂലി വരെ ശന്തനു തിരക്കും. ശേഷം പ്രത്യേകം വിഡിയോകളായി അവ പുറത്തിറക്കും. യാത്ര ചെയ്യുന്ന സ്ഥലങ്ങള്‍, അത് എത്ര ദൂരത്തിലുള്ളതായാലും അവിടെയുള്ള പ്രധാന ആകർഷകങ്ങളായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽനിന്നു മാറി നടക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്ലോഗർ. ഉൾനാടുകളിലൂടെ സഞ്ചരിച്ച് പതിവ് വ്ലോഗർമാരിൽ നിന്നും വ്യത്യസ്തമായി നാട്ടുകാരുടെ ജീവിത വിശേഷങ്ങൾ തിരക്കുന്ന ശന്തനു തന്റെ യാത്രകളെ കുറിച്ചും ഇന്ത്യയിലും പുറത്തുമുളള സാധാരണക്കാരുടെ ജീവിതരീതികളെ കുറിച്ചും കണ്ട കാഴ്ചകളെക്കുറിച്ചും മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുന്നു.
ഗള്‍ഫ് സിന്ട്രാക്ക് അവതരിപ്പിക്കുന്ന ഇന്ത്യ ബൈക്ക് വീക്ക് ഡിസംബര്‍ 6, 7 തീയതികളില്‍ ഗോവയിലെ വാഗേറ്ററില്‍. 'എല്ലാവരും ഒരുമിച്ച്' എന്ന പ്രമേയത്തില്‍ നടക്കുന്ന ബൈക്ക് വീക്കില്‍ ആഗോളതലത്തിലെ പ്രശസ്ത റൈഡര്‍മാര്‍ പങ്കെടുക്കും. ഇതുകൂടാതെ ഈ സീസണില്‍, നെക്സ്റ്റ് ചാപ്റ്ററിന്റെ, റെയ്സ് മോട്ടോ
കൊച്ചി ∙ ചരിത്രത്തിലേക്കു സൈക്കിൾ ചവിട്ടിയെത്തിയ നേട്ടത്തിൽ രണ്ടു മലയാളികൾ. യൂറോപ്പിലെ 4176 കിലോമീറ്റർ ‘നോർത്ത് കേപ് 4000’ സൈക്കിൾ പര്യടനം വിജയകരമായി പൂർത്തിയാക്കിയാണു കാക്കനാട് തുതിയൂർ ഡിവൈൻ പാംസ് വില്ലയിൽ ഫെലിക്സ് അഗസ്റ്റിൻ, കോലഞ്ചേരി കിങ്ങിണിമറ്റം കല്ലാനിക്കൽ വീട്ടിൽ ജേക്കബ് ജോയ് എന്നിവർ നേട്ടത്തിലേക്കു സൈക്കിളിലെത്തിയത്.
ഇസ്താംബുൾ∙ റഷ്യയിലെ ‘ഏറ്റവും സുന്ദരിയായ ബൈക്കർ’ എന്നറിയപ്പെട്ടിരുന്ന സമൂഹമാധ്യമ ഇൻഫ്ലുവൻസർതത്യാന ഓസോലിന (38) തുർക്കിയിൽ ബൈക്കപകടത്തിൽ മരിച്ചു. തത്യാനയുടെ മോട്ടോർബൈക്ക് ട്രക്കിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. അതിവേഗം അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും തത്യാനയെ രക്ഷിക്കാനിയില്ല. മറ്റൊരു ബൈക്കർ
ഡിന്നർ ഷാർജയിൽ; ബ്രേക്ക്ഫാസ്റ്റ് ഒമാനിലെ സൊഹാറിൽ – യാത്രകളെ പ്രണയിക്കുന്ന അഷ്റഫ് കിരാലൂറും ഭാര്യ ഷിൻസി അഷ്റഫും ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണിത്.
ഇടുക്കിയിലേക്കുള്ള ഓരോ ബൈക്ക് ട്രിപ്പും ഓരോ അനുഭവമാണ്. ഇത്തവണ മഴ പെയ്തുകഴിഞ്ഞാൽ ആനന്ദക്കണ്ണീരൊഴുക്കുന്നൊരു റോഡിലൂടെ വൺഡേ റൈഡ് ചെയ്തുവരാം. എകാന്തമായ റോഡ്, ഇടതുവശം പുഴ. വലതുവശം കുന്നിൻചെരിവും കാടും, പുഴയിലേക്കു ചേരുന്ന ഒട്ടേറെ കുഞ്ഞുവെള്ളച്ചാട്ടങ്ങൾ... രസമുള്ളൊരു വഴിയാണിത്. റൂട്ട്
ഇരിങ്ങാലക്കുട∙ ദേശീയപാത തൃശൂർ അങ്കമാലി റോഡിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ച യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. തെക്കുംകര സ്വദേശി വെഞ്ഞനപ്പിള്ളി വീട്ടിൽ ഷാഹുലിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ബൈക്കിൽ ഇരുകൈകളും വിട്ട് റോഡിൽ അഭ്യാസം തുടർന്നത് മറ്റുവാഹനങ്ങൾക്കു തടസ്സമായി. വിഡിയോ സമൂഹമാധ്യമങ്ങളിൽ
തൊടുപുഴ ∙ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുമ്പോൾ റോഡ് ക്യാമറയിൽ കുടുങ്ങാതിരിക്കാൻ ബൈക്കിന്റെ നമ്പർ പ്ലേറ്റുകൾ കറുത്ത മാസ്ക് ഉപയോഗിച്ചു മൂടിയ ശേഷം നഗരത്തിലൂടെ യാത്ര ചെയ്ത യുവാവ് പൊലീസിന്റെ പിടിയിലായി. മങ്ങാട്ടുകവല ഭാഗത്തുള്ള ഹോട്ടലിലെ ജീവനക്കാരനായ ഏഴല്ലൂർ പ്ലാന്റേഷൻ സ്വദേശിയാണ് പൊലീസിന്റെ വലയിലായത്.
ത്രില്ലടിപ്പിക്കുന്ന തണുപ്പുകൊണ്ട് മൂന്നാർ സഞ്ചാരികളെ വിളിച്ചുകൊണ്ടേയിരിക്കുകയാണ്. മൂന്നാർ വെറും തേയിലത്തോട്ടങ്ങളുടെയും തണുപ്പിന്റെയും ഇടം മാത്രമാണോ? അല്ല. വേറിട്ട ഒട്ടേറെ കാഴ്ചകൾ മൂന്നാറിലുണ്ട്. അവ മിസ്സ് ചെയ്യാതിരിക്കാൻ മൂന്നാറിലെ റൂട്ടുകൾ പരിചയപ്പെടാം. പിന്നെ നിങ്ങൾക്കു തന്നെ മൂന്നാർ യാത്ര പ്ലാൻ
ഇന്ത്യയുടെ മഞ്ഞുമരുഭൂമിയായ ലേ ലഡാക്കിലേക്ക് ബൈക്ക് യാത്ര പോകണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികള്‍ കുറവായിരിക്കും, അതിന് ആണ്‍പെണ്‍ഭേദമില്ല. മഞ്ഞുമൂടിയ പര്‍വതങ്ങള്‍ക്കിടയിലെ പരുക്കന്‍ വഴികളിലൂടെ അതിസുന്ദരമായ കാഴ്ചകള്‍ ആസ്വദിച്ച് പറന്നുപോകാന്‍ ആഗ്രഹിക്കുന്നവര്‍, യാത്രയ്ക്ക് മുന്നേ മതിയായ തയാറെടുപ്പുകളും
Results 1-10 of 48