Activate your premium subscription today
Wednesday, Mar 26, 2025
മെഴ്സിഡീസ് മെയ്ബ എസ്എല്‍ 680 മോണോഗ്രാം സീരീസ് ഇന്ത്യയില്‍ പുറത്തിറക്കി. വിലയിലും അപൂര്‍വതയിലും നിരവധി സവിശേഷതകളുള്ള മോഡലാണിത്. മെയ്ബ ശ്രേണിയിലെ ഏറ്റവും സ്പോര്‍ട്ടിയായ ഇരട്ട ഡോര്‍ മോഡലിന് ഇന്ത്യയില്‍ 4.2 കോടി രൂപ മുതലാണ്. 2025ല്‍ ആകെ മൂന്ന് മെയ്ബ എസ് എല്‍ 680 മോണോഗ്രാം മോഡലുകള്‍ മാത്രമേ
വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെൻസ് എസ്യുവിയുടെ ആഡംബരത്തിൽ അഖിൽ മാരാർ. പുതിയ കാർ വാങ്ങിയ സന്തോഷം അഖിൽ മാരാർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. 'കൂടുതല്‍ കരുത്തോടെ മുന്നോട്ട് കുതിക്കും...നിരത്തിലെ രാജാവ് ബെന്‍സ് GLS 350 ഇനി മുന്നോടുള്ള വഴികളിലെ പ്രതിസന്ധികള്‍ ഇവന് മുന്നില്‍
റോൾസ് റോയ്സും മെയ്ബാക്കും സ്വന്തമായുള്ള ബാർബർ രമേഷ് ബാബുവിനെ ഓർമയില്ലേ? ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഡംബര കാറുകൾ സ്വന്തമായുള്ള ബാർബർ എന്ന പേരിലറിയപ്പെടുന്ന രമേഷിന്റെ ഗാരിജിലേക്കു മൂന്നു പുതിയ വാഹനങ്ങൾ കൂടി എത്തി. മെഴ്സിഡീസ് ബെൻസിന്റെ ഇ - ക്ലാസ് സെഡാനുകളാണ് രമേഷ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു ചെറിയ
മാരുതി വാഗൺ ആറിൽ നിന്നും തുടങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെയുടെ യാത്രയ്ക്ക് ഇനി കൂട്ടാകുന്നത് മെഴ്സിഡീസ് മെയ്ബ ജി എൽ എസ് 600 ന്റെ അത്യാഡംബരമാണ്. ക്രിക്കറ്റിനൊപ്പം തന്നെ വാഹനങ്ങളെയും ഇഷ്ടപ്പെടുന്ന രഹാനെയുടെ ഗാരിജിലെത്തിയ ഒടുവിലത്തേതാണ് മെയ്ബ. ജർമൻ ആഡംബര കാർ നിർമാതാക്കളായ
ബോളിവുഡിലെ പ്രസിദ്ധ ഗായകനായ ഷാന്‍ മെഴ്സിഡീസ് ബെന്‍സ് ഇക്യുഎസ് ഇവി ആഡംബര കാര്‍ സ്വന്തമാക്കി. ഷാനും കുടുംബവും ചേര്‍ന്ന് പുതിയ കാര്‍ ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡീസ് ബെന്‍സിന്റെ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും ഉയര്‍ന്ന
തെന്നിന്ത്യന്‍ താരം നയന്‍താരക്ക് കോടികള്‍ വിലയുള്ള പിറന്നാള്‍ സമ്മാനം. തമിഴ് സിനിമാ സംവിധായകനും നയന്‍താരയുടെ ജീവിതപങ്കാളിയുമായ വിഗ്നേഷ് ഗംഗനാണ് ആഡംബര കാര്‍ പിറന്നാള്‍ സമ്മാനമായി നല്‍കിയത്. 39-ാം പിറന്നാളിന് ലഭിച്ച അപൂര്‍വ സമ്മാനത്തെക്കുറിച്ചുള്ള സ്നേഹപൂര്‍വമുള്ള കുറിപ്പും ചിത്രങ്ങളും നയന്‍സ്
ഇന്ത്യയിൽ നിന്ന് ജിഎൽഇ എസ്യുവികൾ കയറ്റുമതി ചെയ്ത് മെഴ്സിഡീസ് ബെൻസ്. ഏപ്രില്‍ 2022 മുതല്‍ മാര്‍ച്ച് 2023 വരെ നീണ്ട സാമ്പത്തികവര്‍ഷത്തിനിടെയാണ് മഹാരാഷ്ട്രയിലെ ചകന്‍ പ്ലാന്റില്‍ നിന്നും കാറുകളുടെ നിര്‍മാണവും കയറ്റുമതിയും നടന്നത്. പൊതുവില്‍ യൂറോപുമായും പ്രത്യേകിച്ച് ബ്രിട്ടനുമായും സ്വതന്ത്ര വ്യാപാര
ബിഎംഡബ്ല്യു 7 സീരിസിന് പിന്നാലെ മെഴ്സിഡീസ് ബെൻസ് ജിഎൽഎസ് 450 സ്വന്തമാക്കി ഫഹദ് ഫാസിൽ. പുതിയ വാഹനത്തിന്റെ താക്കോല്‍ ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിൽ സ്വീകരിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബെൻസ് എസ് ക്ലാസിന് സമാനമായ എസ്യുവിയാണ് ജിഎൽഎസ്. ഏകദേശം 1.23 കോടി രൂപയാണ് എക്സ്ഷോറൂം
ഓഫ് റോഡിങ് വാഹന പ്രേമികളുടെ സ്വപ്ന മോഡലാണ് മെഴ്സിഡീസ് ബെന്‍സ് ജി വാഗൺ. സ്വന്തമാക്കണമെങ്കിൽ കോടികൾ മുടക്കേണ്ടിവരുമെന്നത് കൊണ്ട് പലപ്പോഴും അത് സ്വപ്നം മാത്രമായി അവശേഷിക്കാറാണ് പതിവ്. എന്നാൽ മെഴ്സിഡീസ് ബെന്‍സ് ജി വാഗണ്‍ എന്ന മോഹം ജിംനിയിലൂടെ സാധിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ദ വീല്‍സ്
മെഴ്സിഡീസ് ബെൻസിന്റെ ആഡംബര എസ്യുവി ജിഎൽഇ സ്വന്തമാക്കി നടി സോഹ അലി ഖാനും ഭർത്താവ് കുനാല്‍ കൈമുവും. മെഴ്സിഡീസിന്റെ മുംബൈ വിതരണക്കാരായ ഓട്ടോഹാങ്ങർ ബെൻസിൽ നിന്നാണ് പുതിയ ആഡംബര വാഹനം ഗാരിജിലെത്തിച്ചത്. സോഹ അലിഖാൻ ജിഎൽഇയുടെ താക്കോൽ സ്വീകരിക്കുന്ന ചിത്രങ്ങളും ഓട്ടോഹാങ്ങർ സമൂഹമാധ്യമങ്ങളിൽ
Results 1-10 of 49
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.