Activate your premium subscription today
മസ്കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്ത് വിലായത്തില്‍ മലമുകളില്‍ നിന്ന് വീണ് സ്വദേശിക്ക് ഗുരുതര പരുക്കേറ്റു.
ട്രെക്കിങ്ങിനും മറ്റും പോകുമ്പോള്‍ ടെന്റുകള്‍ കെട്ടി താമസിക്കാറില്ലേ? ജീവിതത്തില്‍ ഒരിക്കലെങ്കിലും എല്ലാ സഞ്ചാരികളും ചെയ്തിരിക്കേണ്ട ഒരു കാര്യമാണിത്. ഈയിടെയായി ടെന്റുകളില്‍ ആഡംബര സൗകര്യങ്ങള്‍ സജ്ജീകരിക്കുന്ന ഗ്ലാംപിങ്ങിനും ഒട്ടേറെ ആരാധകര്‍ ഉണ്ട്. ഇനി അടുത്തതായി വരാന്‍ പോകുന്നത് എന്തായിരിക്കും?
ആഡംബര സൗകര്യങ്ങളോടു കൂടിയ ക്യാംപിങ്, അഥവാ ഗ്ലാമറസ് ക്യാംപിങാണ് ഗ്ലാംപിങ്. ഉത്തരാഖണ്ഡിലെ കനാടാല്‍ എന്ന കൊച്ചു മലയോരഗ്രാമത്തിലാണ് ഗ്ലാംപിങിനുള്ള സൗകര്യങ്ങളുള്ളത്. ഉത്തരാഖണ്ഡിലെ മുസൂറി പോലുള്ള മറ്റു പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേതുപോലുള്ള സഞ്ചാരികളുടെ തിക്കും തിരക്കും ഇവിടെയില്ല.
ആകാശം നിറയെ താരങ്ങളും പൂര്‍ണചന്ദ്രനും പാല്നിലാവുമുള്ള സുന്ദരമായൊരു രാത്രിയില്‍, ഗംഭീരമായ രാജസ്ഥാന് കോട്ടകളിലൊന്നില്‍ ചിലവഴിക്കാന്‍ റെഡിയാണോ? സഞ്ചാരികള്‍ക്ക് അങ്ങനെയൊരു മനോഹര അനുഭവം ഒരുക്കാന്‍ തയാറെടുക്കുകയാണ് രാജസ്ഥാന് സര്‍ക്കാര്‍. നക്ഷത്രനിബിഡമായ രാത്രികളില്‍ നടത്തുന്ന പ്രത്യേക ടൂറിസം
കോവിഡ് മഹാമാരിയെ വകഞ്ഞുമാറ്റി രാജ്യം പുതിയ തുടക്കമിടുമ്പോൾ വിനോദയാത്രാലോകത്തും ശ്രദ്ധേയമായ ചില ചലനങ്ങൾ. മഹാമാരിയുടെ പിടി വിടുവിച്ച് രാജ്യാന്തര വിനോദസഞ്ചാരം പഴയതോതിലേയ്ക്കു തിരിച്ചെത്താൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ് ആഭ്യന്തര വിനോദസഞ്ചാരത്തിൽ ശ്രദ്ധയൂന്നുകയാണ് ടൂറിസം മേഖല.
മുംബൈ എന്ന് കേള്‍ക്കുമ്പോള്‍ ആര്‍ഭാടം തിളച്ചുമറിയുന്ന ബോളിവുഡ് പാര്‍ട്ടികളും ഉറങ്ങാത്ത നഗരരാവുകളും അനാഥമോഹങ്ങളുടെ പ്രേതങ്ങള്‍ അലഞ്ഞുതിരിയുന്ന ചുവന്ന തെരുവും വിക്ടോറിയന്‍ നിര്‍മിതികളുമെല്ലാമാണ് ആദ്യം തന്നെ മനസ്സിലേക്ക് ഓടിയെത്തുക. സദാ കാതില്‍ ഇരമ്പം തീര്‍ക്കുന്ന നഗരബഹളങ്ങളില്‍ നിന്നും
വിനോദസഞ്ചാര മേഖലയിലേക്ക് എത്തുന്ന സഞ്ചാരികൾ രാപാർക്കാൻ നിർമിക്കുന്ന പടുതക്കൂടാരങ്ങൾ ട്രെൻഡായി മാറുന്നു. മൂന്നാറിന്റെ പരിസര പ്രദേശങ്ങളിൽ വിസ്മയക്കാഴ്ചകൾ കൊണ്ടു മനം നിറയുന്ന വ്യൂ പോയിന്റുകൾ ഒട്ടേറെയാണ്. ഇവിടങ്ങളിൽ സഞ്ചാരികൾക്കു താമസസൗകര്യം അന്യമാണ്. അതുകൊണ്ടാണു രാത്രിതാമസത്തിന് എത്തുന്ന
ട്രെക്കിങ് ഇഷ്ടപ്പെടാത്ത സഞ്ചാരികള്‍ ഉണ്ടാവില്ല. മലകളിലേക്കും കാടുകളിലേക്കും ട്രെക്ക് ചെയ്ത് രാത്രി ടെന്റടിച്ചുള്ളക്യാംപിങ് നടത്തുന്ന സഞ്ചാരികള്‍ ഇന്ന് നിരവധിയാണ്.ക്യാംപിങ് ഇപ്പോൾ ട്രെന്റായി മാറിയിരിക്കുകയാണ്. മലഞ്ചെരുവില്‍ തൂങ്ങിക്കിടക്കുന്ന രീതിയിലുള്ളക്യാംപിങ് സാഹസികപ്രേമികൾക്കും പ്രിയമാണ്.
Results 1-8