Activate your premium subscription today
Friday, Mar 28, 2025
ബെംഗളൂരു ∙ കാട്ടുകൊള്ളക്കാരൻ വീരപ്പൻ വിഹരിച്ചിരുന്ന സത്യമംഗലം വനത്തിലൂടെ വിനോദസഞ്ചാരികൾക്കായി കർണാടക വനംവകുപ്പ് സഫാരി ആരംഭിക്കുന്നു. കർണാടക–തമിഴ്നാട് അതിർത്തിയായ ചാമരാജ്നഗറിലെ കാവേരി വന്യജീവി സങ്കേതത്തിലൂടെ 22 കിലോമീറ്റർ ദൈർഘ്യമുള്ള സഫാരി തമിഴ്നാട് ധർമപുരിയിലെ ഹൊഗനക്കൽ വെള്ളച്ചാട്ടത്തിൽ സമാപിക്കും. വീരപ്പന്റെ ജന്മഗ്രാമമായ കൊല്ലേഗൽ ഗോപിനാഥത്തിൽ നിന്നാണ് സഫാരി ആരംഭിക്കുക. രാവിലെയും വൈകിട്ടും 2 ട്രിപ്പുകൾ. ഒരു ബസിൽ 25 പേർക്കു സഞ്ചരിക്കാൻ കഴിയും. ഗോപിനാഥത്തിൽ താമസത്തിനായി ടെന്റ് ഹൗസുകൾ ഒരുക്കും.
പുത്തൻ കാഴ്ചകളിലേക്കു സന്ദർശകരെ മാടിവിളിക്കുന്ന ദുബായ് സഫാരിയിൽ ഇനി രാത്രി കാഴ്ചകൾ ആസ്വദിക്കാനും അവസരം. ഈ മാസം 13ന് ആരംഭിക്കുന്ന നൈറ്റ് സഫാരി ജനുവരി 12 വരെ തുടരും.
ഷാർജ ∙ നാലാമത് സീസണിലേക്കു സന്ദർശകരെ സ്വാഗതം ചെയ്ത് ഷാർജ സഫാരി പാർക്ക് ഈ മാസം 23ന് തുറക്കും.
ദുബായ്∙ വേനൽ കടുത്തതോടെ ദുബായ് സഫാരി പാർക്ക് ഉൾപ്പെടെ 3 വിനോദ കേന്ദ്രങ്ങൾ അടച്ചു. ഞായറാഴ്ച മുതലാണ് സഫാരി പാർക്ക് അടച്ചത്. എക്സ്പൊ സിറ്റിയിലെ അൽവാസ പ്ലാസയും അടച്ചു. ദുബായ് മിറക്കിൾ ഗാർഡൻ 15 മുതൽ അടയ്ക്കും. ഗ്ലോബൽ വില്ലേജും നേരത്തെ അടച്ചിരുന്നു.
ദുബായ് ∙ അടുത്ത 3 വർഷത്തിനകം ദുബായിൽ പുതിയതായി 72 പാർക്കുകൾ കൂടി തുറക്കുമെന്ന് നഗരസഭ. നിലവിൽ നഗരസഭയ്ക്ക് കീഴിൽ ദുബായിൽ 220 പാർക്കുകളുണ്ട്.വിശ്രമത്തിനും വിനോദത്തിനും പാർക്കുകളിലേക്ക് എത്തുന്നവരുടെ എണ്ണമേറുന്ന സാഹചര്യത്തിലാണ് കൂടുതൽ പാർക്കുകൾ തുറക്കുന്നത്. കഴിഞ്ഞ വർഷം 2.6 കോടി പേരാണ്
രണ്ട് കുഞ്ഞുങ്ങൾക്കൊപ്പം ജലാശയത്തിൽ വെള്ളം കുടിക്കാനെത്തിയതാണ് അമ്മയാന. നടന്നുപോകുന്നതിനിടെ ഒരു സിംഹം അടുത്തെത്തി. പിടിയാനയുടെ വിരട്ടലിൽ പേടിച്ച് പിന്നോട്ട് പോയെങ്കിലും തൽക്ഷണം മറ്റ് സിംഹങ്ങൾ അടുത്തെത്തുകയായിരുന്നു. അമ്മയുടെ കാലുകൾക്കിടയിൽ പേടിച്ച് നിന്ന കുഞ്ഞുങ്ങളെ തനിക്ക് കഴിയാവുന്ന
വന്യമൃഗങ്ങളെ അടുത്തുകാണാനും അവരെക്കുറിച്ച് പഠിക്കാനും പലയിടത്തും ജംഗിൾ സഫാരി സംഘടിപ്പിക്കുന്നുണ്ട്. ആക്രമണ സാധ്യതയുണ്ടെങ്കില ചിലയിടത്ത് പൂർണസുരക്ഷിതമായ വാഹനങ്ങളിലാണ് യാത്രക്കാരെ കൊണ്ടുപോവുക. മറ്റുചില ഭാഗങ്ങളിൽ ഓപ്പൺ ആയ വാഹനങ്ങൾ ആയിരിക്കും.
സിംബാബ്വെയിലെ ഹ്വാംഗെ നാഷണൽ പാർക്കിലെ സവിശേഷമായ ഒരു സഫാരി അനുഭവമാണ് ദ എലിഫന്റ് എക്സ്പ്രസ്. ഡീറ്റെ സൈഡിങ്ങിനും എൻഗാമോ സൈഡിങ്ങിനുമിടയിലുള്ള മരുഭൂമിയിലേക്ക് സന്ദര്ശകരെ കൊണ്ടുപോകുന്ന അടിപൊളി റെയില്കാര് യാത്രയാണിത്. ദൈർഘ്യമേറിയതും ബുദ്ധിമുട്ടുള്ളതുമായ റോഡ് യാത്രയ്ക്ക് പകരം, വളരെ സുഖകരമായ ഈ യാത്ര
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.