Activate your premium subscription today
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ്, തങ്ങളുടെ 145,000-ലധികം ഇലക്ട്രിക് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു.
ഇന്ത്യന്‍ വിപണിക്കായി 2025ലേക്ക് വലിയ പദ്ധതികളാണ് ഹ്യുണ്ടേയ് ഒരുക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം അഞ്ച് പുത്തന്‍ വൈദ്യുത കാര്‍ മോഡലുകളുടെ വരവായിരിക്കും. വൈവിധ്യമാര്‍ന്ന മോഡലുകളിലൂടെ ഇന്ത്യന്‍ വൈദ്യുത കാര്‍ വിപണിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയാണ് ഹ്യുണ്ടേയ് ലക്ഷ്യമിടുന്നത്. ഹ്യുണ്ടേയുടെ
അയോണിക് 5വിന് പുറമേ കൂടുതല്‍ ഇവി മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടേയ്. ഇക്കൂട്ടത്തില്‍ ആദ്യത്തെ മോഡല്‍ അടുത്തവര്‍ഷം ജനുവരിയിലെത്തുന്ന ക്രേറ്റ ഇവിയായിരിക്കും. ഇന്ത്യന്‍ ഇവി വിപണിയില്‍ ഹ്യുണ്ടേയുടെ പടക്കുതിരയാവുമെന്ന് പ്രതീക്ഷിക്കുന്ന മോഡലാണ് ക്രേറ്റ ഇവി. ഇതിനു പിന്നാലെ മൂന്ന്
ഇന്ത്യയിൽ വലിയ പ്രതീക്ഷകളും ഹ്യുണ്ടായ് വച്ചുപുലർത്തുന്നുണ്ടെന്നതിന് തെളിവാണ് വമ്പൻ ഐപിഒയ്ക്ക് പുറമേയുള്ള മികച്ച നിക്ഷേപ പദ്ധതികളും. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓയിൽ-ടു-കെമിക്കൽസ് (ഒ2സി) വിഭാഗത്തിന്റെ എബിറ്റ്ഡ കുറയുമെന്നും വിലയിരുത്തപ്പെടുന്നു.
ഇന്ത്യയിൽ അനുദിനം സ്വീകാര്യത കൂടുന്ന എസ്യുവി വിപണിയിൽ മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ് എന്നിവയിൽ നിന്നടക്കം വലിയ മത്സരമാണ് ഹ്യുണ്ടായ് നേരിടുന്നത്. കൂടുതൽ എസ്യുവികൾ പുറത്തിറക്കി വിപണിവിഹിതം ശക്തിപ്പെടുത്തുകയും ഹ്യുണ്ടായിയുടെ ലക്ഷ്യമാണ്.
ന്യൂഡൽഹി ∙ ഒടുവിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞതുതന്നെ സംഭവിച്ചു. കഴിഞ്ഞ ദിവസത്തെ കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ച ഇലക്ട്രിക് വാഹന സബ്സിഡി പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ഇലക്ട്രിക് കാറുകൾ ഉൾപ്പെടുത്തിയില്ല. ഫെയിം (ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ്)
ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഇവി വിഭാഗത്തിലും ശക്തമായ മത്സരത്തിനൊരുങ്ങുകയാണ് ഹ്യുണ്ടേയ്. പഞ്ച് ഇവിക്കും ഇസി3ക്കും വെല്ലുവിളിയായി ഇന്‍സ്റ്റര്‍ ഇവി 2026ല്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എച്ച്ഇ1ഐ എന്ന കോഡില്‍ അറിയപ്പെടുന്ന ഇന്‍സ്റ്റര്‍ ഇവി ഹ്യുണ്ടേയുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍
ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പിന്റെ ഇന്ത്യൻ നിർമിത ഇലക്ട്രിക് വാഹനങ്ങൾ 2025ൽ എത്തും. ചെന്നൈയിലെ പ്ലാന്റിൽ ആദ്യ ഇവി നിർമാണം ഈ വർഷം ഒടുവിൽ തുടങ്ങും. 2030ഓടെ 5 മോഡലുകൾ അവതരിപ്പിക്കുകയാണ് ലക്ഷ്യം. കിയയുടെ ആദ്യ പ്രാദേശികമായി നിർമിച്ച ഇവിയും അടുത്ത വർഷമെത്തും. എക്സൈഡ് എനർജി സൊല്യൂഷൻസിന്റെ ബാറ്ററിയാകും വാഹനങ്ങളിൽ ഉപയോഗിക്കുക.
ഹ്യുണ്ടേയ് അയോണിക് 5 സ്വന്തമാക്കി ഷാറൂഖ് ഖാൻ. അയോണിക് 5 ന്റെ ഇന്ത്യയിലെ 1100 തികയ്ക്കുന്ന വാഹനമാണ് ഷാറൂഖ് ഖാൻ സ്വന്തമാക്കിയത്. ഈ വർഷം ആദ്യം നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ വച്ച് കിങ് ഖാൻ തന്നെയാണ് അയോണിക് 5നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഒരു വർഷത്തിനുള്ളിൽ 1100 അയോണിക് ഇലക്ട്രിക് കാറുകൾ വിൽക്കാൻ
ഇന്ത്യൻ വിപണിക്കായി ചെറു ഇലക്ട്രിക് കാറുമായി ഹ്യുണ്ടേയ് എത്തുന്നു. 2028 നുള്ളിൽ ഹ്യുണ്ടേയ് വിപണിയിലെത്തിക്കുന്ന ആറ് ഇലക്ട്രിക് വാഹനങ്ങളിലൊന്നായിരിക്കും ചെറുകാർ. കുറഞ്ഞ വിലയും മികച്ച റേഞ്ചുമായി വിപണി പിടിക്കാനാണ് ഹ്യുണ്ടേയ് ഒരുങ്ങുന്നത്. ഇലക്ട്രിക് വാഹന രംഗത്ത് കൂടുതൽ ശക്തി ആർജിക്കുന്നതിനായി
Results 1-10 of 15