Activate your premium subscription today
Friday, Apr 18, 2025
ജർമൻ ആഡംബര കാർ നിർമാതാക്കളാണ് ഔഡി. 1910 ലാണ് ഔഡിയുടെ ലേബലിൽ ആദ്യ വാഹനം പുറത്തിറങ്ങുന്നത്. നിലവിൽ ഫോക്സ്വാഗൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ഔഡി.
ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി 2029 അവസാനത്തോടെ 7,500 തൊഴിലവസരങ്ങൾ കുറയ്ക്കും.
ന്യൂഡൽഹി ∙ പുതുവർഷത്തിൽ രാജ്യത്ത് കാറുകൾക്ക് 3% മുതൽ 5% വരെ വില ഉയരും. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ വാഹന നിർമാതാക്കളും പുതിയ വർഷത്തിൽ വാഹനങ്ങൾക്ക് വില വർധന പ്രഖ്യാപിച്ചു. ചെറു കാറുകൾ മുതൽ ആഡംബര കാറുകൾക്കു വരെ ജനുവരി മാസം മുതൽ വില കൂടും. ഉൽപാദന ചെലവും പ്രവർത്തന ചെലവും ഉയർന്നതിനാലാണ് വിലക്കയറ്റമെന്ന്
സിനിമാനടനും ഗായകനുമായ മകന് ഒരു വാഹനം സമ്മാനമായി നൽകുമ്പോൾ അതിലൊരൽപം നാടകീയത നൽകാൻ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്? പിതാവിന്റെ അത്തരമൊരു സർപ്രൈസ് സമ്മാനത്തിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം അധ്യായൻ സുമൻ. നടനും ടെലിവിഷൻ അവതാരകനുമായ ശേഖർ സുമനാണ് മകന് ഔഡിയുടെ ഇലക്ട്രിക് കാർ അതിനാടകീയതയുടെ അകമ്പടിയിൽ
ആഡംബര വാഹനങ്ങൾ വാങ്ങുന്നതിൽ മുൻപന്തിയിലുള്ളവരാണ് സിനിമാതാരങ്ങൾ. അക്കൂട്ടത്തിലേക്കു ഔഡിയുടെ ക്യു 5 ബോൾഡ് എഡിഷനുമായി ഓടിച്ചു കയറുകയാണ് ബോളിവുഡ് താരം സൗരഭ് ശുക്ല. നടൻ എന്ന നിലയിൽ മാത്രമല്ലാതെ, തിരക്കഥാകൃത്തെന്ന രീതിയിലും പ്രശസ്തനാണ് ജോളി എൽ എൽ ബി എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം
ഔഡിയുടെ പ്രീമിയം സെഡാൻ എ 4 സ്വന്തമാക്കി സംഗീത സംവിധായകൻ രഞ്ജിൻ രാജ്. കൊച്ചി ഔഡി വിതരണക്കാരിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. 2008 ൽ പത്തൊമ്പതാം വയസിൽ സെക്കൻഡ് ഹാൻഡ് സാൻട്രോ സിപ് ഡ്രൈവിൽ തുടങ്ങിയ യാത്ര ഔഡി എ4 ൽ എത്തിനിൽക്കുന്നു എന്നാണ് പുതിയ വാഹനം സ്വന്തമാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെ
അഞ്ച് വർഷം മാത്രം പ്രായമുള്ള കമ്പനിയുടെ ജനറൽ മാനേജർക്ക് സമ്മാനമായി കമ്പനി നൽകിയത് 65 ലക്ഷത്തിന്റെ ഔഡി ക്യു 3 കാർ. ജനറൽ മാനേജർക്ക് മാത്രമല്ല, മറ്റ് അഞ്ച് ജീവനക്കാർക്കും കാറും സ്കൂട്ടറുമെല്ലാം സമ്മാനമായി നൽകി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാപ് ഇൻഡക്സ് എന്ന ബ്രോക്കിങ് ഏജൻസിയാണ്
ഒരു സ്ഥാപനത്തിന്റെ നട്ടെല്ല് അവിടുത്തെ ജീവനക്കാരാണ്. പല ഉടമകളുമിതു സൗകര്യപൂർവം മറക്കുന്നവരാണ്. എന്നാൽ അങ്ങനെ അല്ലാത്തവരും ഉണ്ടെന്നതിനു നിരവധി ഉദാഹരണങ്ങളുണ്ട്. തങ്ങളുടെ ഏറ്റവും മികച്ച ജീവനക്കാർക്ക് ആഘോഷവേളകളിൽ സമ്മാനങ്ങൾ നൽകുന്ന പതിവ് ഇപ്പോൾ കേരളത്തിലും പല കമ്പനികളും പിന്തുടരുന്നുണ്ട്. അത്തരത്തിൽ
ആദിയും അന്തവുമില്ലാത്ത, മൗനത്തിന്റെ മണൽപ്പരപ്പുകൾ. മണൽക്കുന്നുകളെ കറക്കി ഉയർത്തുന്ന ഉഷ്ണക്കാറ്റിന്റെ സാമ്രാജ്യം. മെഡിറ്ററേനിയൻ - അറ്റ്ലാന്റിക് സമുദ്രങ്ങൾക്കിടയിൽ 9,000,000 ചതുരശ്ര കിലോമീറ്ററായി, ആഫ്രിക്കയുടെ ശിരസ്സിൽ വ്യാപിച്ചു കിടക്കുകയാണ് സഹാറാ മരുഭൂമി. ഉഷ്ണ മരുഭൂമികളിൽ ലോകത്തേറ്റവും
ഗതാഗതക്കുരുക്കില്‍ കുറച്ചു സമയം പെട്ടുപോയാല്‍ എത്ര സന്തോഷത്തില്‍ ഇരിക്കുന്നവരുടേയും മുഖം മാറും. ഗതാഗതക്കുരുക്കിനിടെ ഉച്ചത്തില്‍ പാട്ടും കേട്ട് കാറില്‍ എഴുന്നേറ്റു നിന്ന് നൃത്തം ചെയ്യുന്ന യുവതിയുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ഡല്‍ഹിയിലെ നടുറോഡില്‍ വച്ചായിരുന്നു ഈ
ഇന്ത്യയിലെ ആഡംബര കാര്‍ വില്‍പ്പനയില്‍ ഡീസല്‍ വാഹനങ്ങളുടെ വിഹിതത്തില്‍ വന്‍ ഇടിവ്. 2023-ല്‍ റെക്കോര്‍ഡ് താഴ്ച്ചയാണ് രേഖപ്പെടുത്തിയത്. ഡീസല്‍ കാര്‍വില്‍പ്പന 35% ആയി ചുരുങ്ങി. 2019-ല്‍, വാഹന വില്‍പ്പനയുടെ 80% ഡീസല്‍ മോഡലുകളായിരുന്നു. അതേസമയം ആഡംബര പെട്രോള്‍ കാര്‍ വില്‍പ്പനയില്‍ 31% വിപണി വിഹിതം
Results 1-10 of 47
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.