Activate your premium subscription today
പാരീസ് ഒളിംപിക്സിലെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു മീരാഭായ് ചാനു. എന്നാല്‍ 49 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച ചാനുവിന് നാലാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ. ആര്‍ത്തവം കഴിഞ്ഞ് മൂന്നാം നാളായതിനാല്‍ താന്‍ മികച്ച ഫോമിലായിരുന്നില്ലെന്ന് മീരാഭായ് ചാനു മത്സരശേഷം പറഞ്ഞു.
കൊച്ചി ∙ ചരിത്രത്തിലേക്കു സൈക്കിൾ ചവിട്ടിയെത്തിയ നേട്ടത്തിൽ രണ്ടു മലയാളികൾ. യൂറോപ്പിലെ 4176 കിലോമീറ്റർ ‘നോർത്ത് കേപ് 4000’ സൈക്കിൾ പര്യടനം വിജയകരമായി പൂർത്തിയാക്കിയാണു കാക്കനാട് തുതിയൂർ ഡിവൈൻ പാംസ് വില്ലയിൽ ഫെലിക്സ് അഗസ്റ്റിൻ, കോലഞ്ചേരി കിങ്ങിണിമറ്റം കല്ലാനിക്കൽ വീട്ടിൽ ജേക്കബ് ജോയ് എന്നിവർ നേട്ടത്തിലേക്കു സൈക്കിളിലെത്തിയത്.
തുറവൂർ∙ കടലും തീരവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 5 സംസ്ഥാനങ്ങളിലെ തീരദേശറോഡു വഴി സൈക്കിൾ യാത്ര നടത്തിയ മത്സ്യത്തൊഴിലാളിയായ ആന്റണി കുരിശിങ്കൽ ഇന്നു ജന്മ നാട്ടിലെത്തും. യാത്ര തുടങ്ങിയ അർത്തുങ്കൽ, ജന്മനാടയ ചേർത്തല വെട്ടയ്ക്കൽ എന്നിവിടങ്ങളിൽ വൈകിട്ട് 4ന് മത്സ്യത്തൊഴിലാളികൾ ആന്റണിക്കു സ്വീകരണം നൽകും.
അബുദാബി ∙ ലൈൻ ഇൻവസ്റ്റ്മെന്റും അബുദാബി മുഷ്റിഫ് മാളും ചേർന്ന് സംഘടിപ്പിക്കുന്ന സൈക്കിൾ സ്ലോ റേസിൽ താൽപര്യമുള്ളവർക്കു പങ്കെടുക്കാം. 31 മുതൽ ജൂൺ രണ്ട് വരെ, ജൂൺ 7 മുതൽ 9വരെയാണ് മത്സരം. ഒന്നാം സമ്മാനം 10000 ദിർഹം. രണ്ടാം സമ്മാനം 5000, മൂന്നാം സമ്മാനം 3000 ദിർഹം. പ്രായം 15 വയസിനു മുകളിൽ. റജിസ്ട്രേഷന്
കോഴിക്കോട് ∙ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ (1500 കിലോ ഗ്രാം തൂക്ക)മുള്ള സൈക്കിൾ കോഴിക്കോട്ട് റെഡി, 26 മുതൽ ലോക സൈക്കിൾ ദിനമായ ജൂൺ 3 വരെ ദുബായ് തെരുവുകളിൽ ഈ സൈക്കിൾ ഓടും. ഇൻഡൊ അറബ് ആർട്ട് ഫെസ്റ്റിന്റെ ഭാഗമായാണ് ഈ സൈക്കിൾ നിർമിച്ചതെന്നു ചിത്രകാരൻ എം.ദിലീഫ് പറഞ്ഞു. ദിലീഫും അൻപതോളം കലാകാരന്മാരും
ഒന്നര വർഷം നീണ്ടുനിന്ന യാത്രയിൽ 50,000 കിലോമീറ്റർ ദൂരം സൈക്കിളിൽ താണ്ടി മൊറോക്കൻ സഞ്ചാരി അയ്യാദ് മക്കയിലെത്തി.
പ്രായം സെഞ്ചറി അടിച്ചിട്ടും നല്ല ചുറുചുറുക്കോടെ ഓടിനടക്കുകയാണ് ഈ ചവിട്ടുവണ്ടികൾ. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത വീരന്മാർ, അറുപതുകളിലെ റോഡ്സ്റ്റർ, ജർമനിയിൽനിന്നുള്ള വിക്ടോറിയ, സാരീ ഗാർഡ് ഉള്ള എൽവിക് ഹൂപ്പർ, ബ്രിട്ടിഷുകാരുടെ സ്വന്തമായിരുന്ന ബിഎസ്എ, റോയൽ എൻഫീൽഡ്, ട്രയംഫ്, നെതർലൻഡിലെ ഗസൽ ഇംപാല
പോത്തൻകോട് ∙ മംഗലപുരം പൊലീസ് സ്റ്റേഷന്റെ നൂറ് മീറ്റർ മാറി പ്ലസ് ടു വിദ്യാർഥിയുടെ സൈക്കിൾ മോഷണം പോയെന്ന് പരാതി. ചൊവ്വാഴ്ച രാവിലെ നടന്ന കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ സഹിതം വിദ്യാർഥി പൊലീസിൽ പരാതി നൽകി. മുരുക്കുംപുഴ സ്വദേശിയായ പ്ലസ്ടു വിദ്യാർഥിയുടെ സൈക്കിളാണ് മോഷണം പോയത്. ഇതെ സ്ഥലത്ത് വച്ച് രണ്ടാഴ്ച
എരമംഗലം ∙ വെളിയങ്കോട് പഞ്ചായത്ത് മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന മോട്ടർ സൈക്കിളിന്റെ വിതരണം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.സിന്ധു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടയിൽ ആധ്യക്ഷ്യം വഹിച്ചു.ഐസ് ബോക്സും വിതരണം ചെയ്തു. 12 ലക്ഷം രൂപയാണ് പദ്ധതിക്കായി
ചിറ്റാരിപ്പറമ്പ് ∙ സൈക്കിളിന്റെ മുൻവശത്തെ ചക്രം അഴിച്ചു മാറ്റി ഒരു ചക്രം മാത്രമുള്ള സൈക്കിളിൽ ഓൾ ഇന്ത്യ ഹിമാലയൻ യാത്ര നടത്തുകയാണു ശ്രീകണ്ഠാപുരം പരിപ്പായി സ്വദേശി പി.പി.സനീത്. ലഹരിവിരുദ്ധ സന്ദേശവുമായാണ് സനീത് കന്യാകുമാരിയിൽ നിന്നു ഒറ്റച്ചക്രമുള്ള സൈക്കിളിൽ യാത്ര തിരിച്ചത്. 45 ദിവസം മുൻപ് തുടങ്ങിയ
Results 1-10 of 118