Activate your premium subscription today
യാത്രകൾ പല ദേശങ്ങൾ കണ്ട് മാത്രമല്ല, പല രുചികൾ അറിഞ്ഞുകൊണ്ടു കൂടിയാണ് മുന്നോട്ടു പോകുന്നത്. യാത്ര ചെയ്യുമ്പോൾ പതിവു ഡയറ്റുകളോ ഭക്ഷണനിയന്ത്രണങ്ങളോ ആരും പാലിക്കാറില്ല. കാരണം, ഒരു നാടിന്റെ ഭക്ഷണം അറിയുന്നത് ആ നാടിന്റെ സംസ്കാരം അറിയുന്നതിന് സമമാണ്. കലർപ്പില്ലാത്ത സന്തോഷത്തിന്റെ അടിസ്ഥാനം നല്ല
ഓഗസ്റ്റ് 21, 2020. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലെ വാൻകൂവർ നഗരത്തിൽനിന്ന് 500 കിലോമീറ്റർ അകലെ കെലോവ്നയിലേക്ക് ഒരു യാത്ര. തടാകതീരത്തുള്ള മനോഹരമായ ചെറുപട്ടണം. ഫ്രേസർ താഴ്വരയിലെ കൃഷിയിടങ്ങൾ പിന്നിടുമ്പോൾ, മലനിരകളുടെ പശ്ചാത്തലത്തിൽ കോടമഞ്ഞു തീർത്ത വെൺതൂണുകൾ കാണാം - കാറ്റിൽ പറന്നലഞ്ഞ് രൂപം മാറി. ആ കാഴ്ച മനം കുളിർപ്പിച്ചു. കാംലൂപ്സ് പിന്നിട്ട് ബസ് മലമുകളിൽ കയറി, ചുണ്ണാമ്പുകല്ല് ചെത്തി വകഞ്ഞെടുത്ത മലമ്പാതയുടെ വലതുവശത്ത് അഗാധത. കുന്നിൻചരുവിൽ നീണ്ടു വളരുന്ന വലുതും ചെറുതുമായ വൃക്ഷങ്ങൾ, കോണിഫറസ് മരങ്ങളുടെ നിരയൊപ്പിച്ച സൂചികാഗ്രങ്ങൾ. ഡിസൈനർ ഇൻഗ്രിഡ് ഫെറ്റൽ ലീയുടെ പുസ്തകം തുറന്നു (Joyful, 2018). എത്ര ശ്രമിച്ചാലും സന്തോഷം മനുഷ്യനെ ഒഴിഞ്ഞു നിൽക്കുന്ന വികാരമാണെന്നും ഭൂമിയിൽ അതു തേടി കണ്ടെത്തുക കഠിനമാണെന്നും തത്വചിന്തകർ പറഞ്ഞു വച്ചിരിക്കുന്നു.
അന്‍പതോളം വര്‍ഷങ്ങളായി, തായ്വാനിലെ തായ്പേയിലെ ഏറ്റവും പഴയ ജില്ലയായ വാൻഹുവയില് സ്ഥിതിചെയ്യുന്ന ഒരു ടൂറിസ്റ്റ് ആകര്‍ഷണമാണ് ഹുവാക്സി സ്ട്രീറ്റ് ടൂറിസ്റ്റ് നൈറ്റ് മാർക്കറ്റ് അഥവാ സ്നേക്ക് അലി മാർക്കറ്റ്. ഒരുകാലത്ത് ചുവന്ന തെരുവ് പ്രദേശമായിരുന്ന സ്നേക്ക് അലിയില്‍ കാഴ്ചക്കാര്‍ക്ക് കൗതുകവും ഒപ്പം
വെറും 3 ദിവസം കൊണ്ട് എളുപ്പത്തിൽ എങ്ങനെ രുചികരവും ആരോഗ്യകരവുമായ ഇഞ്ചി വൈൻ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ ഇഞ്ചി - 250 ഗ്രാം പഞ്ചസാര - 13 ടേബിൾസ്പൂൺ യീസ്റ്റ് - 1 ടേബിൾസ്പൂൺ വെള്ളം - 1 ലിറ്റർ ചൂടുവെള്ളം - 1 കപ്പ് നാരങ്ങ - 1 എണ്ണം ഏലയ്ക്ക - 4 എണ്ണം ഗ്രാമ്പു - 6 എണ്ണം വറ്റൽമുളക് – 8
ഡിസ്കവർ കാലിഫോർണിയ എന്ന കമ്പനി ഇപ്പോൾ വൈൻപ്രേമികളുടെ ഇടയിലെ താരമാണ്. ലോക്ഡൗൺ കാരണം വീട്ടിൽ ഇരിക്കുന്നവർക്ക് വൈൻ രുചികൾ അറിയാനും വൈൻ യാർഡുകൾ സന്ദർശിക്കാനും വിർച്വലായി സൗകര്യമൊരുക്കി വേറിട്ട പാതയിലൂടെ സഞ്ചരിച്ചു കൊണ്ടാണ് ഡിസ്കവർ കാലിഫോർണിയ വൈൻ പ്രേമികളുടെ ഇഷ്ടഭാജനമായി തീർന്നിരിക്കുന്നത്. ലൈവ്
ജോര്‍ജിയയില്‍ കുറാനദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ടിബിലിസി അഥവാ തിബ്ലിസ് എന്ന മനോഹര നഗരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട ഈ നഗരം പിന്നീട് 29 തവണയോളം പുതുക്കിപ്പണിയുകയുണ്ടായി. ഇടുങ്ങിയ ഇടവഴികളും വലിയ വീടുകളും നിറഞ്ഞ ഈ പ്രദേശം ജോര്‍ജിയയുടെ തലസ്ഥാനനഗരി കൂടിയാണ്.
നിങ്ങള്‍ ഒരു വൈന്‍ പ്രേമിയാണോ? എങ്കില്‍ നന്ദി ഹില്‍സിന്റെ താഴ്വരയിലെ ഗ്രോവര്‍ സാംബ വൈന്‍യാര്‍ഡ് സന്ദര്‍ശിക്കാന്‍ ഒരിക്കലും മറക്കരുത്. പ്രകൃതിയുടെ കരവിരുത് ആവോളം ചേരുന്ന ഈ സുന്ദരഭൂമി വീക്കെന്‍ഡില്‍ യാത്ര പോകാന്‍ പറ്റിയ മികച്ച ഒരു സ്ഥലം കൂടിയാണ്. ബെംഗളൂരുവിന്റെ വടക്കു വശത്താണ് ഈ പ്രദേശം.
Results 1-7