ADVERTISEMENT

Activate your premium subscription today

×
 

കുടിച്ച വെള്ളവും ‘ചതിച്ചോ’ ഫോഗട്ടിനെ? | Vinesh Phogat | Wrestling | Paris Olympics 2024 | Manorama Online Explainer

  • August 07 , 2024

ഒരു സ്പൂണ്‍ ഭക്ഷണമോ ഒരു ഗ്ലാസ് വെള്ളമോ പോലും ‘പണി’ തരുമെന്ന് നമ്മെ പഠിപ്പിക്കുകയാണ് പാരിസ് ഒളിംപിക്സ് വേദിയിൽനിന്നുള്ള വാർത്ത. യഥാർഥത്തിൽ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് സംഭവിച്ചത് എന്താണ്? ‘ഛർദിച്ചു കളഞ്ഞാൽ തീരില്ലേ ഈ 100 ഗ്രാമിന്റെ പ്രശ്നം’ എന്ന പൊതു സംശയത്തിന് എന്താണ് ഉത്തരം? വെറും 100 ഗ്രാം ഭാരത്തിന്റെ പേരിൽ ഒളിംപിക്സിൽ അയോഗ്യത വരുമോ?
എന്താണ് ഇതു സംബന്ധിച്ച രാജ്യാന്തര നിയമങ്ങള്‍? #VineshPhogat #Wrestling
#ParisOlympics2024 #WrestlingControversy #IndiainOlympics #ManoramaOnlineExplainer

Link Copied

ADVERTISEMENT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ADVERTISEMENT

×