Activate your premium subscription today
8849 മീറ്റർ പൊക്കമുള്ള എവറസ്റ്റ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. 1994ൽ ആണു കാമി റിത ഷേർപ ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. കഴിഞ്ഞവർഷം 28–ാം തവണ കൊടുമുടി കയറി എവറസ്റ്റ് ഏറ്റവും കൂടുതൽ തവണ കീഴടക്കിയ വ്യക്തി എന്ന റെക്കോർഡും നേടി. ഇപ്പോഴിതാ 29–ാം തവണയും. നേപ്പാളിലെ പ്രശസ്തനായ പർവതാരോഹക ഗൈഡാണ്
മനുഷ്യശരീരത്തിന് ഏറ്റവും അനുയോജ്യമായത് സമുദ്ര നിരപ്പിലുള്ള പ്രദേശങ്ങളാണ്. നമ്മുടെ തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ശരീരത്തിന്റെയും ആവശ്യത്തിനുള്ള ഓക്സിജന് സുലഭമായി ലഭിക്കുന്നത് ഇവിടെയാണ്. ഉയരം കൂടും തോറും നമ്മുടെ ശരീരത്തിന് പല വെല്ലുവിളികളും നേരിടേണ്ടി വരും. ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ
കരിയർ എന്നതിനപ്പുറം പാഷൻ എന്ന നിലയ്ക്കാണ് പർവതാരോഹണത്തെ സമീപിക്കേണ്ടത്. എന്നാൽ ഇത്തരം കോഴ്സുകൾ പഠിക്കുന്നവർക്ക് അഡ്വഞ്ചർ പാർക്കുകളിലും മറ്റും അവസരം പ്രതീക്ഷിക്കാം. ടെക്നിക്കൽ ഹെഡ്, ഇൻസ്ട്രക്ടർ, ആക്ടിവിറ്റി ഹെഡ്, സൂപ്പർവൈസർ തുടങ്ങിയവയാകും തസ്തികകൾ. പ്രവൃത്തിപരിചയം നിർണായകമാണ്.
വെറും 10.04 സെക്കഡിൽ 12 മീറ്റർ ഉയരമുള്ള ഒരു ഇൻഡോർ മതിലിൽ കയറി അതിശയിപ്പിക്കുകയാണ് ചൈനയിൽ നിന്നുള്ള ഒരു കൊച്ചു പെൺകുട്ടി.ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിൽ നിന്നുള്ള 8 വയസ്സുകാരി ചെൻ ഹെയ്തോംഗ് ആണ് തന്റെ ക്ലൈംബിങ്ങിലുള്ള പാടവം കൊണ്ട് സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്. ചടുലമായി ക്ലൈംബിങ്ങ് വാളിൽ
ജിംനാസ്റ്റിക്സിൽ നല്ലൊരു ഭാവിയുണ്ടായിട്ടും 12–ാം വയസ്സിൽ തന്നെ അതുപേക്ഷിക്കാനുള്ള കാരണം ലിൻ ഹിൽ പറഞ്ഞതിങ്ങനെ: ‘എനിക്കു വയ്യ ഇങ്ങനെ ചിരിച്ചു നിൽക്കാനും ക്യൂട്ട് ആയ കാര്യങ്ങൾ ചെയ്യാനും..’. ടഫ് ആയ കാര്യങ്ങൾ ചെയ്യാനുള്ള ഹില്ലിന്റെ ആഗ്രഹം ഒടുവിൽ പവർ ലിഫ്റ്റിങ്ങും | Lynn Hill | Manorama News
Results 1-5