×
കെന്നഡിയെ കൊന്നതാര്, ട്രംപ് തുറന്നത് ‘രഹസ്യപ്പെട്ടി’ - John F Kennedy Assassination | Mystery in History | Donald Trump | Manorama Online Explainer
- April 08 , 2025
അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡിയെ യഥാർഥത്തിൽ ആരാണ് കൊലപ്പെടുത്തിയത്? എന്തിനു വേണ്ടിയായിരുന്നു അത്? കെന്നഡിയുടെ കൊലപാതകിയെ എല്ലാവരും നോക്കിനിൽക്കെ പൊലീസിനു മുന്നിൽവച്ച് മറ്റൊരാൾ വെടിവച്ചു കൊലപ്പെടുത്തിയതിനു പിന്നിൽ ഇന്റലിജൻസ് വീഴ്ചയുണ്ടായോ? എന്താണ് കെന്നഡിയുടെ കൊലപാതകത്തിനു പിന്നിലെ ദൂരൂഹതകൾ? ഈ ചോദ്യങ്ങളിലേക്കാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 2025 മാർച്ചിൽ അറുപതിനായിരത്തിലേറെ രേഖകൾ പുറത്തുവിട്ടിരിക്കുന്നത്. വർഷമിത്ര കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ഇന്നും കെന്നഡി വധം ലോകത്തിന്റെ മുന്നിൽ ഒരു സമസ്യയായി തുടരുന്നത്?
Mail This Article
×