Activate your premium subscription today
വീട്ടുകാർ നോക്കിനിൽക്കെ വലിയൊരു പാമ്പിനെയും പിടിച്ച് വീടിനുള്ളിലേക്ക് കടന്ന് കൊച്ചുകുട്ടി. വീട്ടിലെ ഹാളിൽ കുട്ടികളും അമ്മമാരും ഇരിക്കുന്നതിനിടെയാണ് കുട്ടി പാമ്പിന്റെ വാലിൽ പിടിച്ച് അകത്തേക്ക് വന്നത്. ഉടൻതന്നെ അവിടെയുണ്ടായിരുന്നവർ
പാമ്പുകൾ വീടുകളിൽ സ്വതന്ത്രമായി കയറിയിറങ്ങുന്നൊരു ഗ്രാമത്തെപ്പറ്റി കേട്ടിട്ടുണ്ടോ? മറ്റൊരു രാജ്യത്തുമല്ല, നമ്മുടെ രാജ്യമായ ഇന്ത്യയിൽ തന്നെയാണത്. മഹാരാഷ്ട്രയിൽ പുണെയിൽ നിന്ന് 200 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഷോലാപ്പുർ ജില്ലയിലെ ഷെറ്റ്പാൽ എന്ന ഗ്രാമമാണു പാമ്പുകളും
കഴിഞ്ഞ വർഷം...ഗൂഗിൾ മാപ്പിൽ ഫ്രാൻസിലെ ചില പ്രദേശങ്ങൾ തിരഞ്ഞ ഒരു ഉപയോക്താവിനു ലഭിച്ചത് ഭൂമിയോട് ചേർന്നു പതിഞ്ഞു കിടക്കുന്ന രീതിയിൽ ഒരു കൂറ്റൻ പാമ്പിന്റെ അസ്ഥികൂടത്തിന്റെ ചിത്രമായിരുന്നു. ഫ്രഞ്ച് തീരത്തിനടുത്തായുള്ള പ്രദേശത്താണ് ഈ വമ്പൻ പാമ്പിന്റെ
പട്ടിയിറച്ചി പാകം ചെയ്ത് വിവിധ വിഭവങ്ങൾ ഉണ്ടാക്കി കഴിക്കുന്ന ആളുകളെക്കുറിച്ച് കേട്ടിട്ടില്ലേ? നമ്മുടെ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ അത്തരം ഗോത്രവർഗ്ഗക്കാർ ജീവിക്കുന്നുണ്ട്. കേട്ടാൽ അയ്യേ എന്നു പറയുന്ന രീതിയിൽ പല ജീവികളെയും ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾ ലോകത്തു പലയിടത്തുമുണ്ട്. ഇത്തരത്തിൽ
ലോകത്ത് പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണമെടുത്താൽ അതിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. വിഷമുള്ള ഇനം പാമ്പുകളുടെ എണ്ണമെടുത്താൽ മറ്റ് പല രാജ്യങ്ങളേക്കാൾ പുറകിലാണ് ഇന്ത്യ. എന്നിട്ടും ഇന്ത്യയിൽ എന്ത് കൊണ്ടാണ് ഇത്രയധികം ആളുകൾ പമ്പ് കടിയേറ്റ് മരിക്കുന്നത് എന്ന് ചോദ്യത്തിൽ
അപ്രതീക്ഷിതമായി ആർക്കുവേണമെങ്കിലും സംഭവിക്കാവുന്നതാണ് പാമ്പ് കടിയേൽക്കുക എന്നത്. പാമ്പ് വിഷത്തിന് ഇന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാണെങ്കിലും മരണം സംഭവിക്കുന്നതിന്റെ പ്രധാന കാരണം ചികിത്സ വൈകുന്നതും പ്രഥമ ശുശ്രൂഷയിലെ അപാകതകളുമാണ്
ലോകമെമ്പാടും മൂവായിരത്തിലേറെ തരം പാമ്പുകളുണ്ടെന്നാണു കണക്ക്. ഇതിൽ അറൂന്നൂറോളം ഇനങ്ങൾ വിഷമുള്ളതാണ്. മൂർഖൻ, രാജവെമ്പാല, അണലി, ശംഖുവരയൻ തുടങ്ങി നമ്മുടെ നാട്ടിലുള്ളതും റാറ്റിൽ സ്നേക് തുടങ്ങി പരിചിതരായവരുമുൾപ്പെടെ പാമ്പുവർഗങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
ലോകത്തെ വൻകരകളിൽ ഒന്നായ അന്റാർട്ടിക്കയിൽ പാമ്പുകളേയില്ല. പാമ്പുകൾ തണുപ്പുനിറഞ്ഞ മേഖലകൾ ഒഴിവാക്കും. ഇവ ശീതരക്തജീവികളായതിനാൽ തണുപ്പുകൂടിയ മേഖലകളിൽ ശരീരതാപനില നിയന്ത്രിക്കാനും പാടാണ്. അന്റാർട്ടിക്കയിൽ പാമ്പില്ലാത്തതിന്റെ കാരണങ്ങൾ ഇവയൊക്കെയാണ്.
