Activate your premium subscription today
ഇഡ്ഡലിയ്ക്ക് ചമ്മന്തിയും സാമ്പാറും ബെസ്റ്റ് കോമ്പിനേഷനാണ്. ഇഡ്ഡലിയും ദോശയുമൊക്കെ നമ്മുടെ പ്രഭാതങ്ങളെ ഏറ്റവും രുചികരമാക്കുന്ന വിഭവങ്ങളാണ്. അരിയും ഉഴുന്നും പാകത്തിന് അരച്ചെടുത്താൽ നല്ല പഞ്ഞിപോലുള്ള ഇഡ്ഡലി തയാറാക്കാവുന്നതാണ്. ഇപ്പോൾ ഇഡ്ഡലിയ്ക്കും ഒരുപാട് വെറൈറ്റികളുണ്ട്. രുചികരമായി
ദക്ഷിണേന്ത്യൻ പ്രാതലിൽ ഒഴിച്ചുകൂടാൻ കഴിയാത്ത വിഭവങ്ങളിലൊന്നാണ് ഇഡ്ഡലി. സാമ്പാറിനും ചട്ണിയ്ക്കുമൊപ്പം ചേരുമ്പോൾ ഇഡ്ഡലി രുചിയിൽ മാത്രമല്ല പോഷകഗുണങ്ങളിലും ഒന്നാമനാകും. പൂ പോലെയുള്ള ഇഡ്ഡലി എന്ന പറച്ചിലിനെ സാധൂകരിക്കുന്ന തരത്തിലുള്ള, ആവിയിൽ വേവിച്ചെടുക്കുന്ന ഈ വിഭവം വളരെ ലഘുവാണെന്നു മാത്രമല്ല,
ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മനുഷ്യനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ തലവനായ മുകേഷ് അംബാനി. എന്നാല്‍ അദ്ദേഹത്തിന്റെ ഭക്ഷണമോ, വളരെ സിംപിളാണ്. സാധാരണക്കാരുടെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട ഇഡ്ഡലിയാണ് മുകേഷ് അംബാനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രാതല്‍ വിഭവം. ആധികാരിക ദക്ഷിണേന്ത്യൻ
ആവി പറക്കുന്ന ചൂടൻ ഇഡ്ഡലി, വറ്റൽ മുളകും ചെറിയ ഉള്ളിയും ചേർന്ന ചമ്മന്തിയും കായത്തിന്റെ നേരിയ ചുവയുള്ള സാമ്പാറും ചേർത്തു കഴിക്കാൻ എന്തു രസം! നാവിൽ വെള്ളം വരുന്നുണ്ടോ...എന്നാൽ രുചിയിൽ അതിലും രസവും വൈവിധ്യവുമുള്ള ഫ്രൈഡ് ഇഡ്ഡലിയുടെ പാചകകുറിപ്പ് നോക്കാം. ചേരുവകൾ ഒന്നാം ചേരുവ: തക്കാളി സോസ്–രണ്ട്
പ്രഭാത ഭക്ഷണങ്ങളിൽ പ്രധമ സ്ഥാനമാണ് ദോശയ്ക്കും ഇഡ്‍ഡലിയ്ക്കുമൊക്കെ. സാമ്പാറും ചമ്മന്തിയുമുണ്ടെങ്കിൽ കൂശാലായി. അരിയും ഉഴുന്നും വെള്ളത്തിൽ ഇടാതെ തന്നെ പൂ പോലെ ഇഡ്ഡലി ഉണ്ടാക്കാം. ചിലപ്പോഴെങ്കിലും നമ്മൾ അരി വെള്ളത്തിൽ ഇടാൻ മറന്നു പോകാറുണ്ട്. ഈ സന്ദർഭങ്ങളിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി റെസിപ്പി ആണ്
