Activate your premium subscription today
തേഞ്ഞിപ്പലം ∙ ചേലേമ്പ്രയിൽ പലയിടത്തും തെങ്ങുകൾക്ക് തഞ്ചാവൂർ വാട്ടരോഗം പടരുന്നു. തേനേരിപ്പാറ, പുല്ലിപ്പറമ്പ്, പടിഞ്ഞാറ്റിൻപൈ ഭാഗങ്ങളിലാണു രോഗം സ്ഥിരീകരിച്ചതെന്ന് കൃഷി ഓഫിസർ നീനു രവീന്ദ്രനാഥ് പറഞ്ഞു. തെങ്ങുകളിൽ പടർന്ന് കയറുന്ന രോഗമാണിത്. മുൻപ് തമിഴ്നാട്ടിലെ തഞ്ചാവൂരിൽ രോഗം വ്യാപകമായിരുന്നു.
കണ്ണൂർ ∙ ജില്ലയുടെ തീരമേഖലയിലാകെ തെങ്ങുകളെ ഗുരുതരമായി ബാധിച്ച തെങ്ങോലപ്പുഴു ശല്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. മഴ കനക്കുന്നതോടെ കുറയുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കണ്ണൂർ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി പതിനായിരക്കണക്കിനു തെങ്ങുകളാണ് ഓല കരിഞ്ഞു നിൽക്കുന്നത്. കനത്ത ഉൽപാദന നഷ്ടമാണ് ഇതുമൂലം സംഭവിച്ചത്.
ഇറ്റലിയിലെ ഒരു വിവാഹ ചടങ്ങാണ് വേദി. ജ്യൂസ് ഗ്ലാസിനകത്ത് നല്ല ഭംഗിയുള്ള പുതിയ തരം സ്ട്രോകൾ കണ്ട് അതിഥികൾക്കു കൗതുകം. ജ്യൂസിനൊപ്പം പതിവുള്ള പ്ലാസ്റ്റിക് സ്ട്രോയോ പേപ്പർ സ്ട്രോയോ അല്ല അത്. ഇന്ത്യയിലെ കേരളമെന്ന കൊച്ചു നാട്ടിലെ തെങ്ങിൽനിന്ന് പറമ്പിൽ വീണ ഓലകൾ വെട്ടിയുണക്കി ഉണ്ടാക്കിയെടുത്ത ‘ഓർഗാനിക്
ഒരു സെന്റ് സ്ഥലത്തു പച്ചക്കറി കൃഷി ചെയ്യാൻ 100 കിലോ ജൈവവളം ആവശ്യമുണ്ട്. ചാണകവളം, മണ്ണിര കംപോസ്റ്റ്, പൊടിഞ്ഞ കംപോസ്റ്റ്, പച്ചിലവളം, മത്സ്യവളം, പൊടിഞ്ഞ കോഴിക്കാഷ്ഠം, ആട്ടിൻകാഷ്ഠം തുടങ്ങി പലതരം ജൈവവളങ്ങൾ ചേർക്കുന്നതാണ് മെച്ചം. എന്നാല്‍ വിപണിയില്‍നിന്നു വലിയ വില കൊടുത്തു വാങ്ങുന്ന ഇത്തരം വളങ്ങൾക്കു
പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളായ ചിറ്റൂര്‍, പെരുമാട്ടി, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളില്‍ തെങ്ങിനെ ആക്രമിക്കുന്ന വെള്ളീച്ചശല്യം രൂക്ഷമാകുന്നു. വിവിധ ജനുസ്സില്‍പ്പെട്ട വെള്ളീച്ചകളുടെ (Rugose spiraling whitefly, Nesting whitefly etc.) കൂട്ടമാണ് തെങ്ങിന്തോപ്പുകളില് വളരെ വ്യാപകമായി കണ്ടുവരുന്നത്.
ആദ്യതവണ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ സെക്രട്ടേറിയറ്റ് വളപ്പിൽ നട്ട തെങ്ങിൻതൈ വളർന്ന് നിറഞ്ഞ കായ്ഫലത്തോടെ നിൽക്കുന്നത് കാണാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി. കാസർകോട് പീലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ച 'കേരശ്രീ' ഇനത്തിൽപ്പെട്ട തെങ്ങാണ് ഇപ്പോൾ 18 കുലകൾ നിറയെ തേങ്ങകളുമായി
ചെമ്പൻചെല്ലി അഥവാ ചുവന്നചെല്ലി തെങ്ങിന്റെ മാരകമായ ശത്രുകീടങ്ങളിലൊന്നാണ്. ഇരുപതു വർഷത്തിൽ താഴെ വളർച്ചയുള്ള തെങ്ങുകളിലാണ് ഈ കീടാക്രമണം സാധാരണ കാണുക. തുടക്കത്തിൽത്തന്നെ നിയന്ത്രണ നടപടികളെടുത്തില്ലെങ്കിൽ മണ്ട മറിഞ്ഞു തെങ്ങു നശിക്കും. ചെല്ലിയുടെ പുഴുക്കൾ തടിയിലെ മൃദുഭാഗങ്ങൾ തുരന്നു തിന്നുന്നു.
കേരളത്തിലെ നാളികേര കൃഷിയെ ഏറ്റവും ഗുരുതരമായി ബാധിക്കുന്ന ചെല്ലി ആക്രമണത്തിന് തടയിടാൻ നൂതന യന്ത്രവുമായി കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സിപിസിആർഐ). നിർമിത ബുദ്ധി, സിഗ്നൽ പ്രോസസിങ് എന്നീ ശാസ്ത്രസങ്കേതങ്ങളുടെ സമന്വയത്തിലൂടെയാണ് റെഡ് വിവിൾ പാം ഡിറ്റക്ടർ എന്ന ഉപകരണം സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിൽ
മലപ്പുറം മേൽമുറിയിലെ സ്വന്തം പുരയിടത്തിലെ തേങ്ങയിടാൻ ആളെ അന്വേഷിച്ചിറങ്ങിയതായിരുന്നു ഇരട്ട സഹോദരങ്ങളായ നിഷാദും നാഷിദും. വിദ്യാർഥികളാണ് ഇരുവരും. ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ക്ലാസില്ല. എങ്കിൽപ്പിന്നെ പുരയിടത്തിലെ കൃഷികാര്യങ്ങളിൽ അൽപം ശ്രദ്ധിക്കാമെന്നു കരുതി. നാട്ടിലെ മുഴുവൻ തെങ്ങും കയറാൻ ആകെയുള്ളത്
തെങ്ങ് നട്ടു വളർത്തുന്നവരെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന കീടങ്ങളിലൊന്നാണ് കൊമ്പൻ ചെല്ലി. സാധാരണ ചാണക്കുഴികളിലും വളക്കുഴികളിലും വളരുന്ന ഇവ വൈകുന്നേരമായാൽ തെങ്ങിലേക്ക് എത്തും. തെങ്ങിന്റെ കൂമ്പ് തുരന്നു നശിപ്പിക്കുകയാണ് ഇവർ ചെയ്യുക. ഏതു പ്രായത്തിലുമുള്ള തെങ്ങുകളിലും ഇവയുടെ ആക്രമണം ഉണ്ടാകാറുണ്ട്.
Results 1-10 of 13