Activate your premium subscription today
ഇന്ത്യയില്‍ എക്സ്റ്റര്‍ നൈറ്റ് എഡിഷന് പുറത്തിറക്കി ഹ്യുണ്ടേയ്. എക്സ്റ്റര്‍ ഇന്ത്യയിലെത്തിയതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ അവസരത്തിലാണ് സ്പെഷല്‍ എഡിഷന് പുറത്തിറക്കിയിരിക്കുന്നത്. ഓള് ബ്ലാക്ക് തീമില്‍ റെഡ് ഹൈലൈറ്റുകളില്‍ എത്തുന്ന എക്സ്റ്റര്‍ നൈറ്റ് എഡിഷന് എസ്എക്സ്, എസ്എക്സ് (ഒ)
ഹാച്ച്ബാക്കുകൾ കഴിഞ്ഞാൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും ആവശ്യക്കാരുള്ള വിഭാഗമാണ് ചെറു എസ്യുവികൾ. കാറുകളുടെ യാത്രാസുഖവും എസ്യുവികളുടെ രൂപഗുണവുമുള്ള ഇവ ഇന്ന് ഇന്ത്യയിൽ ഏറ്റവും അധികം വിൽകുന്ന ആദ്യ പത്തുകാറിലെ സ്ഥിരം സാന്നിധ്യമാണ്. പോക്കറ്റ് കാലിയാകാതെ ആകർഷകമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന നിരവധി ഓപ്ഷനുകൾ
വിപണിയിൽ എത്തി ഒരു വർഷം പൂർത്തിയാക്കുന്നതിന് മുന്നേ തന്നെ ബുക്കിങ്ങിൽ ഒരു ലക്ഷം പിന്നിട്ട് ഹ്യുണ്ടേയ് എക്സറ്റർ. മൈക്രോ എസ്യുവി വിഭാഗത്തിലേക്ക് ഹ്യുണ്ടേയ് ജൂലൈ10ന് അവതരിപ്പിച്ച വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെഗ്മെന്റിൽ ടാറ്റ പഞ്ചുമായാണ് ഹ്യുണ്ടേയ് എക്സ്റ്റർ പ്രധാനമായും
സെപ്റ്റംബർ മാസ വിൽപനയിൽ ചരിത്ര നേട്ടവുമായി ഹ്യുണ്ടേയ് മോട്ടർ ഇന്ത്യ ലിമിറ്റഡ്. ഏറ്റവും ഉയർന്ന പ്രതിമാസ വിൽപനയായ 71641 യൂണിറ്റാണ് ഹ്യുണ്ടേയ്ക്ക് കഴിഞ്ഞ സെപ്റ്റംബറിൽ ലഭിച്ചത്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപനയാണ് ഇതെന്ന് ഹ്യുണ്ടേയ് അറിയിക്കുന്നത്. 54241 യൂണിറ്റ് പ്രദേശിക
പുറത്തിറങ്ങി ആദ്യ മാസം തന്നെ 7000 യൂണിറ്റ് വിൽപന നടത്തി ഹ്യുണ്ടേയ് എക്സ്റ്റർ. മൈക്രോ എസ്യുവി വിഭാഗത്തിലേക്ക് ഹ്യുണ്ടേയ് ജൂലൈ10ന് അവതരിപ്പിച്ച വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് ഹ്യുണ്ടേയ് അറിയിക്കുന്നത്. സെഗ്മെന്റിൽ ടാറ്റ പഞ്ചുമായാണ് ഹ്യുണ്ടേയ് എക്സ്റ്റർ പ്രധാനമായും