ലോകത്ത് ഏറ്റവും അപകടകരമായ രീതിയിൽ പാമ്പുകടികൾ പലതവണയേറ്റ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഉൾപ്പെട്ട വ്യക്തിയാണു ബിൽ ഹാസ്റ്റ്. യുഎസിലെ ന്യൂ ജഴ്സിയിൽ ജനിച്ച ബിൽ ഹാസ്റ്റിന് 172 തവണയാണ് പാമ്പുകളുടെ കടിയേറ്റത്. ഇവയിൽ കൊടിയ വിഷമുള്ള
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പാമ്പുകടിയേൽക്കുന്ന രാജ്യം ഇന്ത്യയാണ്. ലോകത്ത് ഒരു വർഷം 54 ലക്ഷം പേർക്ക് പാമ്പകടിയേൽക്കുന്നെന്നാണ് കണക്ക്. ഇതിൽ പകുതിയോളം പേർക്ക് വിഷബാധയേൽക്കുന്നു.
പ്രായം 50 വയസ്സ്, ജോലി- ടാറ്റൂ ആർട്ടിസ്റ്റ്, ടിവി അവതാകരൻ, പാമ്പുപിടിത്തക്കാരൻ, പ്രകൃതിസ്നേഹി. പാമ്പുപിടിത്തക്കാരിലെ രാജ്യാന്തര സെലിബ്രിറ്റിയാണ് സൈമൺ കീസ്. നാഷനൽ ജ്യോഗ്രഫിക് ചാനലിലെ സ്നേക് സിറ്റി എന്ന പ്രോഗ്രാം വഴി ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധരെ സൃഷ്ടിച്ചിട്ടുണ്ട് കീസ്. വളരെ
വൈവിധ്യമാർന്ന ഒരു സിലബസാണ് ഈ കോഴ്സിനുള്ളത്. പലസ്ഥലങ്ങളിലായാണ് കോഴ്സ്. 25 സീറ്റുകളുണ്ടാകുമെന്ന് വെബ്സൈറ്റ് വിവരം നൽകുന്നു. 18 മുതൽ 51 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
മഴക്കാലത്ത് സംസ്ഥാനത്തെ പല സ്ഥലങ്ങളിലും വെള്ളം കയറാറുണ്ട്. ഈ സമയങ്ങളിൽ പാമ്പുകൾ ഉൾപ്പെടെ പല ജീവികളും വീടുകളിലും വാസസ്ഥലങ്ങളിലും താത്കാലിക അഭയം പ്രാപിച്ചേക്കാം. ഇവയിൽ വിഷപ്പാമ്പുകള് മനുഷ്യന്റെ ജീവനുതന്നെ ഭീഷണിയാണ്. ഇത്തരം പ്രശ്നങ്ങൾക്ക് എന്താണ് പോംവഴി?