×
അതിക്രൂരം, നിഗൂഢം ഈ തടവറ: ഗ്വാണ്ടനാമോ എന്ന പേടിസ്വപ്നം | Guantanamo Prison | Cuba | Donald Trump
- March 13 , 2025
ഒരുകാലത്ത് ലോകം പേടിയോടെ മാത്രം കേട്ടിരുന്ന പേര്– ഗ്വാണ്ടനാമോ. ആ ‘തടവറയിൽ’ ഇനിയും 30,000ത്തോളം പേർക്കു കൂടി താമസ സൗകര്യമൊരുക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞപ്പോൾ എന്തുകൊണ്ടാണ് ലോകം ഞെട്ടിത്തരിച്ചത്? എവിടെയാണ് ഗ്വാണ്ടനാമോ ബേ? ഒരിക്കൽ ഭീകര ക്യാംപ് എന്ന് വിശേഷിപ്പിക്കപ്പെട്ട ഗ്വാണ്ടനാമോ തടവറകൾ വീണ്ടും തുറക്കുന്നതിലൂടെ ട്രംപ് ലക്ഷ്യമിടുന്നത് എന്താണ്?
Mail This Article
×