സ്പൈസി ഇഡ്ഡലി 65 രുചി, എരിപൊരി രുചിയിൽ ഇഡ്ഡലിക്കൊരു മേക്ക് ഓവർ കൊടുത്താലോ? ചേരുവകൾ ഇഡ്ഡലി - 10 എണ്ണം കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ ജീരകപ്പൊടി - 1 ടീസ്പൂൺ അരിപ്പൊടി - 2 ടേബിൾ സ്പൂൺ കോൺഫ്ലോർ - 1 ടേബിൾ സ്പൂൺ പുളിയില്ലാത്ത തൈര് - 3 ടേബിൾ സ്പൂൺ എണ്ണ – വറക്കാൻ ആവശ്യത്തിന് വറുത്തിടുവാനുള്ള
രണ്ട് കപ്പ് ഇഡ്ഡലി മാവ് ഉണ്ടോ? എങ്കിൽ ഇടിയപ്പം അച്ചിൽ ഒഴിച്ചു നോക്കൂ, പാത്രം നിറയെ പലഹാരം ഉണ്ടാക്കാം. ചേരുവകൾ • ഇഡ്ഡലി മാവ് - രണ്ട് കപ്പ് • പൊട്ടുകടല - രണ്ട് കപ്പ് • മുളകുപൊടി - 1 ടേബിൾസ്പൂൺ • ഉപ്പ് - 1/2 ടീസ്പൂൺ • ജീരകപ്പൊടി - 1/2 ടീസ്പൂൺ • കായപ്പൊടി - 1/2 ടീസ്പൂൺ തയാറാക്കുന്ന വിധം •
ഇഡ്ഡലി ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. ഏത് നേരത്താണെങ്കിലും കഴിക്കാൻ സാധിക്കുന്ന, ഇഡ്ഡലിയെ പൊതുവെ പ്രഭതഭക്ഷണമായിട്ടാണ് കണക്കാക്കുന്നത്. നല്ല പഞ്ഞിപോലെ ഇരിക്കുന്ന ഇഡ്ഡലി ഉണ്ടാക്കിയാൽ എത്ര എണ്ണം വേണമെങ്കിലും നമ്മൾ കഴിയ്ക്കും. ദക്ഷിണേന്ത്യൻ അടുക്കളയിലാണ് ഈ വിഭവം ഉത്ഭവിച്ചതെങ്കിലും, ഇന്ന്
ഇഡ്ഡലിയും ദോശയുമൊക്കെ നമ്മുടെ പ്രഭാതങ്ങളെ ഏറ്റവും രുചികരമാക്കുന്ന വിഭവങ്ങളാണ്. എന്നാൽ മാവ് പൊങ്ങി വരാത്ത , ഒട്ടും തന്നെയും മയമില്ലാത്ത, കല്ല് പോലിരിക്കുന്ന ഇഡ്ഡലി ചിലരുടെയെങ്കിലും ദുഃസ്വപ്നമാണ്. തണുപ്പുള്ള സമയങ്ങളിലാണ് ഇത്തരം പണി കിട്ടുക. എന്നാൽ ഏതു തണുപ്പുള്ള കാലാവസ്ഥയിലും നല്ല പഞ്ഞിപോലുള്ള
അരിയും ഉഴുന്നും വേണ്ട...10 മിനിറ്റിനുള്ളിൽ പഞ്ഞിപോലുള്ള ഓട്സ് ഇഡ്ഡലി തയാറാക്കാം. ചേരുവകൾ 1. ഓട്സ് -1 കപ്പ് 2. റവ - 1/2 കപ്പ് 3. തൈര് - 1/2 കപ്പ് (പുളി അധികം വേണ്ട ) 4. ബേക്കിങ് സോഡാ - 1 നുള്ള് 5. ഉപ്പ് 6. അണ്ടിപരിപ്പ് - ആവശ്യമെങ്കിൽ തയാറാക്കുന്ന വിധം ഓട്സ് ഒരു ഫ്രൈയിങ് പാനിൽ ഇട്ട്
പഞ്ഞിപോലെ മൃദുവായ രാമശ്ശേരി ഇഡ്ഡലി, തയാറാക്കുന്നതിലും പ്രത്യേകതയുണ്ട്. മലയാളിയുടെ ഇഷ്ടഭക്ഷണമായ ഇഡ്ഡലിയെ ലോകത്തിന്റെ തീന്‍മേശയിലെത്തിച്ച പെരുമ പാലക്കാടിന്റെ സ്വന്തമാണ്. കണ്ടാല്‍ തട്ടുദോശ ലുക്ക് ആണെങ്കിലും ദോശ അല്ല ഇഡ്ഡലി തന്നെ സാക്ഷാൽ രാമശ്ശേരി ഇഡ്ഡലി, ഇത് തയാറാക്കുന്ന കാഴ്ച തന്നെ വളരെ
