Activate your premium subscription today
റാന്നി ∙ വിലയിൽ കേമനെങ്കിലും ഏപ്രിൽ, മേയ് മാസങ്ങളിൽ തേക്ക് മരങ്ങൾക്കു കീഴിലൂടെ യാത്ര നടത്താൻ പറ്റില്ല. വസ്ത്രങ്ങളിൽ മാത്രമല്ല തലയിലും തേക്കിലകളിൽ നിന്ന് കൊഴിഞ്ഞു വീഴുന്ന പുഴുക്കൾ വില്ലന്മാരാകും.എല്ലാ വർഷവും ഏപ്രിൽ, മേയ് മാസങ്ങളിൽ തേക്ക് മരങ്ങളിൽ കാണുന്ന പ്രതിഭാസമാണിത്. ഇത്തവണ ചൂട് കൂടുതലായതിനാൽ
തേക്കുകൃഷി ചെയ്താല് 30–40 വർഷം കഴിഞ്ഞു മാത്രമേ ആദായം ലഭിക്കുകയുള്ളൂ എന്നാണ് പൊതുവെ നമ്മുടെ ധാരണ. എന്നാൽ, സംസ്ഥാന വനം വകുപ്പിന്റെയും കേരള കാർഷിക സർവകലാശാല, കൃഷിവകുപ്പ് എന്നിവയുടെയും ശുപാർശ അനുസരിച്ച് ശാസ്ത്രീയമായി തേക്ക് കൃഷി ചെയ്താൽ എട്ടാം വർഷം മുതലും തുടർന്ന് 12, 18, 26, 36 എന്നി വർഷങ്ങളിലും തടി
തിരുവല്ല ∙ ശ്രീവല്ലഭ ക്ഷേത്രത്തിലെ സ്വർണ ധ്വജ നിർമാണത്തിനുള്ള തേക്ക് മരം സമർപ്പിച്ചു. തേക്ക് മരം സമർപ്പണ സഭ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്ത ഗോപൻ, ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദ,
ആര്യങ്കാവ്∙ തമിഴ്നാട്ടിലേക്ക് കോട്ടവാസൽ അതിർത്തിയിലൂടെ ലോറിയിൽ മഹാഗണി തടികൾക്കടിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 8 ലക്ഷം രൂപയുടെ 72 തേക്കു തടികൾ വനം റേഞ്ച് അധികൃതർ പിടികൂടി. തെന്മല അമൽ ടിംബേഴ്സിന്റെ കെഎൽ 25 ക്യു 4719 എന്ന ടോറസ് ലോറിയുടെ മഹാഗണി തടികൾക്കടിയിലായിരുന്നു തേക്ക് തടികൾ ഒളിപ്പിച്ചു കടത്താൻ
തണ്ണിത്തോട് ∙ പേരുവാലി തോട്ടത്തിൽ തേക്ക് തൈകളുടെ ചുറ്റും വൃത്തിയാക്കുന്ന ജോലികൾ ആരംഭിച്ചു. വളർച്ച കുറഞ്ഞ തൈകളുടെ ചുറ്റും മണ്ണിളക്കി ടെറസ് വെട്ടുന്ന ജോലിയാണു തുടങ്ങിയത്. ഒരു മീറ്റർ സമ ചതുരത്തിലാണു ടെറസ് പണികൾ. 13 ഹെക്ടറിലായി 32,500 തൈകൾ ഉള്ളതിൽ 70 ശതമാനം തൈകൾക്കാണു ടെറസ് വെട്ടുന്നത്. ഇതോടൊപ്പം തൈകൾ
വണ്ണപ്പുറം∙ പട്ടയം ലഭിച്ചിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. എങ്കിലും സ്വന്തം പുരയിടത്തിൽ നട്ടു വളർത്തിയ മരം മുറിച്ചു വിൽക്കാൻ കഴിയാതെ ദുരിതം പേറി കർഷകൻ. വണ്ണപ്പുറം വില്ലേജിലെ ദർഭത്തൊട്ടി തടത്തിൽ വിൻസന്റാണാണ് ഈ ഹതഭാഗ്യൻ. തന്റെ പുരയിടത്തിൽ നിന്ന 50 വർഷം പഴക്കവും 90 ഇഞ്ച് വണ്ണമുള്ള തേക്കു മരം ഇടിവെട്ടി
പത്തനംതിട്ട ∙ സംസ്ഥാനത്തെ ഏക 'കോപ്പിസ് ' തേക്ക് തോട്ടം ഓർമയാകുന്നു. കോന്നി വനം ഡിവിഷനിലെ കുമരംപേരൂർ തെക്ക്, ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷൻ അതിർത്തിയിലെ ഉടുമ്പന്നൂർ തേക്ക് പ്ലാന്റേഷനാണ് സംസ്ഥാനത്തെ ഏക 'കോപ്പിസ് ' തേക്ക് തോട്ടം. കുറ്റിയിൽ നിന്നോ വേരിൽ നിന്നോ മുള പൊട്ടി സ്വാഭാവികമായി ഉണ്ടാകുന്ന
കോന്നി ∙ ചിന്നം വിളിച്ചെത്തുന്ന കാട്ടാനകൾ, മരം കോച്ചുന്ന തണുപ്പ്, രക്തം കുടിക്കുന്ന തോട്ടപ്പുഴു. പ്രതികൂല സാഹചര്യത്തിലും നിശ്ചയിച്ചതിലും നേരത്തെ കോപ്പിസ് തേക്കുതോട്ടം വെട്ടി നല്ലൊരു ഭാഗം തടികളും വനം വകുപ്പിന്റെ വിവിധ ഡിപ്പോകളിൽ ഇറക്കി ലേലം തുടങ്ങാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കൂപ്പ് മോഹനൻ എന്നു
എടക്കര ∙ കാട്ടുതേക്കിന്റെ പെരുമയുള്ള നിലമ്പൂരിൽ ഇനി കാട്ടിൽ തേക്ക് വളരാത്ത വിധം ആനകളുടെ വിളയാട്ടം. നട്ടുപിടിപ്പിക്കുന്ന തേക്കുകളെല്ലാം ആനക്കൂട്ടം നശിപ്പിക്കുകയാണ്. ബ്രിട്ടീഷുകാർ വച്ച തേക്കുകൾ ഏറെകൂറെ മുറിച്ചുകഴിഞ്ഞു. ഇനി വളരെ ചുരുക്കം തേക്കുകളാണ് പഴയമുടെ കാതലുമായി ബാക്കിയുള്ളത്. ഉൾക്കാട് ഒഴികെ
പാലോട് ∙ ബ്രിട്ടിഷുകാർ വച്ചുപിടിപ്പിച്ച, 113 വർഷം പഴക്കമുള്ള നിലമ്പൂർ ഗോൾഡൻ തേക്ക് 39.25 ലക്ഷം രൂപയ്ക്ക് ഇ ലേലത്തിൽ പോയത് ചരിത്ര വിലയായി. പാലോട് വൃന്ദാവനം ടിംബേഴ്സ് ഉടമ ഡോ. അജീഷ്കുമാറാണ് കഴിഞ്ഞ ദിവസം വനം വകുപ്പിന്റെ നെടുങ്കയം ഡിപ്പോയിൽ നിന്ന് മരത്തിന്റെ 3 കഷണങ്ങളും ലേലത്തിൽ സ്വന്തമാക്കിയത്. തടി
Results 1-10 of 22