Activate your premium subscription today
മലയാള മാസം ഓരോ നാളുകാർക്കും എങ്ങനെ എന്ന് സമ്പൂർണ മാസഫലത്തിൽ വിശദമാക്കുന്നു . ഒരു വ്യക്തി ജനിച്ച സമയം , കൂറ് എന്നിവയനുസരിച്ചു ഫലത്തിൽ വ്യതാസം വരാം . ഒരു മാസകാലയളവിൽ അനുഭവപ്പെടാനിടയുള്ള പൊതുഫലങ്ങളാണ് വിശദീകരിക്കുന്നത്.
ധനു 1 മുതൽ 29 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
അശ്വതി : സുരക്ഷാസംവിധാനം സുശക്തമാക്കുവാൻ നിർബന്ധിതനാകും. അഭിപ്രായം അറിഞ്ഞു പെരുമാറുന്നതും പ്രവർത്തിക്കുന്നതുമായ സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസവും ആത്മാഭിമാനവും സുരക്ഷിതത്വവും തോന്നും. ഉപരിപഠനത്തിനു പണം കൊടുത്തു ചേരേണ്ടിവരും.
പൂരുരുട്ടാതി:ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങുവാനുള്ള അവസരം വന്നു ചേരാം. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. കുടുബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.
അനിഴം: ചികിത്സകൾ ഫലിക്കും. ആരോഗ്യകാര്യങ്ങളില്‍ കൂടുതൽ ശ്രദ്ധ വേണം. ശാസ്ത്രീയമായും പ്രായോഗികമായും ചിന്തിച്ചു പ്രവർത്തിക്കുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും. അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കുവാനും അനിഴം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.
ഡിസംബർ 01 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് .ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4): ചില പ്രതിബന്ധങ്ങൾ നേരിടേണ്ടി വരുന്ന ഒരു കാലമാണിത്. ഓഹരി ഇടപാട് നന്നായി നടക്കും. പ്രാർഥനയും മറ്റും മുടങ്ങാതെ നടത്തുക. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. കുടുംബത്തിൽ ഒരു മംഗളകർമം നടക്കാൻ സാധ്യതയുണ്ട്. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം
അശ്വതി: വിവരസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് അംഗീകാരം ലഭിക്കും. പ്രാരംഭത്തിൽ എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ അനുഭവപ്പെടുമെങ്കിലും അന്തിമമായി വിജയം ഉണ്ടാകും. അശ്രദ്ധകൊണ്ടു വീഴ്ചയും ദേഹത്തിൽ മുറിവുകളും ഉണ്ടാകും. അധ്വാനഭാരവും ചുമതലകളും കൂടുതലുള്ള സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഒട്ടേറെ കാര്യങ്ങൾ ഏറ്റെടുക്കുമെങ്കിലും ചിലതു വിട്ടു പോകും.
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4) :മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ബന്ധുഗുണം വർധിക്കും. കുടുംബസമേത യാത്രകൾ നടത്തും. ഭൂമി വില്പന വഴി സാമ്പത്തികലാഭം. തൊഴിൽപരമായ ഉയർച്ച. ഭാഗ്യപുഷ്ടി വർധിച്ചു നിൽക്കുന്ന മാസമാണ്. ധനപരമായ ആനുകൂല്യം. വ്യവഹാരങ്ങളിൽ വിജയം. കൃഷി ഭൂമിയിൽ നിന്ന് ധനലാഭം. തൊഴിലിൽ
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പൊതുവേ അനുകൂലമായ സമയം. ആത്മവിശ്വാസവും കാര്യപ്രാപ്തിയും വര്‍ധിക്കും. ചെറുപ്പക്കാര്‍ക്ക് ഇഷ്ടമുള്ള മേഖലകളില്‍ അഭിവൃദ്ധിയുണ്ടാകും. വൈകാരികമായി അല്പം മോശമാകാം. ഓഫീസിലെ പ്രശ്നങ്ങള്‍ തുടരാം. പ്രണയബന്ധം കൂടുതല്‍ ഊഷ്മളമാകും. ആരോഗ്യസ്ഥിതി തൃപ്തികരം. വരുമാനത്തിൽ
അശ്വതി: സ്വന്തം പ്രവൃത്തികൾ മൂലം ഏറ്റവും അടുത്ത ബന്ധുജനങ്ങൾ അകന്നു പോകുവാനിടയുണ്ട്. ആകുല ചിന്തകൾ മനസ്സ് അസ്വസ്ഥമാക്കും. ആവശ്യമില്ലാത്ത എടുത്തു ചാട്ടം ഒഴിവാക്കുക. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. തങ്ങൾക്കറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയാൻ പോകരുത്.
Results 1-10 of 127