വില പ്രഖ്യാപിച്ചതിന് പിന്നാലെ മികച്ച ബുക്കിങ്ങുമായി ഹ്യുണ്ടേയ് എക്സ്റ്റർ മുന്നേറുന്നു. അതുവരെ 16000 ബുക്കിങ്ങുകളാണ് മൈക്രോ എസ്യുവിക്ക് ലഭിച്ചത്. പെട്രോൾ മാനുവൽ വകഭേദത്തിലാണ് ഏറ്റവും അധികം ഓർഡറുകൾ. ഇതോടെ എഎംടി വകഭേദം ലഭിക്കാൻ 12 ആഴ്ച്ചവരെ കാത്തിരിക്കണം. ഒരു ദിവസം ശരാശരി 1800 ബുക്കിങ് എന്ന
ദിവസങ്ങള്‍ക്കു മുമ്പാണ് ഹ്യുണ്ടേയ് ഇന്ത്യന്‍ ചെറു എസ്യുവി വിപണിയിലേക്ക് പുതിയ താരമായി എക്സ്റ്ററിനെ അവതരിപ്പിച്ചത്. ബുക്കു ചെയ്യുന്നവര്‍ക്ക് ഓഗസ്റ്റില്‍ എക്സ്റ്റര്‍ സ്വന്തമാക്കാനാവും. അഞ്ചു വകഭേദങ്ങളിലായി മാനുവല്‍, ഓട്ടോമാറ്റിക്, സിഎന്‍ജി മോഡലുകളില്‍ എത്തിയ എക്സ്റ്റര്‍ വിലയിലും സൗകര്യങ്ങളിലും
ഹ്യുണ്ടേയ്യുടെ ചെറു എസ്യുവി എക്സ്റ്ററിന് ഇതുവരെ ലഭിച്ചത് 10000 ബുക്കിങ്ങുകൾ. മെയ് എട്ടിന് ആദ്യ പ്രദർശനം നടത്തിയ എക്സ്റ്റിന്റെ ബുക്കിങ്ങും ആരംഭിച്ചിരുന്നു. രണ്ടു മാസത്തിനുള്ളിലാണ് എക്സ്റ്ററിന് 10000 ബുക്കിങ്ങ് ലഭിച്ചത്. ടാറ്റ പഞ്ചും മാരുതി സുസുക്കി ഇഗ്നിസുമായി മത്സരിക്കുന്ന എക്സ്റ്റിന്റെ വില
ഹ്യുണ്ടായുടെ ചെറു എസ്യുവി– എക്സ്റ്റർ ഇന്ത്യൻ വിപണിയിലെത്തി. മാനുവൽ, ഓട്ടമാറ്റിക് സിഎൻജി മോഡലുകളിൽ എക്സ്റ്റർ ലഭ്യമാണ്. 5.99 ലക്ഷം മുതൽ 9.31 ലക്ഷം രൂപ വരെയാണ് വില. 5 വേരിയന്റുകൾ ലഭ്യമാണ്. സൺ റൂഫ്, ഡാഷ് ക്യാം തുടങ്ങിയ ഫീച്ചറുകളോടെയാണ് എക്സ്റ്ററിന്റെ രംഗപ്രവേശം. ഗ്രാൻഡ് ഐ10 നിയോസ്, ഓറ തുടങ്ങിയ
ഹ്യുണ്ടേയ് ചെറു എസ്യുവി എക്സ്റ്റർ വിപണിയിൽ. അഞ്ചു വകഭേദങ്ങളിലായി മാനുവല്‍, ഓട്ടമാറ്റിക്, സിഎൻജി മോഡലുകളിൽ ലഭിക്കുന്ന എക്സ്റ്ററിന്റെ വില 5.99 ലക്ഷം രൂപ മുതൽ 9.99 ലക്ഷം രൂപ വരെയാണ്. 1.2 ലീറ്റർ പെട്രോൾ മാനുവലിന്റെ വില 5.99 ലക്ഷം രൂപ മുതൽ 9.31 ലക്ഷം രൂപ വരെയും 1.2 ലീറ്റർ പെട്രോൾ എംഎംടിയുടെ വില 7.96
Results 1-10 of 21