Activate your premium subscription today
റേഞ്ച് റോവർ എസ് യു വി യ്ക്ക് പുറമെ മഹീന്ദ്രയുടെ ഥാർ റോക്സും സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം സൽമാൻ ഖാന്റെ ബോഡി ഗാർഡ് ആയ ഷേര സിങ്. മകൻ ആബിറിനു സമ്മാനമായി നൽകാനാണ് ഷേര പുതിയ വാഹനം വാങ്ങിയത്. ഇരുവരും വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പുതിയ ഥാറിന്റെ
ഥാറിന്റെ അഞ്ച് ഡോർ മോഡൽ റോക്സിന്റെ ആദ്യ മോഡൽ ലേലത്തിൽ സ്വന്തമാക്കി ഡൽഹി സ്വദേശി ആകാശ് മിൻഡ. റോക്സിന്റെ VIN 001 എന്ന നമ്പറിലുള്ള വാഹനത്തിനായി നടന്ന ലേലത്തിലാണ് 1.31 കോടി രൂപ നൽകി മിൻഡ കോർപറേഷൻ സിഇഒ ആകാശ് വാഹനം സ്വന്തമാക്കിയത്. 2020 ൽ നടന്ന ഥാർ 3 ഡോറിന്റെ ആദ്യ മോഡൽ ലേലത്തിലും ആകാശ് തന്നെയാണ്
ഥാറിന്റെ അഞ്ച് ഡോർ മോഡൽ റോക്സിന്റെ 4x4 വേരിയന്റുകളുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര. നാലു മോഡലുകളിൽ ലഭിക്കുന്ന റോക്സ് 4x4 ന്റെ എംഎക്സ്5 മാനുവലിന് 18.79 ലക്ഷം രൂപയും എഎക്സ് 5 എൽ ഓട്ടമാറ്റിക്കിന് 20.99 ലക്ഷം രൂപയും എഎക്സ് 7 എൽ മാനുവലിന് 20.99 ലക്ഷം രൂപയും എഎക്സ് 7 എൽ ഓട്ടമാറ്റിക്കിന് 22.49 ലക്ഷം
കടുത്ത മത്സരം നടക്കുന്ന ഇന്ത്യയിലെ എസ് യു വി വിപണിയിലേക്ക് അവസാനമെത്തിയ മോഡലാണ് മഹീന്ദ്രയുടെ ഥാര്‍ റോക്സ്. 3 ഡോര്‍ ഥാറിന്റെ പിന്‍ഗാമിയായെത്തിയ 5 ഡോര്‍ ഥാര്‍ റോക്സിന് നിരവധി എതിരാളികളും ഇന്ത്യന്‍ വിപണിയിലുണ്ട്. 5 ഡോര്‍ ഫോഴ്സ് ഗൂര്ഖയാണ് നേര്‍ക്കു നേര് ഥാറിന്റെ എതിരാളിയായെത്തുന്ന ഒരു മോഡല്‍.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് 5 ഡോര്‍ ഥാറിന്റെ വിലയും വിശദാംശങ്ങളും മഹീന്ദ്ര അവതരിപ്പിച്ചത്. പക്കാ ഓഫ് റോഡറായ 3 ഡോര്‍ ഥാറിന്റെ ഫാമിലി പതിപ്പായാണ് 5 ഡോര്‍ ഥാറിന്റെ വരവ്. പുതിയ ഥാര്‍ റോക്സില്‍ അധികമായി രണ്ടു ഡോറിനൊപ്പം നിരവധി ഫീച്ചറുകളും മഹീന്ദ്ര നല്‍കിയിട്ടുണ്ട്. അപ്പോഴും 1.5 ലീറ്റര്‍ ഡീസല്‍
സ്വാതന്ത്ര്യദിനത്തില്‍ 5 ഡോര്‍ ഥാര്‍ റോക്സ് മഹീന്ദ്ര ഇന്ത്യയില്‍ പുറത്തിറക്കി. വില 12.99 ലക്ഷം മുതല്‍ 20.49 ലക്ഷം രൂപവരെയാണ്. ഈ പ്രാരംഭ വിലയിൽ ഭാവിയില്‍ മാറ്റം വന്നേക്കാമെന്ന സൂചനയും മഹീന്ദ്ര നല്‍കുന്നുണ്ട്. നിലവില്‍ വിപണിയിലുള്ള 3 മൂന്നു ഡോര്‍ ഥാറില്‍ നിരവധി മാറ്റങ്ങളോടെയാണ് പുതിയ 5 ഡോര്‍
കാത്തിരിപ്പിനൊടുവില്‍ ഥാര്‍ റോക്സിന്റെ വിലയും ഫീച്ചറുകളും പുറത്തുവിട്ട് മഹീന്ദ്ര. എന്‍ട്രി ലെവല്‍ പെട്രോള്‍ വകഭേദത്തിന് 12.99 ലക്ഷം രൂപയും എന്‍ട്രി ലെവല്‍ ഡീസല്‍ വകഭേദത്തിന് 13.99 ലക്ഷം രൂപയുമാണ് വിലയിട്ടിരിക്കുന്നത്. മൂന്നു ഡോര്‍ ഥാറിനെ അപേക്ഷിച്ച് 1.64 ലക്ഷം രൂപ കൂടുതലാണ് 5 ഡോര്‍ ഥാര്‍
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഥാറിന്റെ അഞ്ച് ഡോർ മോഡൽ റോക്സിന്റെ വില പ്രഖ്യാപിച്ച് മഹീന്ദ്ര. ആറ് മോഡലുകളിലായി വിപണിയിലെത്തുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 12.99 ലക്ഷം രൂപ മുതൽ 20.49 ലക്ഷം രൂപ വരെയാണ്. പെട്രോൾ മോഡലിന്റെ വില 12.99 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയും ഡീസൽ മോഡലുകളുടെ വില 13.99
ഥാറിന്റെ അഞ്ച് ഡോർ മോഡൽ റോക്സിന്റെ വില 12.99 ലക്ഷം രൂപ മുതൽ. പെട്രോൾ മോഡലിന് 12.99 ലക്ഷം രൂപ മുതലും ഡീസൽ മോഡലിന് 13.99 ലക്ഷം രൂപ മുതലുമാണ് വില ആരംഭിക്കുന്നത്. മറ്റു മോഡലുകളുടെ വില മഹീന്ദ്ര പ്രഖ്യാപിച്ചിട്ടില്ല, സ്വാതന്ത്ര ദിനത്തിൽ പ്രഖ്യാപിക്കും എന്നാണ് കമ്പനി അറിയിക്കുന്നത്. ബേസ് ആണ് ബേസിക് അല്ല
ഇന്ത്യയിലെ ജനകീയ ഓഫ് റോഡറെന്ന കിരീടം സ്വന്തമായുള്ളപ്പോഴും ഥാറില്‍ വരുത്തേണ്ട കുറച്ചു മാറ്റങ്ങളെക്കുറിച്ച് വര്‍ഷങ്ങളായി മുറവിളികള്‍ ഉയരുന്നുണ്ട്. ഓഫ് റോഡര്‍ എന്നതിനൊപ്പം ഫാമിലി കാറായും ഉപയോഗിക്കാവുന്ന രീതിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നതാണ് ഇതില്‍ പ്രധാനം. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ്
Results 1-10 of 12