നമ്മുടെ പ്രഭാത ഭക്ഷണങ്ങളിൽ പ്രധാനിയാണ് ഇഡ്ഡലിയും ദോശയും. തലേദിവസം മുതൽ അരിയും ഉഴുന്നും കുതിർത്തും അരച്ചും വച്ച്, പുളിപ്പിച്ചാണ് പിറ്റേന്ന് ഇവ ചുട്ടെടുക്കുന്നത്. അരിയും ഉഴുന്നും വെള്ളത്തിലിടാൻ മറന്നു പോയാലോ? ഇഡ്ഡലിയോ ദോശയോ കഴിക്കണമെന്ന മോഹം തൽക്കാലത്തേക്ക് ഉപേക്ഷിക്കേണ്ടി വരും. എന്നാലിനി
ഇഡ്ഡലി പല തരത്തിൽ തയാറാക്കുന്നവരുണ്ട്. പരമ്പരാഗത രീതിയിൽ ഇഡ്ഡലിത്തട്ടിൽ പാകം ചെയ്യുന്നതാണ് ഏറെ പരിചിതം. ഇല കുമ്പിൾ കുത്തി അതിലൊഴിച്ചും ചെറു പാത്രത്തിലും ഗ്ലാസിലുമൊക്കെ ഒഴിച്ചും ഇഡ്ഡലിയുണ്ടാക്കാം. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇഡ്ഡലി തയാറാക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ
ദോശയും ഇഡ്ഡലിയുമെല്ലാം തയാറാക്കുമ്പോൾ പ്രധാനമായും എല്ലാവരും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിൽ ഒന്ന് മാവ് അരയ്ക്കാൻ മറന്നു പോകുന്നതാണ്. അല്ലെങ്കിൽ അരച്ചെടുത്ത് അത് പുളിച്ചു പൊങ്ങാൻ എടുക്കുന്ന സമയമാണ്. രാവിലത്തെ ഓട്ടപ്പാച്ചിലിനിടെ ചിലപ്പോൾ ഇഡ്ഡലി മാവ് അരച്ചുവയ്ക്കാൻ മറന്നുപോയെങ്കിൽ ഇനി വിഷമിക്കണ്ട.
ദക്ഷിണേന്ത്യൻ വിഭവങ്ങളിൽ എല്ലാവരുടെയും പ്രിയപ്പെട്ടത് ഏതെന്നു തിരഞ്ഞാൽ അതിൽ ഇഡ്ഡലിയ്ക്കു പ്രഥമ സ്ഥാനം തന്നെയുണ്ടാകും. വളരെ മാർദ്ദവമുള്ള ഇഡ്ഡലി സാമ്പാറും ചട്ണിയും കൂട്ടി കഴിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? ആവിയിൽ വേവുന്നത് കൊണ്ട് തന്നെ ഏറെ ആരോഗ്യപ്രദമായ ഈ വിഭവം ഉണ്ടാക്കാൻ എളുപ്പമെങ്കിലും ഇഡ്ഡലി
ഇഡ്ഡലിയും ദോശയും നമ്മുടെ പ്രഭാത ഭക്ഷണങ്ങളിലെ പ്രധാനികളാണ്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും മിക്കവീടുകളിലും ദോശയോ ഇഡ്ഡലിയോ ഉണ്ടാക്കുന്ന പതിവുണ്ട്. അരിയും ഉഴുന്നും വെവ്വേറെ കുതിർക്കാനിട്ടു, ഇഡ്ഡലിയുടെയോ ദോശയുടെയോ പാകത്തിന് അരച്ചെടുത്ത് ഒരു രാത്രി മുഴുവൻ വച്ച് പുളിപ്പിച്ചെടുത്തതിന് ശേഷമാണ് സാധാരണയായി ഇവ