Activate your premium subscription today
യാത്രകളെ പ്രണയിച്ചു കൊണ്ടായിരിക്കും ഇനി ലോകത്തിന്റെ മുന്നോട്ടുള്ള പോക്ക്. പാർപ്പിടം, ഭക്ഷണം, വസ്ത്രം എന്നിവ പോലെ തന്നെ മനുഷ്യന് ഒഴിച്ചുകൂടാൻ കഴിയാത്ത ആവശ്യങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് യാത്രകളും. വിനോദസഞ്ചാര മേഖലയിൽ കേരളവും വലിയ കുതിപ്പാണ് നടത്തുന്നത്. പ്രമുഖ ട്രാവൽ വെബ്സൈറ്റായ സ്കൈ സ്കാനറിന്റെ
‘‘മലയാളികളുടെ മനസ്സിൽ 'കിരീടം' സിനിമയ്ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെല്‍പ്പാടങ്ങള്‍ക്കു നടുവിലെ ചെമ്മണ് പാതയില്‍ മോഹന്‍ലാലിന്റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ
ശ്രീലങ്കൻ എയർലൈൻസ്, ട്രാൻസ്ലങ്ക എയർ ട്രാവൽസുമായി ചേർന്ന് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങി. പുളിമൂട് അംബുജവിലാസം റോഡിലാണ് ഓഫിസ്. ദക്ഷിണ കേരളത്തിലും തമിഴ്നാട്ടിലുമുള്ളവർക്ക് കൂടുതൽ സേവനം ഇതോടെ ഉറപ്പാകുമെന്നു ശ്രീലങ്കൻ എയർലൈൻസ് വേൾഡ് വൈഡ് സെയിൽസ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ദിമിത്തു തെന്നകൻ
ഓപ്പൺ ഡബിൾ ഡക്കർ ബസിൽ തലസ്ഥാന നഗരം ചുറ്റിക്കാണാനാകുന്ന ‘നഗരകാഴ്ചകൾ’ ഇലക്ട്രിക് ബസ് സർവീസിന് നിരക്ക് കുത്തനെ വർധിപ്പിച്ചു.കഴിഞ്ഞ ദിവസം വരെ 100 രൂപ മാത്രമുണ്ടായിരുന്ന സർവീസിനാണ് അപ്പർ ഡക്കിലെ നിരക്ക് ഇരട്ടിയാക്കിയത്. ഇന്നലെ മുതൽ ഓൺലൈൻ റിസർവേഷൻ സംവിധാനം ആരംഭിച്ചതിനൊപ്പമാണ് മുന്നറിയിപ്പുമില്ലാതെയുള്ള
‘ഒന്നു തിരുവനന്തപുരം വരെ പോയി വന്നാലോ?’ രണ്ടു മണിക്കൂർ സമയം കൈയിലുണ്ടെങ്കിൽ ഇലക്ട്രിക് ഡബിൾ ഡക്കർ ബസിൽ കയറി നഗരക്കാഴ്ചകൾ ആസ്വദിക്കാം. തിരുവനന്തപുരം നഗരത്തിലൂടെയുള്ള കെഎസ്ആർടിസിയുടെ പുതിയ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് യാത്ര അടിപൊളിയാണ്. രണ്ടു ബസാണ് സഫാരിക്കുള്ളത്. ദിവസവും വൈകുന്നേരം മൂന്നു മണി മുതൽ
തിരുവനന്തപുരം ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ സ്ഥാപിച്ച ചില്ല് പാലം പൊട്ടയതില് അട്ടിമറി സംശയിച്ച് പാലം നിര്‍മാതാക്കള്‍. അന്വേഷണം ആവശ്യപ്പെട്ട് നിര്‍മാതാക്കളായ വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് സൊസൈറ്റി പൊലീസിന് പരാതി നല്കി. 1.20 കോടിരൂപ ചിലവിട്ട് നിര്‍മിച്ച പാലം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ്
നഗരം ചുറ്റിക്കാണാനെത്തുന്നവർക്ക് യാത്രയുടെ നവ്യാനുഭവം തീർക്കാൻ കെഎസ്ആർടിസി ഇലക്ട്രിക്ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് നഗരപ്രദക്ഷിണം തുടരുകയാണ്. വിദേശ രാജ്യങ്ങളിലെ വലിയ നഗരങ്ങളിലുമുൾപ്പെടെയുള്ള ഓപ്പൺ ഡെക്ക് സർവീസ് ഇന്ത്യയിൽത്തന്നെ ആദ്യമായാണ് തിരുവനന്തപുരം നഗരത്തിൽ സർവീസ്
വിനോദസഞ്ചാര മേഖലയിൽ ഒരോ ദിവസവും പുതിയ വികസനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. വയനാട്ടിലെയും വാഗമണ്ണിലെയും ഗ്ലാസ് ബ്രിജുകൾ സഞ്ചാരികൾക്കിടയിൽ വലിയ ആവേശമായിരുന്നു. ഇപ്പോൾ ഇതാ തിരുവനന്തപുരത്തും ഗ്ലാസ് ബ്രിജ് എത്തിയിരിക്കുകയാണ്. ആക്കുളത്തെ ടൂറിസം വില്ലേജിലാണ് സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയതെന്ന
ഏറെക്കാലത്തെ പ്ലാനിങ്ങിനു ശേഷം വർഷത്തിലൊരിക്കൽ ഒരു ട്രിപ്പ് പോയിരുന്ന കാലം മാറി. സമയം കിട്ടുമ്പോഴൊക്കെ ഇന്ന് മിക്കവരും യാത്ര ചെയ്യാൻ ശ്രമിക്കുന്നു. വീക്കെൻഡിലോ രണ്ടു ദിവസം അടുപ്പിച്ച് അവധി കിട്ടിയാലോ ഉടനെ ട്രിപ്പ് പോകുന്നതാണ് ട്രെൻഡ്. വലിയ യാത്രകൾക്കു പകരം പെട്ടെന്ന് പോയിവരാവുന്ന, ഒന്നോ രണ്ടോ ദിവസം
വർഷാവസാന യാത്രകൾക്കു വലിയ പ്രാധാന്യമുണ്ട്. ക്രിസ്മസും പുതുവത്സരവും ഒരുമിച്ചു വരുന്ന ഈ സമയങ്ങളിൽ കുടുംബത്തിനൊപ്പം യാത്രകൾ പോകാൻ താൽപര്യപ്പെടുന്നവരാണ് മിക്കവരും. ആഘോഷത്തിനു ചെറുതും വലുതുമായ യാത്രകൾക്കു വലിയ പ്രാധാന്യമുണ്ട്. അവധി ആഘോഷിക്കുന്നതിനായി വിദേശങ്ങളിൽ നിന്നു മക്കളും കൊച്ചുമക്കളും ഒക്കെ
Results 1-10 of 17