Activate your premium subscription today
കൊച്ചി ∙ അംഗീകൃത ലൈസൻസ് ഇല്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന ഏലം ലേലത്തിനെതിരെ മുന്നറിയിപ്പുമായി സ്പൈസസ് ബോർഡ്. ഇത്തരം ലേലങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കേരളത്തിലും തമിഴ്നാട്ടിലും അനധികൃത ഏലം ഇ -ലേലം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു സ്പൈസസ് ബോർഡിന്റെ ഇടപെടൽ. ഏലം
കൊച്ചി ∙ കേരളത്തിലെ കർഷക സമൂഹം ശ്രീലങ്കൻ കുരുമുളകിന്റെ ഇറക്കുമതി ഭീഷണിയുടെ നിഴലിൽ നിൽക്കെ രാജ്യാന്തര കുരുമുളകു സമൂഹത്തിന്റെ (ഐപിസി) വാർഷിക സമ്മേളനത്തിനു ശ്രീലങ്കയിലെ കൊളംബോയിൽ തുടക്കം. ലങ്കൻ പരിസ്ഥിതി, തോട്ടം മന്ത്രി വിജിത ഹെറാത്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ കുരുമുളക് – വാണിജ്യ മേഖലയെക്കുറിച്ചു
അടുക്കളകളിലെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് ഒരിക്കല്‍ തുറന്ന മസാല ബോക്സുകള്‍ ശരിയായി സൂക്ഷിക്കുക എന്നത്. ശരിയായ രീതിയില്‍ ഇവ സൂക്ഷിച്ചു വച്ചില്ലെങ്കില്‍, മസാലയുടെ ഗുണവും മണവും പോകുമെന്ന് മാത്രമല്ല, ഉള്ളില്‍ പ്രാണികളും മറ്റും കടന്നു കൂടാനുള്ള സാധ്യതയുമുണ്ട്. ഇതിനുള്ള ഒരു അടിപൊളി വിദ്യയുമായി
കറുവാപ്പട്ട എന്ന പേര് പരിചയമില്ലാത്തവർ വിരളം. ഭക്ഷണത്തിൽ രുചിക്കായി ചേർക്കുന്ന കറുവാപ്പട്ടയെ മാത്രമായിരിക്കും പലർക്കും അറിയുക. എന്നാൽ ഒട്ടേറെ ഔഷധഗുണങ്ങൾകൂടിയുള്ള ഉൽപന്നമാണ് കറുവാപ്പട്ട.
സുഗന്ധവിളകൾ കൃഷി ചെയ്യുന്നവർ ഏറെയുണ്ട് നമ്മുടെ സംസ്ഥാനത്ത്. ഇടക്കാലത്തുണ്ടായ വിലയിടിവ് കുരുമുളകും ഏലവും ഉൾപ്പെടെയുള്ളവയ്ക്കു തിരിച്ചടിയായെങ്കിലും വിപണി മെച്ചപ്പെട്ടതോടെ ഏലത്തിലും കുരുമുളകിലുമെല്ലാം കാർഷകർക്കു താൽപര്യമേറുന്നുണ്ട്. ആഗോള വിപണി ലക്ഷ്യമിട്ട് സുഗന്ധ വിളകളുടെ മൂല്യവർധനയിലേക്കു വരുന്ന
കൊച്ചി ∙ സിംഗപ്പൂരിനു പിന്നാലെ ഹോങ്കോങ്ങും ഇന്ത്യൻ കറി മസാലകൾ തിരിച്ചയച്ച സംഭവത്തിൽ സ്പൈസസ് ബോർഡ് ഇടപെടുന്നു. കേരളത്തിനു പുറത്തുള്ള രണ്ടു പ്രമുഖ ബ്രാൻഡുകളുടെ കറിപ്പൊടികളാണു വിവാദത്തിൽപ്പെട്ടത്. ഇരു രാജ്യങ്ങളിലെയും അധികൃതരിൽ നിന്നു സാങ്കേതിക വിവരങ്ങളും വിശകലന റിപ്പോർട്ടുകളും കയറ്റുമതിക്കാരുടെ
ആഗോള സുഗന്ധവ്യഞ്ജന വിപണിയില്‍ കുരുമുളക് ഉയര്‍ത്തെഴുന്നേല്‍പ്പിന് ഒരുങ്ങുന്നു. ഈസ്റ്റര്‍ ആഘോഷങ്ങള്‍ കഴിയുന്നതോടെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പുതിയ കച്ചടങ്ങള്‍ ഉറപ്പിക്കാന്‍ മുഖ്യ ഉല്പാദക രാജ്യങ്ങളില്‍ എത്തുമെന്ന നിഗമനത്തിലാണ് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീ
സാധാരണയായി ഏറെക്കാലം ഈടുനില്‍ക്കുന്ന അടുക്കള സാധനങ്ങളില്‍ പെട്ടതാണ് ഗ്രാമ്പൂ, കറുവപ്പട്ട, ഏലയ്ക്ക, ജാതിക്ക മുതലായ സുഗന്ധവ്യഞ്ജനങ്ങള്‍. ജലാംശം ഇല്ലാത്തതിനാല്‍ പെട്ടെന്ന് കേടാവില്ല, അതുകൊണ്ടുതന്നെ ഇവ ദീർഘകാലത്തേക്ക് സൂക്ഷിച്ച് വയ്ക്കാൻ കഴിയും. എന്നാല്‍ വെറുതെ തുറന്നു വയ്ക്കുകയോ ജലാംശം
കപ്പൽ ഗതാഗതത്തിലെ പ്രതിസന്ധികൾ സുഗന്ധവ്യഞ്ജന കയറ്റുമതി മേഖലയിൽ ആശങ്ക പരത്തുന്നു. പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ ചെങ്കടലിൽ ചരക്കു കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ മുൻനിർത്തി കപ്പൽ കമ്പനികൾ കണ്ടെയ്നർ നീക്കത്തിനുള്ള തുക ഇരട്ടിപ്പിച്ചത് കയറ്റുമതി രാജ്യങ്ങൾക്ക് മുന്നിൽ പുതിയ വെല്ലുവിളി
ദുബായ്∙ ഇന്ത്യൻ സുഗന്ധ വ്യഞ്ജനങ്ങളുടെ രാജ്യാന്തര വിപണിയിൽ യുഎഇക്ക് നാലാം സ്ഥാനം. സ്പൈസസ് ബോർഡ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പട്ടികയിൽ ഇന്ത്യൻ സ്പൈസസ് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ആദ്യ 12 രാജ്യങ്ങളുടെ പട്ടികയിലാണ് യുഎഇ നാലാം സ്ഥാനത്തെത്തിയത്.....
Results 1-10 of 15