Activate your premium subscription today
Monday, Mar 31, 2025
∙ പെരുന്നാൾ (ഈദുൽ ഫിത്ർ) പ്രാർഥന, സൗജന്യ പാർക്കിങ്, പാർക്കുകൾ, വെടിക്കെട്ട്, ഗ്ലോബൽ വില്ലേജ് സമയക്രമം എന്നിവ അറിയാം.
ദുബായ് ∙ വെറുതെ നടക്കേണ്ട. നടന്ന് നടന്ന് സമ്മാനം നേടാം. ഗ്ലോബൽ വില്ലേജിൽ എത്തുന്ന സന്ദർശകർക്കാണ് നടന്ന് സമ്മാനം നേടാൻ അവസരം. റമസാൻ സ്റ്റെപ് ചലഞ്ച് എന്ന പേരിൽ ആരംഭിച്ച മത്സരം ഈ മാസം 30 വരെ നീളും.
ദുബായ് ∙ റമസാൻ മാസത്തെ വരവേൽക്കാൻ അദ്ഭുതക്കാഴ്ചകൾ ഒരുക്കിയിരിക്കുകയാണ് ഗ്ലോബൽ വില്ലേജ്.
ദുബായ് ∙ ഗ്ലോബൽ വില്ലേജിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നാളെ തുടക്കം. ജനുവരി 5 വരെ നീളുന്ന ആഘോഷ പരിപാടികളിൽ സാന്തയും ചങ്ങാതിമാരും വിരുന്നെത്തും. മഞ്ഞുകാലത്തെ അനുസ്മരിപ്പിച്ചു ഗ്ലോബൽ വില്ലേജിന്റെ രൂപവും ഭാവവും മാറും. കുട്ടികൾക്കു മഞ്ഞിൽ കളിക്കാം.
അവധി ആഘോഷിക്കാന്‍ ദുബായിലേക്ക് പറക്കുന്നവര്‍ കരുതിയിരിക്കുക... നല്ലതുപോലെ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ വീസ അപേക്ഷ നിരസിക്കപ്പെടാന്‍ ഇടയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റ് വീസയ്ക്കായി സമര്‍പ്പിക്കുന്ന രേഖകളില്‍ അടക്കം ദുബായ് കൂടുതല്‍ കര്‍ശന നിലപാടെടുത്തതോടെ ടൂറിസ്റ്റ് വീസ നിരസിക്കപ്പെടുന്നത്
ഗ്ലോബൽ വില്ലേജ് മേയ് 5 വരെ നീട്ടി. ഈ മാസം 28ന് അടയ്ക്കാനിരിക്കെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്ന കിഡ്സ് ഗോ ഫ്രീ ക്യാംപെയ്ൻ തുടങ്ങിയിരുന്നു.
കുറച്ചു വർഷങ്ങളായി നമ്മൾ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് കാലാവസ്ഥാ വ്യതിയാനവും അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും. ശുദ്ധജലത്തിന്റെ ലഭ്യത കുറവും പ്രകൃതിദത്തമായ തീരങ്ങൾ ഗണ്യമായി ഇല്ലാതാകുന്നതും സാരമായി ഭൂമിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്നുണ്ട്. സമീപ വർഷങ്ങളിൽ, മണൽ തീരങ്ങളുടെയും ശുദ്ധജലത്തിന്റെയും ആവശ്യം
സാനിയയുടെ പുതിയ യാത്ര ദുബായിലേക്കാണ്. മായിക നഗരത്തില്‍ നിന്നുമുള്ള മനോഹര കാഴ്ചകള്‍ നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ദുബായിലെ പ്രശസ്തമായ അറ്റ്ലാന്റിസ് ദി പാം റിസോര്‍ട്ടിലാണ് സാനിയയുടെ അവധിക്കാല ആഘോഷം. ഇവിടെ നിന്നുള്ള ആകാശക്കാഴ്ചകൾ, വാട്ടര്‍ റൈഡ്, പൂള്, അക്വേറിയം ചിത്രങ്ങളും സാനിയ പോസ്റ്റ്
ദുബായ് ∙ ഗ്ലോബൽ വില്ലേജിലെ വണ്ടറേഴ്സ് കിഡ്സ് ഫെസ്റ്റ് കുട്ടികളുടെ പ്രിയപ്പെട്ടയിടമായി മാറുന്നു. അവധി ദിവസങ്ങളിൽ ആയിരക്കണക്കിനു കുട്ടികളാണ് ഫെസ്റ്റിലേക്കെത്തിയത്. സ്നേക്ക് ആൻഡ് ലാഡർ, പൈറേറ്റ് ഷിപ്, ഫെയ്സ് പെയിന്റിങ്, ബലൂൺ മോഡലിങ്, ക്ലൗൺ പാരഡൈസ് തുടങ്ങിയ ഒട്ടേറെ വിനോദങ്ങളാണ് ഇവിടെ കുട്ടികളെ
രാവിലെ വണ്ടികൾ പായുന്ന ഒച്ച കേട്ടാണ് കണ്ണ് തുറന്നത്. ഇന്ന് ഞായറാഴ്ച ആണെന്നു തോന്നുന്നു. കാരണം രണ്ടു ദിവസമായി രാത്രി മുഴുവൻ ആളുകളുടെ കലപില സംസാരങ്ങളും അലറി ചിരികളും ചെവി പൊട്ടുന്ന പാട്ടും മേളവുമായിരുന്നു. ഒരു പോള കണ്ണടയ്ക്കാൻ പറ്റിയിട്ടില്ല. ഇനി തിങ്കളാഴ്ചയാകണം ഒരു സമാധാനം കിട്ടാൻ. ഖുദ്രയിൽ
Results 1-10 of 20
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.