ADVERTISEMENT

Tuesday, Jan 21, 2025

ഇന്ത്യയിലെ ഏറ്റവും വലിയ വാൻ നിർമ്മാതാക്കളാണ് ഫോഴ്‌സ് മോട്ടോഴ്‌സ്. 1958-ൽ എൻ. കെ. ഫിറോദിയയാണ് ഫോഴ്സ് മോട്ടോഴ്സ് സ്ഥാപിച്ചത്.  ഓട്ടോമോട്ടീവ് ഘടകങ്ങൾ, അഗ്രഗേറ്റുകൾ, വാഹനങ്ങൾ, കാർഷിക ട്രാക്ടറുകൾ എന്നിവ ഫോഴ്സ് മോട്ടോഴ്സ് നിർമിക്കുന്നുണ്ട്. നിലവിൽ മെഴ്സിഡീസ് ബെൻസിനും ബിഎംഡബ്ല്യുവിനും ഫോഴ്സ് എൻജിനുകൾ നിർമിച്ചു നൽകുന്നുണ്ട്. 

Results 1-7

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

SIGN OUT FROM MANORAMAONLINE ?

You can always sign back in at any time.

×

Maximum limit reached!

You have reached the maximum number of saved items. Please remove some items.