Activate your premium subscription today
Sunday, Mar 30, 2025
അശ്വതി∙ കീഴ്ജീവനക്കാരുടെ സഹകരണത്താൽ പുതിയ കർമങ്ങൾ ഏറ്റെടുക്കും. ഭരണസംവിധാനത്തിലുള്ള അപാകതകൾ പരിഹരിക്കുവാൻ ഉപദേശം തേടും. തൃപ്തിയായ വിഷയത്തിനു പുതിയ വിദ്യ ആരംഭിക്കും. ഭരണി∙ വിദ്യാർഥികൾക്കു കൂടുതൽ പ്രയത്നിച്ചാൽ മാത്രമേ പ്രതീക്ഷിച്ച വിജയം കൈവരിക്കുവാനാകൂ. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിനു
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും): ശനി കുംഭം രാശിയിൽ നിന്നു മീനം രാശിയിലേക്ക് മാറിയതിനാൽ മേടക്കൂറുകാർക്ക് കഴിഞ്ഞയാഴ്ചകളെ പ്പോലെ അത്ര നല്ല ഫലങ്ങളല്ല ഈയാഴ്ചഅനുഭവപ്പെടുക. വീഴ്ച പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. വീടു വിട്ടു യാത്ര വേണ്ടിവരും. ജോലിരംഗത്ത് ആരോപണങ്ങൾ പ്രതീക്ഷിക്കാം.
ജ്യോതിഷത്തിൽ പരിഗണിക്കുന്ന നവഗ്രഹങ്ങളിൽ 6 ഗ്രഹങ്ങൾ ഒരു രാശിയിൽ സംയോജിക്കുന്ന നാളുകളാണ് ഇനി വരുന്നത് മാർച്ച് 29 ന് രാത്രി 10.39 മുതൽ മാർച്ച് 31 ഉച്ചയ്ക്ക് 1.46 വരെ 6 ഗ്രഹങ്ങൾ (സൂര്യൻ, ചന്ദ്രൻ, ബുധൻ, ശുക്രൻ, ശനി, രാഹു) മീനം രാശിയിൽ ആയിരിക്കും. അതിൽ തന്നെ സൂര്യൻ, ചന്ദ്രൻ, ബുധൻ, ശുക്രൻ ഇവർ ഉത്തൃട്ടാതി
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): വർഷത്തിന്റെ തുടക്കം മെച്ചമായിരിക്കുമെങ്കിലും പിന്നീട് കാര്യങ്ങൾ അങ്ങനെയല്ലാതായി മാറും. വരവിൽ അധികമായ ചെലവുകൾ ഉണ്ടാവും. സ്ഥലം മാറ്റവും പ്രതീക്ഷിക്കാം. തൊഴിൽരംഗത്ത് പ്രശ്നങ്ങൾ ഇല്ല. ആരോഗ്യനില മെച്ചപ്പെടും. എതിരാളികളുടെ ഉപദ്രവങ്ങൾ
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, യാത്രാപരാജയം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, കലഹം, തർക്കം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും): ശനി രാശി മാറുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ നല്ല തുടക്കങ്ങൾ പ്രതീക്ഷിക്കാം. ജോലിയിൽ നല്ല ഫലങ്ങൾ ഉണ്ടാകും. വിചാരിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.ചെലവു നിയന്ത്രിക്കാൻ
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):തിങ്കളാഴ്ച പ്രഭാതത്തിൽ പത്തു മണി വരെ പ്രതികൂലം. കാര്യതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, ബിസിനസിൽ നഷ്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. സഹപ്രവർത്തകർ ദ്വേഷിക്കാം. തിങ്കളാഴ്ച പ്രഭാതത്തിൽ പത്തു മണി
അശ്വതി: പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിവരും. ഉദ്ദേശിച്ച സ്ഥലത്തേക്കു സ്ഥാനമാറ്റം ലഭിക്കും. ഭരണി: ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. സാമ്പത്തിക വരുമാനത്തിൽ കുറവ് അനുഭവപ്പെടുന്നതിനാൽ ചെലവിനങ്ങളിൽ
അശ്വതി∙ സ്വന്തം ആശയവും അന്യരുടെ പണവും സമന്വയിപ്പിച്ചുകൊണ്ടുള്ള പുതിയ വ്യാപാര–വ്യവസായങ്ങൾക്കു തുടക്കംകുറിക്കും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. ഭരണി∙ മേലധികാരി തുടങ്ങിവച്ച കർമപദ്ധതികൾ ഏറ്റെടുത്തു നടത്തുവാൻ നിർബന്ധിതനാകും. സാമ്പത്തികരംഗം മെച്ചപ്പെടും. പിതൃസ്വത്ത് രേഖാപരമായി ലഭിക്കും.
Results 1-10 of 887
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.