Activate your premium subscription today
‘‘ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്... ഇത്രേം കൊടുത്താൽപ്പിന്നെ പാല് ശറപറാന്നു ഒഴുകുകയായി...’’ നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഈ ഡയലോഗ് കേട്ടിട്ടില്ലാത്തവർ ആരുമുണ്ടാകില്ല. പശുക്കളെക്കുറിച്ച് കാര്യമായ അറിവില്ലാത്തവരെ പറഞ്ഞു പറ്റിക്കാൻ ഇത്തരത്തിലുള്ള ഡയലോഗുകൾക്കൊണ്ട്
കൊല്ലം ∙ പശുക്കുട്ടികൾക്കുള്ള കാലിത്തീറ്റ പകുതിനിരക്കിൽ നൽകാനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകിയതായി മന്ത്രി ജെ.ചിഞ്ചുറാണി. ക്ഷീരകർഷകർക്കുള്ള ധനസഹായ വിതരണം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഗോവർധിനി എന്ന പേരിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ ജില്ലയിലെ 3950 പൈക്കിടാങ്ങളെ ഉൾപ്പെടുത്തും. അടുത്തയാഴ്ച
ഭാഗം 1:8,500 ഉരുക്കൾ, 55 ലീറ്റർ പാൽ ചുരത്തുന്ന പശുക്കൾ, പരിചരിക്കാൻ 54 പേർ; വിദേശ ഫാമുകളും കേരളവും ഭാഗം 2:800 പശുക്കളെ പരിപാലിക്കാൻ ഒരു വാച്ച്മാൻ: യന്ത്രവൽകൃത ഫാമുകളിലെ പൊതുപരിചരണം ഇങ്ങനെ ഭാഗം 3:ലോകത്തിലെ മുൻനിര ഡെയറി ഫാമുകളെല്ലാം മരുഭൂമിയിൽ: മരുഭൂമിയിലെ ക്ഷീരസമൃദ്ധിക്കു പിന്നിൽ... ക്ഷീരോൽപാദന
സിംപിളാണ് ഈ ബിസിനസ്. വെരി വെരി സിംപിൾ! നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശി അരുൺ എന്ന ചെറുപ്പക്കാരൻ ഒരൊറ്റ അസംസ്കൃത വസ്തുകൊണ്ട് ബിസിനസിൽ കൊതിപ്പിക്കുന്ന വിജയം കൊയ്യുന്നു. അരുണിന്റെ പിതാവ് അഗസ്റ്റിനാണ് എല്ലാത്തിനും മാർഗദർശി. എന്താണ് ബിസിനസ്? ചോളപ്പൊടിയാണ് ഉണ്ടാക്കി വിൽക്കുന്നത്. കന്നുകാലികൾക്കുള്ള
തുറവൂർ∙ പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറിയിൽ പെയ്ത്തുവെള്ളം ഒഴുകി പോകുന്ന പൈപ്പിലൂടെയുള്ള നീരൊഴുക്ക് തടസ്സപ്പെട്ടു. ഇതേത്തുടർന്ന് വിതരണത്തിനായി സജ്ജമാക്കിയ കാലിത്തീറ്റ ചാക്കുകളിൽ വെള്ളം കുത്തിയൊലിച്ചതോടെ ഒട്ടേറെ ചാക്ക് കാലിത്തീറ്റ ഉപയോഗ ശൂന്യമായി. ശനിയാഴ്ച രാത്രി പെയ്ത മഴയിലായിരുന്നു സംഭവം. മാസം 3000 മെട്രിക് ടൺ കാലിത്തീറ്റ ഉൽപാദിപ്പിക്കുന്ന കമ്പനിയാണ് പട്ടണക്കാട് മിൽമ ഫാക്ടറി.
ആ പഴയ വീട്ടിൽ അച്ഛനും അമ്മയും എട്ടു മക്കളുമായിരുന്നു താമസിച്ചിരുന്നത്. കഷ്ടിച്ച് ഒരേക്കർ സ്ഥലം. അഞ്ചാറു പശുക്കൾ. ഇത്രയുമായിരുന്നു അവരുടെ സമ്പാദ്യം. എല്ലാവരുംചേർന്ന് പശുക്കളെ പൊന്നു പോലെ നോക്കും. പാലും മോരും വിൽക്കും. ചാണകവും ഗോമൂത്രവും വളമാക്കി കപ്പയും വാഴയും കാച്ചിലും ചേമ്പും ചീരയുമൊക്കെ കൃഷി
പാലുൽപാദനമനുസരിച്ചും കറവയുടെ വിവിധ ഘട്ടങ്ങളിലും തീറ്റക്രമത്തില്‍ ആവശ്യമായ വ്യത്യാസങ്ങള്‍ വരുത്തണം. ഇതിനായി കറവക്കാലത്തെ വിവിധ ഘട്ടങ്ങളായി തരംതിരിക്കാം. ആദ്യഘട്ടം (പ്രസവശേഷം 10-12 ആഴ്ചവരെ) പ്രസവശേഷം പാലുൽപാദനം വര്‍ധിക്കുന്നു. ഈ സമയത്ത് പാലില്‍ കൊഴുപ്പ് കുറവായിരിക്കും. പാലുൽപാദനം ഏറ്റവും
കാലിത്തീറ്റയും പെല്ലെറ്റും പിണ്ണാക്കും ധാന്യപ്പൊടിയുമൊക്കെ പരിചിതമായ ഡെയറി ഫാമിങ് മേഖലയിൽ പുതു താരങ്ങളാണ് ഡിഡിജിഎസും ഡ്രൈ ഫാറ്റും. ഉൽപാദനച്ചെലവ് ഏറിവരുന്ന ഈ കാലത്ത് കുറഞ്ഞ അളവിൽ കുറഞ്ഞ ചെലവിൽ കൂടുതൽ പോഷകങ്ങൾ പശുക്കൾക്കു നൽകാൻ സാധിച്ചാൽ ക്ഷീര സംരംഭം വിജയത്തിലേക്ക് എത്തും. അതുകൊണ്ടുതന്നെ പശുക്കൾക്ക്
കണ്ണൂർ∙ ജില്ലയിൽ കുളമ്പുരോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെയെണ്ണം 16 ആയി. ചൊക്ലിയിലും കടന്നപ്പള്ളിയിലുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 143 കാലികൾക്കു രോഗം സ്ഥിരീകരിച്ചു. കുളമ്പുരോഗം ബാധിച്ചു ചത്തത് ആറു കാലികളാണ്. 2 വീതം കന്നുകുട്ടികളും കിടാരികളും പശുക്കളുമാണു ചത്തത്. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ
പാലുൽപാദനം ക്രമേണ വർധിപ്പിക്കാൻ പശുക്കളുടെ ആഹാരരീതി പരിശോധിച്ച് വിലയിരുത്തി വേണ്ട മാറ്റങ്ങളുമായി മുന്നോട്ട് പോകുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി കൊച്ചിയിൽ പറഞ്ഞു. പശുക്കളിലെ പാലുൽപാദനക്ഷമത ക്രമേണ കുറയ്ക്കുന്ന ഗുണനിലവാരം കുറഞ്ഞ അന്യസംസ്ഥാന കാലിത്തീറ്റകളുടെ വരവ്
Results 1-10 of 110