Activate your premium subscription today
തുലാമാസത്തിൽ ആചരിക്കുന്ന സ്കന്ദ ഷഷ്ഠി വ്രതത്തിലൂടെ സ്വയം പാപമുക്തി ലഭിക്കുന്നതിനൊപ്പം സന്താനഭാഗ്യം, സന്താന അഭിവൃദ്ധി എന്നിവയെല്ലാം ഉണ്ടാകുന്നു എന്നാണ് വിശ്വാസം. സ്കന്ദ ഷഷ്ഠി വ്രതാനുഷ്ഠാനത്തിലൂടെ ഭഗവാൻ സുബ്രഹ്മണ്യനെയാണ് പ്രീതിപ്പെടുത്തുന്നത്. സർവാഭീഷ്ടദായകമായ ഷഷ്ഠി വ്രതത്തിലൂടെ ലഭിക്കുന്നതിന്റെ
തുലാമാസത്തിൽ വരുന്ന ശുക്ലപക്ഷത്തിലെ ആറാമത്തെ ദിവസം അഥവാ ഷഷ്ഠി തിഥിയിലാണ് സ്കന്ദഷഷ്ഠി ആഘോഷിക്കുന്നത്. പരമശിവന്റെയും പാർവതിയുടെയും പുത്രനായ സ്കന്ദന്റെ അഥവാ മുരുകന്റെ ദിനമാണ് സ്കന്ദ ഷഷ്ഠി. ഈ പുണ്യദിനത്തിൽ ഭക്തർ വ്രതമനുഷ്ഠിച്ച് ദേവനെ ആരാധിച്ച് സ്കന്ദന്റെ അനുഗ്രഹം തേടുന്നു.
സന്താന സൗഭാഗ്യത്തിനും സന്താനങ്ങളുടെ അഭിവൃദ്ധിക്കു വേണ്ടിയും സർപ്പദോഷ നിവാരണത്തിനും സർവദോഷ നിവൃത്തിക്കു വേണ്ടിയുമാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത്. ചൊവ്വാദോഷമുള്ളവർ, മകയിരം, ചിത്തിര തുടങ്ങിയ നാളുകാരും ഷഷ്ഠിവ്രതം എടുക്കുന്നതും സുബ്രഹ്മണ്യ ഭജനം നടത്തുന്നതും ശ്രേയസ്ക്കരമാണ്. വ്രതം അനുഷ്ഠിക്കാൻ
സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന പ്രധാനപ്പെട്ട വ്രതമാണ് ഷഷ്ഠിവ്രതം. സന്താനലബ്ധിക്കും സന്താനങ്ങളുടെ ക്ഷേമത്തിനും സർവൈശ്വര്യങ്ങൾക്കും സർവകാര്യസാധ്യത്തിനുമായാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത്. 2024 ജൂലൈ 12 വെള്ളിയാഴ്ച കുമാരഷഷ്ഠി വ്രതം വരുന്നു. സുബ്രഹ്മണ്യഭഗവാൻ ഭൂമിയിൽ അവതരിച്ചത് ഈ ഷഷ്ഠി
വാസുപുരം ∙ സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറേശ്വരം ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷം വർണ്ണാഭമായി . പുലർച്ചെ മുതൽ ക്ഷേത്ര ദർശനത്തിനായി പതിനായിരങ്ങൾ മലകയറി.പാപ മോക്ഷ പ്രാപ്തിക്കും,പുനർജനി നൂഴുന്നതിനുമായി ക്ഷേത്രത്തിന് സമീപത്തെ പാറക്കെട്ടിൽ ഭക്തജനങ്ങളുടെ വൻ തിരക്കായിരുന്നു. മറ്റത്തൂർ,
സന്താനാഭിവൃദ്ധിക്കും രോഗശാന്തിക്കും ദുരിതനിവാരണത്തിനും ദാമ്പത്യഭദ്രതയ്ക്കും അത്യുത്തമമാണ് സ്കന്ദഷഷ്ഠിവ്രതം. ഈ വര്ഷം സ്കന്ദഷഷ്ഠി നവംബർ 18 ശനിയാഴ്ചയാണ് വരുന്നത്. ജ്യോതിശാസ്ത്രപ്രകാരം ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യ സ്വാമി. ചൊവ്വാ പ്രീതിലഭിക്കാൻ ദേവസേനാപതിയായ സുബ്രഹ്മണ്യ സ്വാമിയെ ഭജിച്ചു കൊണ്ട് ഷഷ്ഠി
മുല്ലശേരി ∙ നിരനിരയായെത്തിയ കാവടിക്കൂട്ടങ്ങൾ വർണക്കാഴ്ചയൊരുക്കി. പറമ്പൻതളി മഹാദേവ ക്ഷേത്രത്തിലെ ഷഷ്ഠിക്ക് ആയിരങ്ങളെത്തി. പുലർച്ചെ 4ന് നട തുറന്നതുമുതൽ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്കായിരുന്നു. അഭിഷേകങ്ങൾ നടത്തിയും നിവേദ്യങ്ങൾ അർപ്പിച്ചും ഭക്തർ സായൂജ്യമണഞ്ഞു. വിശേഷാൽ പൂജയ്ക്ക് തന്ത്രി
ചിങ്ങമാസത്തിലെ ഷഷ്ഠിവ്രതം ഇന്ന് (2023 ഓഗസ്റ്റ് 22 ചൊവ്വ) ആണ്. എല്ലാ മാസവും വെളുത്ത പക്ഷ ഷഷ്ഠിദിവസമാണ് വ്രതം അനുഷ്ഠിക്കുന്നത്. ഷഷ്ഠി വ്രതദിവസം സുബ്രഹ്മണ്യദേവനെയാണ് പ്രധാനമായി ആരാധിക്കേണ്ടത്. ഷഷ്ഠി വ്രതം അനുഷ്ഠിച്ചാൽ മക്കൾക്ക് അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകുമെന്നു പുരാണങ്ങൾ പറയുന്നു. ഷഷ്ഠി
ഇന്ന് വൃശ്ചികത്തിലെ കുമാര ഷഷ്ഠിയും ചൊവ്വാഴ്ചയും ചേർന്നു വരുന്ന സവിശേഷദിനം. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ ഒരു തവണയെങ്കിലും ഷഷ്ഠി സ്തുതി ജപിക്കുന്നത് സുബ്രഹ്മണ്യ പ്രീതിക്ക് ഉത്തമമാണ്, പ്രധാനമായും മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാർ. സന്ധ്യയ്ക്കു നെയ് ഒഴിച്ചു നിലവിളക്ക് കൊളുത്തി ഈ സ്തുതി
സ്കന്ദഷഷ്ഠിവ്രതം നാളെ (2022 ഒക്ടോബർ 30) ആണ്. മക്കളുടെ അഭിവൃദ്ധിക്കായി അനുഷ്ഠിക്കുന്ന വ്രതമാണിത്. സർപ്പരൂപത്തിൽ അപ്രത്യക്ഷനായ മകൻ സുബ്രഹ്മണ്യകുമാരനെ തിരികെ കിട്ടാൻ പാർവതീദേവി ഷഷ്ഠീവ്രതം അനുഷ്ഠിച്ചു എന്നാണു കഥ. 108 ഷഷ്ഠിവ്രതം പൂർത്തിയായപ്പോൾ മകനെ തിരികെ ലഭിച്ചു എന്നു പുരാണങ്ങളിൽ
Results 1-10 of 30