Activate your premium subscription today
Wednesday, Mar 26, 2025
വരാനിരിക്കുന്നത് കൂടുതല്‍ ചൂടേറിയ ദിവസങ്ങളാണ്. കടുത്ത ചൂടുകാലം നിങ്ങള്‍ക്കു മാത്രമല്ല നിങ്ങളുടെ വാഹനങ്ങള്‍ക്കും വെല്ലുവിളിയാവാറുണ്ട്. ഈ വെല്ലുവിളിയെ മറികടക്കാന്‍ വേനല്‍കാല പ്രത്യേക പരിചരണം വാഹനങ്ങള്‍ക്കും ആവശ്യമാണ്. പുറംഭാഗം മുതല്‍ എന്ജിന് വരെയുള്ള ഭാഗങ്ങളില്‍ ശ്രദ്ധിക്കേണ്ട പലതുമുണ്ട്. എന്തൊക്കെ
ദേഹം പൊള്ളിക്കും എന്നു തോന്നിപ്പിക്കും വിധമുള്ള ചൂടാണ് വേനല്‍കാലത്ത് കാറിനകത്തും പുറത്തും. പുറത്തെ ചൂട് ചിലപ്പോഴെങ്കിലും കാറിനകത്തേക്കും പകരാറുണ്ട്. എസി പ്രവര്‍ത്തിപ്പിച്ച് ഒരുപരിധി വരെ നമ്മളൊക്കെ ചൂടിനെ പ്രതിരോധിക്കാറുണ്ട്. അപ്പോള്‍ ഒരു പൊട്ടിത്തെറിക്കു കാരണമാവുന്ന വസ്തു പലരുടേയും കാറിനുള്ളില്‍
മാനുവല്‍ ട്രാന്‍സ്മിഷനാണോ ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷനാണോ നല്ലത്? എന്ന തര്‍ക്കത്തിന് ഏറെ പഴക്കമുണ്ട്. എങ്കിലും അടുത്തകാലത്തായി ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള കൂടുതല്‍ മോഡലുകള്‍ എത്തിയതോടെ ഓട്ടമാറ്റിക് ട്രാന്സ്മിഷന് ജനപ്രീതിയും വര്‍ധിച്ചിട്ടുണ്ട്. എളുപ്പത്തില്‍ വാഹനം കൈകാര്യം ചെയ്യാനാവുമെന്നതാണ്
കാറിനെ സ്നേഹിക്കുന്നവര്‍ കാറിന്റെ പരിപാലനത്തിലും അധിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതിലും മടി കാണിക്കാറില്ല. അതിനൊപ്പം തന്നെ അനുയോജ്യമായ ഉപകരണങ്ങളും നമുക്ക് ആവശ്യമാണ്. കാറിന്റെ പരിപാലനത്തിനു മാത്രമല്ല ലുക്ക് കൂടുതല്‍ ആകര്‍ഷണീയമാക്കാനും അനുയോജ്യമായ ടൂളുകള്‍ ഉപകാരപ്രദമാണ്. കാര്‍ മോഡിഫിക്കേഷന്
വേനല്‍ചൂടു കൂടുമ്പോള്‍ കാറിന്റെ ഇന്ധനക്ഷമത കുറയുന്നത് ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാവും. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? ഒന്നിലേറെ കാരണങ്ങളുണ്ട് അതിനു പിന്നില്‍. വേനല്‍കാലത്ത് ഇന്ധനക്ഷമത കാത്തുസൂക്ഷിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം. വേനലില്‍ ഇന്ധനക്ഷമത കുറയുന്നതിന്റെ പ്രധാന കാരണം
പകല്‍ യാത്രകളെ അപേക്ഷിച്ച് കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ് രാത്രി യാത്രകള്‍. കാറിന്റെ ഹെഡ്ലൈറ്റ് നല്ല കണ്ടീഷനിലല്ലെങ്കില്‍ പിന്നെ പറയുകയും വേണ്ട. കൃത്യമായി പ്രവര്‍ത്തിക്കാത്ത മികച്ച പൊസിഷനില്‍ ഇല്ലാത്ത, പല കാരണങ്ങളാല്‍ നല്ല വെളിച്ചം നല്‍കാത്ത ഹെഡ് ലൈറ്റുകള്‍ ദുരിതയാത്രകള്‍ സമ്മാനിക്കും. ജീവന്
കാര്‍ വാങ്ങണമെന്ന് തീരുമാനിച്ചാൽ ഏതു വേണമെന്നത് അല്പം കുഴപ്പം പിടിച്ച ചോദ്യമാണ്. വിപണിയിലെത്തുന്ന ഓരോ കാറിനും അതിന്റേതായ മികവുകളും ഗുണങ്ങളുമുണ്ട്. നമുക്ക് യോജിച്ചവാഹനമാണോ അതെന്നു കണ്ടെത്തണമെങ്കില്‍ അല്പം പ്ലാനിങ്ങിന്റേയും പഠനത്തിന്റേയും ആവശ്യമുണ്ട്. നമ്മുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞു വേണം പുതിയ
വാഹനം വലത്തോട്ടു വളയ്ക്കാൻ നേരം പിന്നിൽ നിന്നും ഹോണടിയോടു ഹോണടി. പുറകിലെ കാർ തന്റെ കാറിനെ മുട്ടി മുട്ടിയില്ല എന്ന മട്ടിൽ തൊട്ടടുത്തെത്തിയിട്ടുണ്ട്. ഇതെങ്ങനെ സംഭവിച്ചു എന്നറിയാനൊരു പരിശോധന നടത്തിയപ്പോഴാണ് കാറിലെ മൂന്നു കണ്ണാടികളും ശരിയായി ക്രമീകരിച്ചിട്ടില്ല എന്നു മനസിലാകുന്നത്. പിന്നെയങ്ങനെ
എസി ഉപയോഗിക്കുന്നത് വാഹനത്തിന്റെ ഇന്ധന ഉപയോഗം വര്‍ധിപ്പിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നു കരുതി വാഹനങ്ങളില്‍ എസി ഉപയോഗിക്കാതിരിക്കാനും സാധിക്കില്ല. ചൂടിനെതിരെ മാത്രമല്ല പൊടിയില്‍ നിന്നും വായു മലിനീകരണത്തില്‍ നിന്നും രക്ഷപ്പെടാനുമെല്ലാം എസിയെ നമ്മള് ആശ്രയിക്കാറുണ്ട്. എസി ഉപയോഗിക്കുമ്പോള്‍
Results 1-10 of 400
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.